സഹായം Reading Problems? Click here

എ.എൽ.പി.എസ്.കുലുക്കല്ലുർ

Schoolwiki സംരംഭത്തിൽ നിന്ന്
(20419 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)


സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരങ്ങൾ


പാലക്കാട്‌ ജില്ലയിലെ ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലയിൽ ഷൊർണുർ ഉപജില്ലയിലെ കുലുക്കല്ലൂർ സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ്

ചരിത്രം

കുലുക്കല്ലുർ ഗ്രാമപ്പഞ്ചായത്തിന്റെ കിഴക്കേഅറ്റത്ത് സ്ഥിതിചെയ്യുന്ന ഈവിദ്യാലയം ഈ പഞ്ചായത്തിലെ ഏറ്റവും പഴക്കംചെന്ന വിദ്യാലയമാണ്.തെക്കുകിഴക്കായി നെല്ലായഗ്രാമപഞ്ചായത്തും പടിഞ്ഞാറ് വിശാലമായ പാടവും വടക്ക് പറമ്പുകളും അതിരിടുന്നു. തെക്കുഭാഗത്തുകൂടിയുള്ള റയിൽവ്വേസ്റ്റേഷൻ റോഡ് യാത്രസവുകര്യമൊരുക്കുന്നു. കൂടുതൽ വായിക്കുക

ഭൗതികസാഹചര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

വ്യക്തിഗതമാനേജ്മെൻറ്. മാനേജർ:കെ.ഒ.എം ശങ്കരൻ നമ്പൂതിരിപ്പാട്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ ഇ.കെ.ഗോവിന്ദൻ,പി.ബാലക്രിഷ്ണൻ,ടി.സോമനാഥൻ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

"https://schoolwiki.in/index.php?title=എ.എൽ.പി.എസ്.കുലുക്കല്ലുർ&oldid=1662086" എന്ന താളിൽനിന്ന് ശേഖരിച്ചത്