സഹായം Reading Problems? Click here


ജി.എൽ.പി.എസ്.വാടാനാംകുറിശ്ശി

Schoolwiki സംരംഭത്തിൽ നിന്ന്
(20403 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
ജി.എൽ.പി.എസ്.വാടാനാംകുറിശ്ശി
[[File:school-photo.png‎ ‎|frameless|upright=1]]
വിലാസം
വാടാനാംകുറുശ്ശി പി.ഒ

വാടാനാംകുറുശ്ശി
,
679121
സ്ഥാപിതം1912
വിവരങ്ങൾ
ഫോൺ04662233998
ഇമെയിൽglpsvadanamkurussi@gmail.com
കോഡുകൾ
സ്കൂൾ കോഡ്20403 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ലഒറ്റപ്പാലം
ഉപ ജില്ലഷൊർണ്ണൂർ
സ്ക്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
മാദ്ധ്യമംമലയാളം‌
സ്ഥിതിവിവരകണക്ക്
ആൺകുട്ടികളുടെ എണ്ണം175
പെൺകുട്ടികളുടെ എണ്ണം155
വിദ്യാർത്ഥികളുടെ എണ്ണം330
അദ്ധ്യാപകരുടെ എണ്ണം12
സ്ക്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഗൗരിക്കുട്ടി.ഇ
പി.ടി.ഏ. പ്രസിഡണ്ട്ജയചന്ദ്ര൯
അവസാനം തിരുത്തിയത്
11-01-2019Latheefkp


പ്രോജക്ടുകൾ
എന്റെ നാട് സഹായം
നാടോടി വിജ്ഞാനകോശം സഹായം
സ്കൂൾ പത്രം സഹായം
== ചരിത്രം ==

1912ൽ ഈ വിദ്യാലയം സ്ഥാപിയ്ക്കപ്പെട്ടു. ഈ നാട്ടിലെ ജന്മിയും ഭൂവുടമായിരുന്ന ദേശമംഗലം മനയിലെ വലിയ നാരായണൻ നമ്പൂതിരിയാണ് ഈ വിദ്യാലയം ആരംഭിച്ചത്. ഒരു പാട്ടു ക്ലാസ്സായി ആരംഭിച്ച സ്ക്കൂളിൽ ക്രമേണ ഭാഷയും ഗണിതവും പകർന്നു നൽകാൻ തുടങ്ങി. ആ കാലഘട്ടത്തിൽ കേവലം സവർണ്ണ വിഭാഗത്തില്പ്പെട്ട കുട്ടികളാണ് സ്ക്കൂളിൽ ചേർന്നിരുന്നത്. ക്രമേണ എല്ലാ വിഭാഗത്തില്പ്പെട്ട കുട്ടികൾക്കും പ്രവേശനം തുടങ്ങി. ആദ്യകാലത്ത് ഓലക്കുടയും തോർത്തുമുണ്ടുമായി വന്നിരുന്ന കുട്ടികളും ഒരു രൂപ ശമ്പളം വാങ്ങുന്ന അധ്യാപകരുമുണ്ടായിരുന്നു. ഒരു ക്ലാസും കുറച്ചു കുട്ടികളുമായി തുടങ്ങിയ ഈ സ്ക്കൂളിൽ ആദ്യകാലത്ത് ചർക്കക്ലാസും നെയ്ത്തും കൂടി പരിശീലിപ്പിച്ചിരുന്നു. തുടർന്ന് തുന്നൽ, ഡ്രോയിംഗ്,പാട്ട്,ഡ്രിൽ തുടങ്ങിയ ഇതര വിഷയങ്ങളും പരിശീലിപ്പിച്ചിരുന്നു. അന്ന് പൊയലൂർ,വാടനാംകുറുശ്ശി,പരുത്തിപ്ര,കണയം,ഓങ്ങല്ലൂർ,കാരക്കാട്,കുളപ്പുള്ളി, എന്നിവിദങ്ങളിൽ നിന്നുവരുന്ന അനേകം കുട്ടികളുടെ ആശ്രയകേന്ദ്രമായിരുന്നു ഈ വിദ്യാലയം.അഞ്ചാംക്ലാസുവരെ ഉണ്ടായിരുന്ന വിദ്യാലയം ഡിസ്ട്രിക്റ്റ് ബോർഡ് ഏറ്റെടുത്ത് എട്ടാംതരം വരെയാക്കി ഉയർത്തി പിന്നിട് ഗവണ്മെന്റ് ഏറ്റെടുത്തു ഗവ.എൽ.പി.സ്കൂൾ വാടാനാംകുറുശ്ശി,ഗവ.ഹൈസ്ക്കൂൾ വാടാനാംകുറുശ്ശി എന്നിങ്ങനെ രണ്ടാക്കി മാറ്റി. ഇന്ന് ജി.എൽ.പി.എസ്,ജി.എച്ച്.എസ്,ജി.എച്ച്.എസ് എസ് എന്നിങ്ങനെ മൂന്ന് സ്ഥാപനങ്ങളായി ഒരേ അങ്കണത്തിൽ പ്രവർത്തിച്ചുവരുന്നു.

  • വിദ്യാരംഗം കലാ സാഹിത്യ
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :


പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

=വഴികാട്ടി