എ.എം.എൽ.പി.എസ് പുതുമനശ്ശേരി
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| എ.എം.എൽ.പി.എസ് പുതുമനശ്ശേരി | |
|---|---|
| വിലാസം | |
പുതുമനശ്ശേരി 680507 , തൃശൂർ ജില്ല | |
| സ്ഥാപിതം | 1930 |
| വിവരങ്ങൾ | |
| ഇമെയിൽ | leojosephot@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 24415 (സമേതം) |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | തൃശൂർ |
| വിദ്യാഭ്യാസ ജില്ല | ചാവക്കാട് |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ വിഭാഗം | ലോവർ പ്രൈമറി |
| പഠന വിഭാഗങ്ങൾ | എൽ.പി |
| മാദ്ധ്യമം | മലയാളം |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | ജോസഫ് ലിയോ ഒ ടി |
| അവസാനം തിരുത്തിയത് | |
| 18-08-2025 | Anilap |
| പ്രോജക്ടുകൾ | |||||||||||
|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം)
| |||||||||||
|
ചരിത്രം
തൃശ്ശൂർ ജില്ലയിലെ ചാവക്കാട് വിദ്യാഭ്യാസജില്ലയിലെ പാവറട്ടി പഞ്ചായത്തിലെ രണ്ടാംവാർഡിലാണ് എ.എം .എൽ .പി .സ്കൂൾ സ്ഥിതി ചെയ്യുന്നത് .എയ്ഡഡ് മാപ്പിള ലോവർ പ്രൈമറി സ്കൂൾ എന്നാണ് ഈ വിദ്യാലയത്തിൻറെ മുഴുവൻ പേര് .1930 ൽ പ്രവർത്തനമാരംഭിച്ചു എങ്കിലും 1937 ലാണ് സർക്കാർ അംഗീകാരം ലഭിച്ചത്.അബ്ദുൾ ഗഫൂർ സർ ആണ് ഈ വിദ്യാലയത്തിന്റെ മാനേജർ .തുടക്കത്തിൽ മുസ്ലിം കുട്ടികളുടെ വിദ്യാഭ്യാസം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ പ്രവർത്തനം ആരംഭിച്ച ഈ വിദ്യാലയം ലോവർ പ്രൈമറി സ്കൂൾ ആയി ഉയരുകയായിരുന്നു.ശ്രീ.ജോസഫ് ലിയോ സാർ ആണ് ഈ വിദ്യാലയത്തിന്റെ സാരഥ്യം വഹിക്കുന്നത്. "പുതുമനശ്ശേരി സ്കൂൾ എന്നാണ് ഈ സ്കൂൾ അറിയപ്പെടുന്നത് .
ഭൗതികസൗകര്യങ്ങൾ
പ്രധാന ഹാളിൽ തട്ടിക വച്ച തിരിച്ചു നാല് ക്ലാസ് മുറികളും ഒരു ഓഫീസ് റൂമും പ്രവർത്തിക്കുന്നു.
* ഓഫീസ് റൂം
* പാചകപ്പുര
* ശുചിമുറി
* ഇന്റർനെറ്റ് സൗകര്യം
പാഠ്യേതര പ്രവർത്തനങ്ങൾ
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം ഉത്ഘാടനം വാർഡ് മെമ്പർ ശ്രീമതി റെജീന നിർവഹിക്കുന്നു പ്രധാനാധ്യാപകൻ ജോസഫ് ലിയോ വിശദീകരണം നൽകുന്നു
- എസ്.പി.സി
- എൻ.സി.സി.
- ബാന്റ് ട്രൂപ്പ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.|
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
വഴികാട്ടി
).
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- ചാവക്കാട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തൃശൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- 24415
- 1930ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ചേർക്കാത്ത വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ
