സഹായം Reading Problems? Click here


സെൻറ്. മേരീസ് സി. ബി. പി. എസ് കൊട്ടേക്കാട്

Schoolwiki സംരംഭത്തിൽ നിന്ന്
(22627 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
സെൻറ്. മേരീസ് സി. ബി. പി. എസ് കൊട്ടേക്കാട്
22627.smcbpsktd.jpg
വിലാസം
സെൻറ് .മേരീസ് .സി .ബി .പി .എസ്.കൊട്ടേക്കാട്

കൊട്ടേക്കാട്
,
680013
സ്ഥാപിതം29 - 9 - 1952
വിവരങ്ങൾ
ഫോൺ04872210982
ഇമെയിൽstmarysktd@yahoo.com
വെബ്സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്22627 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശൂർ വെസ്റ്റ്
വിദ്യാഭ്യാസ ജില്ലതൃശ്ശൂർ
ഉപ ജില്ലതൃശ്ശൂർ വെസ്റ്റ്
സ്ക്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
സ്ഥിതിവിവരകണക്ക്
ആൺകുട്ടികളുടെ എണ്ണം176
പെൺകുട്ടികളുടെ എണ്ണം161
വിദ്യാർത്ഥികളുടെ എണ്ണം337
അദ്ധ്യാപകരുടെ എണ്ണം12
സ്ക്കൂൾ നേതൃത്വം
പ്രിൻസിപ്പൽ0
പ്രധാന അദ്ധ്യാപകൻസിസ്റ്റർ .അൽഫോൻസ .കെ .കെ
പി.ടി.ഏ. പ്രസിഡണ്ട്ശ്രീ .പ്രശാന്ത് ചിറ്റിലപ്പിള്ളി
അവസാനം തിരുത്തിയത്
10-08-2018Sunirmaes


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക് സഹായം
എന്റെ നാട് സഹായം
നാടോടി വിജ്ഞാനകോശം സഹായം
സ്കൂൾ പത്രം സഹായം
അക്ഷരവൃക്ഷം സഹായം


ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

പള്ളിയോടനു ബന്ധിച്ചു ഒരു പള്ളിക്കൂടം എന്ന ചാവറയച്ചന്റെ വാക്കുകൾ അന്വർത്ഥമാക്കികൊണ്ടാണ് ഈ വിദ്യാലയം സ്ഥാപിതമായത് .തൊഴിലധിഷ്ഠിത വിദ്യാഭ്യാസം നടപ്പിലാക്കുക എന്ന ഗാന്ധിജിയുടെ ലക്ഷ്യം മുൻനിർത്തികൊണ്ടുള്ള വിദ്യാഭ്യാസരീതിയായിരുന്നു ഇവിടെ നടന്നിരുന്നത് .ആരംഭത്തിൽ ഓരോ ഡിവിഷനുകളിലായി ആരംഭിച്ച ഈ വിദ്യാലയം ഇന്ന് 12 ഡിവിഷനുകളായി പടർന്നു പന്തലിച്ചു കൊട്ടേക്കാടിന്റെ അഭിമാനസ്തംഭബമായി ഉയർന്നുനിൽക്കുന്നു

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

നേട്ടങ്ങൾ .അവാർഡുകൾ.

വഴികാട്ടി