എസ്.എൻ.ജി.എൽ.പി.എസ്.പട്ടാമ്പി

Schoolwiki സംരംഭത്തിൽ നിന്ന്
(20608 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

പുന്നശ്ശേരി നീലകണ്ഠശർമ്മ സംസ്കൃതത്തിൽ അഗാധമായ പാണ്ഡിത്യം നേടിയ വ്യക്തിയായിരുന്നു. സംസ്കൃത വിദ്യാഭ്യാസം പുനരുജ്ജീവിപ്പിക്കുന്നതിനായി അദ്ദേഹം 1888-ൽ സരസ്വതോദ്യോതിനി എന്ന സംസ്കൃത പാഠശാല സ്ഥാപിച്ചു.1ഇതാണ് എസ് എൻ ജി എൽ പി സ്കൂൾ ആയി പരിണമിച്ചത് .921-ൽ കോളേജ് ആയി ഉയർത്തപ്പെട്ട ഈ വിദ്യാലയമാണ് പട്ടാമ്പിയിലെ ഇന്നത്തെ ഗവ:സംസ്കൃതകോളേജ്. അയിത്തവും,ജാതി വിവേചനവും ശക്തമായിരുന്ന കാലത്ത് ജാതി-മത-ലിംഗ ഭേദമന്യേ ഏവർക്കും വിജ്ഞാനം പകർന്നു കൊടുത്ത സാമൂഹ്യ പരിഷ്കർത്താവായിരുന്നു പുന്നശ്ശേരി നമ്പി ഒരേ സമയത്തു പത്തു ശിഷ്യന്മാരെ, പത്തു വിഷയങ്ങൾ - ദുർഗ്രഹശാസ്ത്രങ്ങൾ- പഠിപ്പിച്ചിരുന്ന അസാമാന്യ പ്രതിഭയായാണു മഹാകവി പിയെ പൊലുള്ള ശിഷ്യന്മാർ നമ്പിയെക്കുറിച്ച് അനുസ്മരിക്കുന്നത്

എസ്.എൻ.ജി.എൽ.പി.എസ്.പട്ടാമ്പി
വിലാസം
പട്ടാമ്പി

പട്ടാമ്പി
,
പട്ടാമ്പി പി.ഒ.
,
പാലക്കാട് ജില്ല
കോഡുകൾ
സ്കൂൾ കോഡ്20608 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല ഒറ്റപ്പാലം
ഉപജില്ല പട്ടാമ്പി
സ്കൂൾ ഭരണ വിഭാഗം
പഠന വിഭാഗങ്ങൾ
എൽ.പി
അവസാനം തിരുത്തിയത്
04-03-2024787793


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

ഭൗതികസൗകര്യങ്ങൾ

7 എൽ പി സ്മാർട്ട് ക്ലാസ് റൂമുകളും , 2 കെ ജി ക്ലാസ് റൂമുകളും , ചുറ്റുമതിലോടുകൂടിയ ഗ്രൗണ്ട്, ടോയ്ലറ്റ്

പാഠ്യേതര പ്രവർത്തനങ്ങൾ

  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : Prasanna k, SATHI AN, ZAINUDHEEN THAZHATHODI, RUGMINI KUNJAMMA, GEETHALAKSHMI K (Incumbent)


പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

https://ml.wikipedia.org/wiki/%E0%B4%95%E0%B5%86.%E0%B4%AA%E0%B4%BF._%E0%B4%A8%E0%B4%BE%E0%B4%B0%E0%B4%BE%E0%B4%AF%E0%B4%A3_%E0%B4%AA%E0%B4%BF%E0%B4%B7%E0%B4%BE%E0%B4%B0%E0%B5%8B%E0%B4%9F%E0%B4%BF

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

   3 km റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (.3km ..കിലോമീറ്റർ) 
   •തീരദേശപാതയിലെ ................... ബസ്റ്റാന്റിൽ നിന്നും.................     കിലോമീറ്റർ 
   • നാഷണൽ ഹൈവെയിൽ .................... ബസ്റ്റാന്റിൽ നിന്നും ...3 km....... കിലോമീറ്റർ from pattambi via riksha or bus get down @ koyappadi and cross rail track near gohss pattambi- ഓട്ടോ മാർഗ്ഗം എത്താം

{{#multimaps: |zoom=18}}