എം.ഇ.എൽ.പി.എസ്. പാടഗിരി
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എം.ഇ.എൽ.പി.എസ്. പാടഗിരി | |
---|---|
വിലാസം | |
പാടഗിരി PADAGIRI പി.ഒ. , 678509 , പാലക്കാട് ജില്ല | |
വിവരങ്ങൾ | |
ഫോൺ | 24923246272 |
ഇമെയിൽ | melpshoolpadagiri@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 21522 (സമേതം) |
യുഡൈസ് കോഡ് | 32060500604 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പാലക്കാട് |
വിദ്യാഭ്യാസ ജില്ല | പാലക്കാട് |
ഉപജില്ല | KOLLENGODE |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | NENMARA |
നിയമസഭാമണ്ഡലം | NENMARA |
താലൂക്ക് | CHITTUR |
ബ്ലോക്ക് പഞ്ചായത്ത് | NENMARA |
തദ്ദേശസ്വയംഭരണസ്ഥാപനം | NELLIYAMPATHY |
വാർഡ് | 6 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | L.P.SCHOOL |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്ഥിതിവിവരക്കണക്ക് | |
അദ്ധ്യാപകർ | 8 |
ഹയർസെക്കന്ററി | |
അദ്ധ്യാപകർ | NIL |
വൊക്കേഷണൽ ഹയർസെക്കന്ററി | |
അദ്ധ്യാപകർ | NIL |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | SHEEJA JOSE |
പി.ടി.എ. പ്രസിഡണ്ട് | shakkeer Hussain |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
പാലക്കാട് ജില്ലയിലെ പ്രകൃതി കൊണ്ട് അനുഗ്രഹീതമായ ഒരു ഗ്രാമമാണ് നെല്ലിയാമ്പതി. പാവങ്ങളുടെ ഊട്ടി എന്ന അപരനാമത്തിലറിയപ്പെടുന്ന നെല്ലിയാമ്പതി യിലെ തോട്ടം തൊഴിലാളി കളുടെ മക്കൾക്ക് അറിവിന്റെ വെളിച്ചം പകരാനായി 1945ൽ സ്ഥാപിതമായ ഇവിടുത്തെ ആദ്യ സ്കൂൾ ആണ് മണലാരൂ എസ്റ്റേറ്റ് എൽ. പി. സ്കൂൾ പാടഗിരി. അന്നത്തെ സ്കൂൾ മാനേജർ ശ്രീ. ആർച്ചഡും ഹെഡ്മാസ്റ്റർ ശ്രീ. തോമസും ആയിരുന്നു. തുടർന്ന് 1950മുതൽ 1985 വരെ ശ്രീ.ടി.എ. ജോണി മാസ്റ്റർ ഹെഡ്മാസ്റ്റർ ആയി സേവനം അനുഷ്ഠിച്ചു. ജോണി മാസ്റ്ററിനു ശേഷം ശ്രീ. ജെ.ഈനോസ് മാസ്റ്റർ 1985. മുതൽ 1991വരെ ഹെഡ്മാസ്റ്റർ ആയി ജോലി ചെയ്തിരുന്നു.1988 മുതൽ ആണ് തമിഴ് മീഡിയം ഇവിടെ ആരംഭിച്ചത്.1991മുതൽ ശ്രീമതി.സി. വി. ആഗ്നസ് ഹെസ്ഡ്മിസ്ട്രസ് ആയും 13 അധ്യാപകരും ഇവിടെ ജോലി ചെയ്തിരുന്നു. അന്ന് ഏകദേശം 500ഓളം കുട്ടികൾ ഇവിടെ പഠിച്ചിരുന്നു. തുടർന്ന് 1994മുതൽ 2014വരെ ശ്രീമതി. റോസമ്മ വർഗഗീസ് ആയിരുന്നു ഹെഡ്മിസ്ട്രസ്.2010 ന് ശേഷം എസ്റ്റേറ്റ് മേഖല യിൽ പ്രതിസന്ധി നേരിട്ടതോടെ കുട്ടികളുടെ എണ്ണത്തിൽ കുറവ് വന്നു തുടങ്ങി.2014 മുതൽ 2019വരെ ശ്രീ ജോസ് ജേക്കബ് പ്രധാന അധ്യാപകനായി സേവനം അനുഷ്ഠിച്ചു.2019മുതൽ ശ്രീമതി. വി ഷീജ ജോസ് പ്രധാന അധ്യാപികയായും 7അധ്യാപകരും ഇവിടെ സ്തുത്യർഹമായി സേവനം അനുഷ്ഠിച്ചു വരുന്നു.
ഭൗതികസൗകര്യങ്ങൾ
തിരുത്തുക എന്ന ബട്ടൺ ക്ലിക്ക് ചെയ്തതിനുശേഷം തുറന്നുവരുന്ന പേജിൽ സ്കൂളിൻറെ ഭൗതിക സാഹചര്യങ്ങൾ ടൈപ്പ് ചെയ്യുക /കോപ്പി-പേസ്റ്റ് ചെയ്യുക, ശേഷം പ്രസിദ്ധീകരിക്കുക എന്ന ബട്ടൺ ക്ലിക്ക് ചെയ്യുക
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
ക്രമനമ്പർ | പ്രധാന അധ്യാപകർ | വർഷം | |
---|---|---|---|
1 | തോമസ് | 1945 | 1950 |
2 | ടി.എ. ജോണി | 1950 | 1985 |
3 | ജെ.ഈനോസ് | 1985 | 1991 |
4 | സി. വി. ആഗ്നസ് | 1991 | 1994 |
5 | റോസമ്മ വർഗഗീസ് | 1994 | 2014 |
6 | ജോസ് ജേക്കബ് | 2014 | 2019 |
7 | വി ഷീജ ജോസ് | 2019 |
നേട്ടങ്ങൾ
തിരുത്തുക എന്ന ബട്ടൺ ക്ലിക്ക് ചെയ്തതിനുശേഷം തുറന്നുവരുന്ന പേജിൽ സ്കൂളിൻറെ നേട്ടങ്ങൾ ടൈപ്പ് ചെയ്യുക /കോപ്പി-പേസ്റ്റ് ചെയ്യുക,ശേഷം പ്രസിദ്ധീകരിക്കുക എന്ന ബട്ടൺ ക്ലിക്ക് ചെയ്യുക
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
തിരുത്തുക എന്ന ബട്ടൺ ക്ലിക്ക് ചെയ്തതിനുശേഷം പ്രസിദ്ധരായ പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികളുടെ പേരുവിവരങ്ങൾ ചിത്രങ്ങൾ എന്നിവ ചേർക്കുക.ശേഷം പ്രസിദ്ധീകരിക്കുക എന്ന ബട്ടൺ ക്ലിക്ക് ചെയ്യുക
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|