എം.ഇ.എൽ.പി.എസ്. പാടഗിരി/Say No To Drugs Campaign
ലഹരി വിരുദ്ധ പരിപാടികളുടെ ഭാഗമായി ജനജാഗ്രതാ സമിതി രൂകരിച്ചു. മുഖ്യ മന്ത്രിയുടെ ഉദ്ഘാടന പ്രഭാഷണം ലൈവായി പ്രദർശിപ്പിച്ചു. ലഹരി വിരുദ്ധ ദീപം തെളിച്ചു . ലഹരി വിരുദ്ധ പ്രതിജ്ഞയെടുത്തു. മനുഷ്യചങ്ങലയും റാലിയും സംഘടിപ്പിച്ചു.