സഹായം Reading Problems? Click here


സെൻറ്. അലോഷ്യസ്‍ എൽ. പി. എസ് എൽതുരുത്ത്

Schoolwiki സംരംഭത്തിൽ നിന്ന്
(22620 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
സെൻറ്. അലോഷ്യസ്‍ എൽ. പി. എസ് എൽതുരുത്ത്
22620-staloysius.jpg
വിലാസം
ST ALOYSIUS LPS ELTHURUTH,ELTHURUTH PO,THRISSUR

ELTHURUTH
,
680611
സ്ഥാപിതം1889
വിവരങ്ങൾ
ഫോൺ04872362825
ഇമെയിൽstaloysiuslps2012@gmail.com
കോഡുകൾ
സ്കൂൾ കോഡ്22620 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലTHRISSUR
വിദ്യാഭ്യാസ ജില്ലതൃശ്ശൂർ
ഉപ ജില്ലതൃശ്ശൂർ വെസ്റ്റ്
സ്ക്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംAIDED
മാദ്ധ്യമംമലയാളം‌,ENGLISH
സ്ഥിതിവിവരകണക്ക്
ആൺകുട്ടികളുടെ എണ്ണം141
പെൺകുട്ടികളുടെ എണ്ണം72
വിദ്യാർത്ഥികളുടെ എണ്ണം213
അദ്ധ്യാപകരുടെ എണ്ണം8
സ്ക്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻBABUDAS T A
പി.ടി.ഏ. പ്രസിഡണ്ട്BABU K V
അവസാനം തിരുത്തിയത്
10-08-2018Sunirmaes


പ്രോജക്ടുകൾ
എന്റെ നാട് സഹായം
നാടോടി വിജ്ഞാനകോശം സഹായം
സ്കൂൾ പത്രം സഹായം


ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

സി.എം.ഐ സഭാ സ്ഥാപകനായ വിശുദ്ധ ചാവറ കുരിയാക്കോസ് ഏലിയാസച്ചൻ 150 വർഷങ്ങൾക്കുമുൻപ് എൽത്തുരുത്തിൽ വന്ന്  ആശ്രമദേവാലയവും പള്ളിക്കൂടവും സ്ഥാപിച്ചു. ദൈവത്തിൻെ സ്വന്തം തുരുത്ത്"  ഇലവുമരങ്ങൾ നിറഞ്ഞ  എലവതുരുത്തിനെ 'എൽത്തുരുത്' എന്ന് നാമകരണം ചെയ്‌തത് വിശുദ്ധ ചാവറ കുരിയാക്കോസ് ഏലിയാസച്ചനാണ്.1869-ൽ നാനാജാതി മതസ്ഥർക്കായി ഇവിടെ വിദ്യാലയം ആരംഭിച്ചു . തൃശ്ശൂരിലെ സവർണരായ പട്ടന്മാരും വൈദീകരുമാണ് ആദ്യകാല അദ്ധ്യാപകർ. 1913 ഡിസംബർ 12 ന് കൊച്ചി രാജാവായ സർ.രാമവർമതമ്പുരാൻ ശിലാസ്ഥാപനകർമം നിർവഹിച്. വന്ദ്യവൈദികരുടെയും ഗുരുക്കന്മാരുടെയും  പരിലാളനയിൽ ഒരു വടവൃക്ഷം പോലെ പടർന്നു പന്തലിച്ചു നിൽക്കുന്ന ഈ വിദ്യാലയം 1933 ൽ ഹൈസ്കൂളായി ഉയർത്തി 1960-ൽ എൽ .പി .സ്‌കൂളിന് സ്വതന്ത്രഭരണചുമതലയും ഹെഡ്മാസ്റ്റർ പദവിയും ലഭിച്ചു. നിരവധി  തവണ തൃശ്ശൂർ വെസ്റ്റ് ഉപജില്ലയിലെ   ബെസ്ററ് സ്കൂൾ അവാർഡും ദേവമാതാ പ്രവിശിയിലെ ബെസ്ററ് സ്കൂൾ അവാർഡും കരസ്ഥമാക്കിയിട്ടുള്ള സെൻറ്‌ അലോഷ്യസ് എൽ .പി സ്കൂൾ കലാകായികശാസ്ത്ര  പ്രവർത്തിപരിചയമേളകളിൽ  മികച്ച പ്രകടനമാണ് കാഴ്ചവെക്കാറുള്ളത് 128 വർഷത്തെ വിജയഗാഥയുമായി സെൻറ്‌ അലോഷ്യസ് എൽ .പി സ്കൂൾ ജൈത്രയാത്ര തുടരുകയാണ്.   

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

നേട്ടങ്ങൾ .അവാർഡുകൾ.

വഴികാട്ടി