ജി.ജെ.ബി.എസ് തണ്ണിരങ്ങാട്
(21409 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
പാലക്കാട് ജില്ലയിൽ കുഴൽമന്ദം സബ്ജില്ലയിൽ പ്രവർത്തിക്കുന്ന സർക്കാർ എൽ .പി .സ്കൂളാണ് ജി .ജെ .ബി .എസ് തണ്ണീരൻങ്കാട് .

| ജി.ജെ.ബി.എസ് തണ്ണിരങ്ങാട് | |
|---|---|
21409-ജി.ജെ.ബി.എസ് . തണ്ണീരൻങ്കാട് | |
| വിലാസം | |
മാത്തൂർ പല്ലൻചാത്തനൂർ പോസ്ററ്. പി.ഒ. , 678571 , പാലക്കാട് ജില്ല | |
| സ്ഥാപിതം | 1925 |
| വിവരങ്ങൾ | |
| ഇമെയിൽ | hmgjbsthannirangad@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 21409 (സമേതം) |
| യുഡൈസ് കോഡ് | 32060600402 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | പാലക്കാട് |
| വിദ്യാഭ്യാസ ജില്ല | പാലക്കാട് |
| ഉപജില്ല | കുഴൽമന്ദം |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | പാലക്കാട് |
| നിയമസഭാമണ്ഡലം | പാലക്കാട് |
| താലൂക്ക് | ആലത്തൂർ |
| ബ്ലോക്ക് പഞ്ചായത്ത് | കുഴൽമന്ദം |
| തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
| വാർഡ് | 11 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| സ്കൂൾ തലം | 1 മുതൽ 4 വരെ |
| മാദ്ധ്യമം | മലയാളം |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 7 |
| പെൺകുട്ടികൾ | 7 |
| ആകെ വിദ്യാർത്ഥികൾ | 14 |
| അദ്ധ്യാപകർ | 4 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | ശ്രീമതി.പ്രേമ.സി. |
| പി.ടി.എ. പ്രസിഡണ്ട് | പഴണിക്കുട്ടി. A |
| എം.പി.ടി.എ. പ്രസിഡണ്ട് | ഷീജ. |
| അവസാനം തിരുത്തിയത് | |
| 27-07-2024 | Ranjithsiji |
| പ്രോജക്ടുകൾ | |||||||||||
|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം)
| |||||||||||
|
ചരിത്രം
പാവപ്പെട്ടവരുടെ വിദ്യാഭ്യാസത്തിനും ഉന്നമനത്തിനും വേണ്ടി 1925 സ്ഥാപിതമായതാണ് ജി .ജെ .ബി .എസ് .തണ്ണീരൻങ്കാട് .
2012 ൽ മാത്തൂർ ഗ്രാമപഞ്ചായത്ത് വിദ്യാലയവും സ്ഥലവും ഏറ്റെടുത്തു.
ഭൗതികസൗകര്യങ്ങൾ
നല്ല കളിസ്ഥലം, ടോയ്‌ലറ്റ് ,പൂന്തോട്ടം etc.....
പാഠ്യേതര പ്രവർത്തനങ്ങൾ
- ഇക്കോ ക്ലബ്ബ്.
- വിദ്യാരംഗം കലാസാഹിത്യവേദി
- ഗണിതക്ലബ്
- പരിസ്ഥിതി ക്ലബ്
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
| ക്രമനമ്പർ | പേര് | കാലഘട്ടം |
|---|---|---|
| 1 | കോമളവല്ലി ടീച്ചർ | 2002 -2007 |
| 2 | സന്തോഷ്‌കുമാർ മാഷ് | 2008 -2014 |
| 3 | രാധാകൃഷ്ണൻ മാഷ് | 2015 -2016 |
നേട്ടങ്ങൾ
ദർശനം വെബ്ബിനാർ പുരസ്ക്കാരം, എൽ.എസ്.എസ് .വിജയം മികച്ച വിദ്യാലയത്തിനുള്ള പുരസ്ക്കാരം പ്രമാണം:Athijeevanam report.2021-2022.odt
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- യേശുദാസ് - അധ്യാപകൻ
- ശശി - റിട്ട. എ. എസ് .ഐ
- പൊന്നുച്ചാമി - തഹസിൽദാർ
- രാമകൃഷ്ണൻ - ബ്ലോക്ക് പ്രസിഡന്റ്
- നാരായണൻ - എഞ്ചിനീയർ കെ.എസ് .ഇ.ബി
- ബാലൻ - റിട്ട. അധ്യാപകൻ