സഹായം Reading Problems? Click here


എ.യു.പി.എസ്.കവളപ്പാറ

Schoolwiki സംരംഭത്തിൽ നിന്ന്
(20457 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിചരിത്രംഅംഗീകാരങ്ങൾ
എ.യു.പി.എസ്.കവളപ്പാറ
School-photo.png
വിലാസം
എ.യു.പി.സ്കൂൾ,കവളപ്പാറ

കവളപ്പാറ
,
679523
സ്ഥാപിതം1910
വിവരങ്ങൾ
ഫോൺ9747594388 .
ഇമെയിൽkavalapparaaupschool@gmail.com
കോഡുകൾ
സ്കൂൾ കോഡ്20457 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ലഒറ്റപ്പാലം
ഉപ ജില്ലഷൊർണ്ണൂർ
സ്ക്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി വിഭാഗം

യു.പി. വിഭാഗം
മാദ്ധ്യമംമലയാളം‌
സ്ഥിതിവിവരകണക്ക്
ആൺകുട്ടികളുടെ എണ്ണം120
പെൺകുട്ടികളുടെ എണ്ണം95
വിദ്യാർത്ഥികളുടെ എണ്ണം215
അദ്ധ്യാപകരുടെ എണ്ണം11
സ്ക്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻസരളാദേവി.കെ.ടി
പി.ടി.ഏ. പ്രസിഡണ്ട്വിജയകുമാർ
അവസാനം തിരുത്തിയത്
09-03-2021RAJEEV


പ്രോജക്ടുകൾ
എന്റെ നാട് സഹായം
നാടോടി വിജ്ഞാനകോശം സഹായം
സ്കൂൾ പത്രം സഹായം

.

ചരിത്രം

1910 ൽവിദ്യാഭ്യാസതല്പരനായിരുന്ന കവളപ്പാറ മൂപ്പിൽ സ്ഥാപിച്ചു.മലബാറിലെ ഏറ്റവും പഴക്കം ചെന്ന വിദ്യാലയം.

ഭൗതികസൗകര്യങ്ങൾ

ചുറ്റുമതിലോടു കൂടിയ വിശാലമായ സ്കൂൾ കെട്ടിടം. തണൽ വൃക്ഷങ്ങൾ നിറഞ്ഞ വിശാലമായ കളിസ്ഥലം.വായുസഞ്ചാരമുള്ള ക്ലാസ്സ്മുറികൾ.എല്ലാ ക്ലാസ്സിലുംലൈറ്റുകൾ ഫാനുകൾ. ആൺകുട്ടികൾകും പെൺകുട്ടികൾക്കും വെവ്വേറെ യൂറിനലുകൾ.

ടോയ്‌ലറ്റുകൾ.വാഹനസൗകര്യം.ശുദ്ധജലം നിറഞ്ഞ കിണർ. സ്മാർട്ട്‌ക്ലാസ്റൂം.കളിപെട്ടി ഇൻസ്റ്റാൾചെയ്ത ഏഴു കമ്പ്യൂട്ടർ‍. കുട്ടികളുടെ മിനിപാർക്ക്.സയൻസ്-സോഷ്യൽസയൻസ്-ഗണിത ലാബുകൾ. പച്ചക്കറിത്തോട്ടം.കപ്പ, വാഴ കൃഷി.നക്ഷത്രവനം...വിശാലമായ കളിസ്ഥലം.ഓപ്പൺ ഓഡിട്ടോറിയം.വിജ്ഞാനപ്രദമായ ചുമർ ചിത്രങ്ങൾ. .

പാഠ്യേതര പ്രവർത്തനങ്ങൾ

ചിത്രരചന, കായികപരിശീലനം, സൈക്ലിംഗ്‌,യോഗക്ലാസ്സുകൾ, കൌണ്സിലിംഗ്.മെഡിക്കൽ ക്യാമ്പുകൾ,സ്കൂൾ ആരോഗ്യ പദ്ധതി, അവധിക്കാല ക്യാമ്പുകൾ.

  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • നേർക്കാഴ്ച

മാനേജ്മെന്റ്

കവളപ്പാറ മൂപ്പിൽ നായരുടെ കീഴിൽ റിസീവർ ഭരണം

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : രാമകൃഷ്ണ ഐയ്യെർമാസ്റ്റർ,സുമതിക്കുട്ടി ടീച്ചർനാരായണൻനായർ മാസ്റ്റർ,ദേവകിടീച്ചർ,സുശീല ടീച്ചർ,രാജലക്ഷ്മി ടീച്ചർ,പ്രമീള ടീച്ചർ.ശശികല ടീച്ചർ.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

മനോജ്‌ കുമ്മിണി-അസ്സോസിയെറ്റ് പ്രൊഫസർ ചെന്നൈ മാത്തമാറ്റികൽ അസ്സോസ്സിയേഷൻ.,ഡോ.മാധവൻ, വാമനൻനമ്പൂതിരി ,പി.കെ ദാസ്‌-ഫൌണ്ടെർ ഓഫ് നെഹ്‌റു ഗ്രൂപ്പ് ഓഫ് ഇന്സ്ടിടുഷൻസ് &പി.കെ.ദാസ്‌ മെഡിക്കൽകോളേജ്.......

വഴികാട്ടി


"https://schoolwiki.in/index.php?title=എ.യു.പി.എസ്.കവളപ്പാറ&oldid=1073522" എന്ന താളിൽനിന്ന് ശേഖരിച്ചത്