ജി.എം.എൽ.പി.എസ് കല്ലടിക്കോട്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജി.എം.എൽ.പി.എസ് കല്ലടിക്കോട് | |
---|---|
വിലാസം | |
കല്ലടിക്കോട് കല്ലടിക്കോട് , കല്ലടിക്കോട് പി.ഒ. , 678596 , പാലക്കാട് ജില്ല | |
സ്ഥാപിതം | 15 - 05 - 1924 |
വിവരങ്ങൾ | |
ഇമെയിൽ | gmlpkkd1924@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 21810 (സമേതം) |
യുഡൈസ് കോഡ് | 32060701901 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പാലക്കാട് |
വിദ്യാഭ്യാസ ജില്ല | മണ്ണാർക്കാട് |
ഉപജില്ല | മണ്ണാർക്കാട് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പാലക്കാട് |
നിയമസഭാമണ്ഡലം | കോങ്ങാട് |
താലൂക്ക് | മണ്ണാർക്കാട് |
ബ്ലോക്ക് പഞ്ചായത്ത് | മണ്ണാർക്കാട് |
തദ്ദേശസ്വയംഭരണസ്ഥാപനം | കരിമ്പ പഞ്ചായത്ത് |
വാർഡ് | 9 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 20 |
പെൺകുട്ടികൾ | 14 |
ആകെ വിദ്യാർത്ഥികൾ | 34 |
അദ്ധ്യാപകർ | 5 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ബിജി. ഏ.ഡി |
പി.ടി.എ. പ്രസിഡണ്ട് | സെയ്തലവി പി. വൈ:. |
എം.പി.ടി.എ. പ്രസിഡണ്ട് | റഹ്മത്ത് നൂർ |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
പാലക്കാട് ജില്ലയിലെ മണ്ണാർക്കാട് വിദ്യാഭ്യാസ ജില്ലയിൽ .മണ്ണാർക്കാട് ഉപജില്ലയിലെ കല്ലടിക്കോട് സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ്
ചരിത്രം 1924 ൽ കല്ലടിക്കോട് മാപ്പിളസ്കൂൾ എന്ന സ്ഥലത്തു സ്ഥാപിതമായി .
ഭൗതികസൗകര്യങ്ങൾ
5 ക്ലാസ്സ്മുറികൾ ,ഒരു ഓഫീസ് റൂം ,അടുക്കള ,കിണർ
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ : നമ്പർ പേര്
1 എം .കെ .ശിവശങ്കരൻ
2 പി .അമ്മുക്കുട്ടി 'അമ്മ
3 കെ .രാജൻ
4 ടി .പി .ചിന്നമ്മ
5 എൻ .വിജയലക്ഷ്മി
6 എ .സി .മോളി
7 പി .കെ .ഷീലാദേവി
8 അബൂബക്കർ സിദ്ധിഖ്
9 എമിലി
10 അബൂബക്കർ സിദ്ധിഖ്
11 പദ്മിനി . എം
12 ബിജി .എ .ഡി
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
സ്റ്റേഷനിൽ നിന്നും ബസ് / ഓട്ടോ മാർഗം എത്താം (18 km ) . NH 966B ദേശീയപാതയിലെ മാപ്പിളസ്കൂൾ ബസ്സ്റ്റോപ്പിൽ നിന്നും 1 km . NH 966B നാഷണൽ ഹൈവേയിൽ തുപ്പനാട് ബസ്സ്റ്റോപ്പിൽ നിന്നും 1 km ദൂരം . .കരിമ്പ പഞ്ചായത്ത് ഗ്രൗണ്ടിനടുത്തു സ്ഥിതി ചെയ്യുന്നു . |
- ശതാബ്ദി നിറവിലുള്ള വിദ്യാലയങ്ങൾ
- മണ്ണാർക്കാട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- മണ്ണാർക്കാട് വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 21810
- 1924ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ