എ.യു.പി.എസ് പനങ്ങാട്ടിരി
(21553 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| എ.യു.പി.എസ് പനങ്ങാട്ടിരി | |
|---|---|
| വിലാസം | |
പനങ്ങാട്ടിരി പനങ്ങാട്ടിരി പി.ഒ. , 678506 , പാലക്കാട് ജില്ല | |
| സ്ഥാപിതം | 1916 |
| വിവരങ്ങൾ | |
| ഫോൺ | 04923-267226 |
| ഇമെയിൽ | aups1916@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 21553 (സമേതം) |
| യുഡൈസ് കോഡ് | 32060500203 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | പാലക്കാട് |
| വിദ്യാഭ്യാസ ജില്ല | പാലക്കാട് |
| ഉപജില്ല | കൊല്ലങ്കോട് |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | ആലത്തൂർ |
| നിയമസഭാമണ്ഡലം | നെന്മാറ |
| താലൂക്ക് | ചിറ്റൂർ |
| ബ്ലോക്ക് പഞ്ചായത്ത് | നെന്മാറ |
| തദ്ദേശസ്വയംഭരണസ്ഥാപനം | എലവഞ്ചേരി |
| വാർഡ് | 7,8 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | യു.പി |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
| സ്കൂൾ തലം | 1-7 |
| മാദ്ധ്യമം | ഇംഗ്ലീഷ് , മലയാളം |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 416 |
| പെൺകുട്ടികൾ | 388 |
| ആകെ വിദ്യാർത്ഥികൾ | 804 |
| അദ്ധ്യാപകർ | 33 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | പത്മകുമാരി |
| പി.ടി.എ. പ്രസിഡണ്ട് | ഗിരീഷ് |
| എം.പി.ടി.എ. പ്രസിഡണ്ട് | ജയലക്ഷ്മി |
| അവസാനം തിരുത്തിയത് | |
| 20-08-2025 | 21553 |
| പ്രോജക്ടുകൾ | |||||||||||
|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം)
| |||||||||||
|

ചരിത്രം
1916 പനങ്ങാട്ടിരി കുന്നം കുമരത്ത് ശ്രീ കുഞ്ഞുണ്ണി മേനോൻ സ്ഥാപിച്ചതാണ് ഈ ഗ്രാമീണ വിദ്യാലയം. പാഠ്യ , പാഠ്യേതര രംഗങ്ങളിലെ മികവാർന്ന പ്രവർത്തനങ്ങൾ വഴി സമൂഹത്തിൽ മികച്ച പ്രതിഛായ വാർത്തെടുക്കാൻ കഴിഞ്ഞിട്ടുണ്ട്. എൽ.കെ.ജി മുതൽ 7-)o തരം വരെയുള്ള ക്ലാസുകളിലായി 932 കുട്ടികൾ ഈ അധ്യയന വർഷത്തിൽ ഉള്ളത്.
ഭൗതികസൗകര്യങ്ങൾ
- ശിശു സൗഹൃദ പഠനാന്തരീക്ഷം.
- പാഠ്യപാഠ്യേതര രംഗങ്ങളിൽ മികവാർന്ന പ്രവർത്തനങ്ങൾ.
- മികച്ച കെട്ടിടങ്ങളും ഭൗതിക സൗകര്യങ്ങളും.
- ആധുനിക രീതിയിലുള്ള ഡിജിറ്റൽ ക്ലാസ്സ് മുറികൾ.
- വ്യക്തിത്വ വികസനത്തിനും മൂല്യാധിഷ്ഠിത പഠനത്തിലും ഊന്നിയുള്ള അദ്ധ്യയനം.
പാഠ്യേതര പ്രവർത്തനങ്ങൾ
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- സീഡ് ക്ലബ്ബ്
- നല്ല പാഠം
- ദിനാചരണങ്ങൾ
മാനേജ്മെന്റ്
- കുന്നംകുമരത്ത് ശ്രീ ശങ്കുണ്ണി മേനോൻ
- ശ്രീ രാമൻകുട്ടി പണിക്കർ
- ശ്രീ ആർ പെരുമാൾ പണിക്കർ
- ശ്രീ വിശ്വനാഥ പണിക്കർ
- ശ്രീമതി രാധമ്മ
- ശ്രീ കൊച്ചു കൃഷ്ണ പണിക്കർ
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
| ക്ര.നം | പേര് | സേവന കാലഘട്ടം |
|---|---|---|
| 1 | പി.എസ്. സുബ്രഹ്മണ്യ അയ്യർ | 1947-1983 |
| 2 | പി.സി. ചാമി | 1951-1985 |
| 3 | എം. അച്ചുതൻ | 1952-1987 |
| 4 | പി.വി. സുബ്രഹ്മണ്യൻ | 1955-1989 |
| 5 | സി. പത്മനാഭൻ | 1963-1991 |
| 6 | വി.ഷൈല | 1978-2009 |
| 7 | എ. ശബരി | 1986-2009 |
| 8 | എം.മോഹനൻ | 1984-2015 |
| 9 | ടി.കെ. അംബിക | 1982-2020 |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
വർഗ്ഗങ്ങൾ:
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- പാലക്കാട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- പാലക്കാട് വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 21553
- 1916ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ 1-7 ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- കൊല്ലങ്കോട് ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ
