ജി.ടി.ഡബ്ല്യു.എൽ.പി.എസ് ചിണ്ടക്കി
(21807 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
പാലക്കാട് ജില്ലയിലെ മണ്ണാർക്കാട് വിദ്യാഭ്യാസ ജില്ലയിൽമണ്ണാർക്കാട് ഉപജില്ലയിലെഅട്ടപ്പാടി ബ്ലോക്കിലെ ചിണ്ടക്കി സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ്.ഈ വിദ്യാലയത്തിൽ ഒന്ന് മുതൽ നാല് വരെ ക്ലാസുകൾ പ്രവർത്തിക്കുന്നു .മൂന്നു അദ്ധ്യാപകരും ഒരു പ്രാധാന അദ്ധ്യാപകനും ഉൾ കൊള്ളുന്നതാണ് ഈ വിദ്യാലയത്തിലെ വൈജ്ഞാനിക രംഗം
| ജി.ടി.ഡബ്ല്യു.എൽ.പി.എസ് ചിണ്ടക്കി | |
|---|---|
| വിലാസം | |
ചിണ്ടക്കി ചിണ്ടക്കി പി.ഒ. , 678582 , പാലക്കാട് ജില്ല | |
| സ്ഥാപിതം | 24 - 07 - 1978 |
| വിവരങ്ങൾ | |
| ഇമെയിൽ | gtwlpschindakki@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 21807 (സമേതം) |
| യുഡൈസ് കോഡ് | 32060100101 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | പാലക്കാട് |
| വിദ്യാഭ്യാസ ജില്ല | മണ്ണാർക്കാട് |
| ഉപജില്ല | മണ്ണാർക്കാട് |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | പാലക്കാട് |
| നിയമസഭാമണ്ഡലം | മണ്ണാർക്കാട് |
| താലൂക്ക് | മണ്ണാർക്കാട് |
| ബ്ലോക്ക് പഞ്ചായത്ത് | അട്ടപ്പാടി |
| തദ്ദേശസ്വയംഭരണസ്ഥാപനം | അഗളി പഞ്ചായത്ത് |
| വാർഡ് | 1 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
| സ്കൂൾ വിഭാഗം | ട്രൈബൽ |
| പഠന വിഭാഗങ്ങൾ | എൽ.പി |
| സ്കൂൾ തലം | 1 മുതൽ 4 വരെ |
| മാദ്ധ്യമം | മലയാളം |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 9 |
| പെൺകുട്ടികൾ | 11 |
| ആകെ വിദ്യാർത്ഥികൾ | 20 |
| അദ്ധ്യാപകർ | 4 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | ആരിഫ് കെ |
| പി.ടി.എ. പ്രസിഡണ്ട് | ബാബു |
| എം.പി.ടി.എ. പ്രസിഡണ്ട് | വെള്ളി |
| അവസാനം തിരുത്തിയത് | |
| 27-07-2024 | Ranjithsiji |
| പ്രോജക്ടുകൾ | |||||||||||
|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം)
| |||||||||||
|
ചരിത്രം
ഈ വിദ്യാലയം ആയിരത്തി തൊള്ളായിരത്തി എഴുപത്തിയെട്ടിനാണ് സ്ഥാപിച്ചത് .ഒന്നാമത്തെ അഡ്മിഷൻ ശ്രീ രംഗ സ്വാമി അവർകളാണ് .
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
| പ്രധാനാധ്യാപകന്റെ പേര് | ചാർജെടുത്ത തിയ്യതി | വിടുതൽ തിയ്യതി | സേവന കാലം |
|---|---|---|---|
| നാരായണൻ എം | 02/12/2021 | ..... | തുടരുന്നു |
| രമണി വി.എം | 31/05/2019 | 15/06/2020 | ഒരു വർഷവും പതിനഞ്ച് ദിവസവും |