എ.എം.എൽ.പി.സ്കൂൾ കൻമനം നോർത്ത്

Schoolwiki സംരംഭത്തിൽ നിന്ന്
(19627 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം




എ.എം.എൽ.പി.സ്കൂൾ കൻമനം നോർത്ത്
വിലാസം
കന്മനം പി.ഒ.
,
676553
വിവരങ്ങൾ
ഇമെയിൽkanmanamnorthamlps
കോഡുകൾ
സ്കൂൾ കോഡ്19627 (സമേതം)
യുഡൈസ് കോഡ്32051100610
വിദ്യാഭ്യാസ ഭരണസംവിധാനം
വിദ്യാഭ്യാസ ജില്ല TIRURANGADI
ഉപജില്ല താനൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംPONNANI
നിയമസഭാമണ്ഡലംTIRUR
താലൂക്ക്TIRUR
ബ്ലോക്ക് പഞ്ചായത്ത്TANUR
തദ്ദേശസ്വയംഭരണസ്ഥാപനംVALAVANNUR
വാർഡ്8
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംPANJAYAT
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംMALAYALAM
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ47
പെൺകുട്ടികൾ25
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികപ്രീത
പി.ടി.എ. പ്രസിഡണ്ട്YOUSUF KODALIL
എം.പി.ടി.എ. പ്രസിഡണ്ട്FASEELA MOL
അവസാനം തിരുത്തിയത്
12-03-2024SUDHI.M.N


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.ബ്രീട്ടിഷ് കാർ രാജ്യം ഭരിച്ചിരുന്ന കാലത്ത് 'തന്നെ കൻമനം എന്ന കൊച്ചു' ഗ്രാമത്തിൽ 1936 ൽ കന്മനം  കരുവാൻ പറമ്പിൽ താല്ക്കാലിക ഓല ഷെഡിലാണ് ഈ സ്ഥാപനം തുടക്കം കുറച്ചത്.

കുഞ്ഞുണ്ണി നായരായിരുന് അതിന് തുടക്കം കുറിച്ചത്. അതിനാ യി 11 സെൻ്റ് സ്ഥലം വാങ്ങി 'അത്യാവശ്യം തരക്കേടില്ലാത്ത കെട്ടിടവും സ്ഥാപിച്ചു. ഓത്തു പള്ളിയായും ഈ സ്ഥാപനം നിലകൊണ്ടു'മലപ്പുറം റവന്യൂ ജില്ലയിൽ താനൂർ ഉപജില്ലയിലെ വളവന്നൂർ പഞ്ചായത്തിൻ്റെ തെക്കേ ഭാഗത്ത് 6-ാം വാർഡിൽ കന്മനം എന്ന പ്രദേശത്താണ് കന്മനം നോർത്ത് എ.എം.എൽ.പി എസ് സ്ഥിതി ചെയ്യുന്നത്.

                    വളവന്നൂർ പഞ്ചായത്തിലെ 6, 7, 8, 9 എന്നീ വാർഡുകളും കരുവാത്തുകുന്ന് അംഗനവാടയും ഈ സ്കൂളിൻ്റെ ഫീഡിംങ് സ്ഥാപനങ്ങളാണ്

ചരിത്രം

ഈ വിദ്യാലജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.ബ്രീട്ടിഷ് കാർ രാജ്യം ഭരിച്ചിരുന്ന കാലത്ത് 'തന്നെ കൻമനം എന്ന കൊച്ചു' ഗ്രാമത്തിൽ 1936 ൽ കന്മനം  കരുവാൻ പറമ്പിൽ താല്ക്കാലിക ഓല ഷെഡിലാണ് ഈ സ്ഥാപനം തുടക്കം കുറച്ചത്.കൂടുതലറിയാൻ

ഭൗതികസൗകര്യങ്ങൾ

തിരൂർ - പുത്തനത്താണി റോഡിനരികിലായി 11 സെൻ്റ് സ്ഥലത്താണ് സ്കൂൾ സ്ഥിതിചെയ്യുന്നത്. കൂടുതലറിയാൻ

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട്
  • ട്രാഫിക് ക്ലബ്ബ്.
  • ബാന്റ് ട്രൂപ്പ്.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.|
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

ക്ലബ്ബ്കൾ

മാനേജ്‌മന്റ്

മുൻ സാരഥികൾ

1 പ്രീത 2004-
2 യാഖൂബ് 2002-2004
3 ഭാർഗവി 1998-2002
4 ദേവകിയമ്മ 1994-1998
5
6
7

പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ

ചിത്രശാല

വഴികാട്ടി