കെ.എം.എ.എം.എ.എൽ.പി.എസ്. വള്ളിക്കാപറ്റ വെസ്റ്റ്

Schoolwiki സംരംഭത്തിൽ നിന്ന്
(18650 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


കെ.എം.എ.എം.എ.എൽ.പി.എസ്. വള്ളിക്കാപറ്റ വെസ്റ്റ്
വിലാസം
ചെക്ക്പോസ്റ്റ്

KM AM ALP SCHOOL VALLIKKAPATTA WEST
,
വള്ളിക്കാപ്പറ്റ പി.ഒ.
,
679324
,
മലപ്പുറം ജില്ല
സ്ഥാപിതം1955
വിവരങ്ങൾ
ഫോൺ04933 241817
ഇമെയിൽkmamalpsvkptaw@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്18650 (സമേതം)
യുഡൈസ് കോഡ്32051500304
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
ഉപജില്ല മങ്കട
ഭരണസംവിധാനം
ലോകസഭാമണ്ഡലംമലപ്പുറം
നിയമസഭാമണ്ഡലംമങ്കട
താലൂക്ക്പെരിന്തൽമണ്ണ
ബ്ലോക്ക് പഞ്ചായത്ത്മങ്കട
തദ്ദേശസ്വയംഭരണസ്ഥാപനംകൂട്ടിലങ്ങാടിപഞ്ചായത്ത്
വാർഡ്7
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ42
പെൺകുട്ടികൾ35
ഹയർസെക്കന്ററി
ആൺകുട്ടികൾ0
പെൺകുട്ടികൾ0
വൊക്കേഷണൽ ഹയർസെക്കന്ററി
ആൺകുട്ടികൾ0
പെൺകുട്ടികൾ0
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽ0
വിഎച്ച്എസ്എസ് പ്രിൻസിപ്പൽ0
വൈസ് പ്രിൻസിപ്പൽ0
പ്രധാന അദ്ധ്യാപകൻമുഹമ്മദ്‌ ഷമീർ കെ. വി. എം
പ്രധാന അദ്ധ്യാപിക0
പി.ടി.എ. പ്രസിഡണ്ട്ഷറഫുദ്ധീൻ ടി
എം.പി.ടി.എ. പ്രസിഡണ്ട്ഷമീന വി
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

വിദ്യാഭ്യാസപരമായി വളരെ പിന്നോക്കം നിന്നിരുന്ന കൂട്ടിലങ്ങാടി ആനക്കയം പഞ്ചായത്തുകളുടെ അതിർത്തിയിൽ മൂന്ന് ഭാഗം കല്ലുണ്ടിപ്പുഴ ചുറ്റപ്പെട്ടു കിടക്കുന്നതുമായ ആനക്കയം - ചെക്ക് പോസ്റ്റ് എന്ന ഈ പ്രദേശത്ത് കെ.മുഹമ്മദലി മാസ്റ്ററുടെ നേതൃത്വത്തിൽ പ്രദേശത്തെ ഏതാനും ചില വ്യക്തികൾ നടത്തിയ ശ്രമഫലമായി 1955 ൽ ഒരു താൽക്കാലിക ഷെഡ്ഡിലാണ് വള്ളിക്കാപ്പറ്റ വെസ്റ്റ് എ.എൽ.പി.സ്കൂൾ പ്രവർത്തനം ആരംഭിക്കുന്നത്. തുടക്കത്തിൽ 1 മുതൽ 3 വരെ ക്ലാസുകളിലായി 3 അധ്യാപകരും 78 കുട്ടികളുമാണ് ഉണ്ടായിരുന്നത്.1956 ൽ 4-ാം ക്ലാസും 1957ൽ 5-)o ക്ലാസും നിലവിൽ വന്നു. 1957 ൽ തന്നെ താൽക്കാലിക ഷെസ്സിൽ നിന്നും ഇന്ന് കാണുന്ന സ്ഥിരം കെട്ടിടത്തിലേക്ക് മാറി.1961 ലെ പ്രത്യേക സർക്കാർ ഉത്തരവ് പ്രകാരം 5 - )o തരം എടുത്ത് മാറ്റിയതിന് ശേഷം ഇന്ന് വരെ ഒന്ന് മുതൽ നാല് വരെ ക്ലാസുകളിലായി ഓരോ ഡിവിഷൻ വീതം പ്രവർത്തിച്ചു വരുന്നു.

Click here to Reply or Forward 3.09 GB (20%) of 15 GB used Manage Terms - Privacy Last account activity: 23 hours ago Details


ഭൗതികസൗകര്യങ്ങൾ

School Building

പാഠ്യേതര പ്രവർത്തനങ്ങൾ

  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

വഴികാട്ടി

Map