എ.എൽ.പി.എസ്. വലമ്പൂർ വെസ്റ്റ്
(18648 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
1951 സെപ്റ്റംബർ 5 ന് ആണ് ഈ വിദ്യാലയം പ്രവർത്തനം ആരംഭിച്ചത് അന്നത്തെ ഡെപ്യൂട്ടി ഇൻസ്പെക്ടറായിരുന്ന ശ്രീ കെ പി കെ നായർ ആയിരുന്നു ഈ വിദ്യാലയം ഉദ്ഘാടനം ചെയ്തത്. വിദ്യാലയത്തിന്റെ ആദ്യ മേനേജർ ശ്രീ മങ്കട നാരായണൻ എഴുത്തച്ഛൻ ആയിരുന്നു. കിഴക്കേ തലയ്ക്കൽ ഹസ്സൻ കുട്ടി മുസ്ലിയാർ 40 സെന്റ് സ്ഥലം ചുരുങ്ങിയ പാട്ടത്തിന് സ്കൂൾ സ്ഥാപിക്കാനായി നൽകുകയായിരുന്നു. അന്ന് ഓലമേഞ്ഞ ഷെഡ്ഡിൽ ആയിരുന്നു സ്കൂൾ പ്രവർത്തനമാരംഭിച്ചത്. 1954 ൽ മങ്കട ശ്രീ എം എസ് നാരായണ അയ്യർ ഈ സ്ഥാപനം വിലയ്ക്കുവാങ്ങി. 1977 ൽ ചെറുകര പി മുഹമ്മദ് കുട്ടിക്ക് കൈമാറ്റം ചെയ്തു. 2008 ൽ നിലവിലെ മാനേജറായ ശ്രീ.മമ്മുണ്ണി മൗലവിക്ക് കൈമാറ്റം ചെയ്തു
| എ.എൽ.പി.എസ്. വലമ്പൂർ വെസ്റ്റ് | |
|---|---|
അക്ഷരമുറ്റം വലമ്പൂർ | |
| വിലാസം | |
വലമ്പൂർ വലമ്പൂർ പി.ഒ. , 679325 , മലപ്പുറം ജില്ല | |
| സ്ഥാപിതം | 05 - 09 - 1951 |
| വിവരങ്ങൾ | |
| ഇമെയിൽ | alpsvalamburwest@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 18648 (സമേതം) |
| യുഡൈസ് കോഡ് | 32051500106 |
| വിക്കിഡാറ്റ | Q64565417 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | മലപ്പുറം |
| വിദ്യാഭ്യാസ ജില്ല | മലപ്പുറം |
| ഉപജില്ല | മങ്കട |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | മലപ്പുറം |
| നിയമസഭാമണ്ഡലം | മങ്കട |
| താലൂക്ക് | പെരിന്തൽമണ്ണ |
| ബ്ലോക്ക് പഞ്ചായത്ത് | പെരിന്തൽമണ്ണ |
| തദ്ദേശസ്വയംഭരണസ്ഥാപനം | അങ്ങാടിപ്പുറംപഞ്ചായത്ത് |
| വാർഡ് | 5 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| സ്കൂൾ തലം | 1 മുതൽ 4 വരെ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 80 |
| പെൺകുട്ടികൾ | 90 |
| അദ്ധ്യാപകർ | 9 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | സുജ തോമസ് വി |
| പി.ടി.എ. പ്രസിഡണ്ട് | അഷ്റഫ് പി കെ |
| എം.പി.ടി.എ. പ്രസിഡണ്ട് | സീനത്ത്. കെ പി |
| അവസാനം തിരുത്തിയത് | |
| 27-07-2024 | Ranjithsiji |
| പ്രോജക്ടുകൾ | |||||||||||
|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം)
| |||||||||||
|

ചരിത്രം
ലൈബ്രറി
പാഠ്യേതര പ്രവർത്തനങ്ങൾ
ഭൗതികസൗകര്യങ്ങൾ
നിലവിൽ പ്രീ KER ബിൽഡിംഗ് അടക്കം 15 ക്ലാസ്സ് മുറികളും, കിണർ, ചുറ്റുമതിൽ, സ്റ്റേജ്, പാചക പ്പുര, മൂത്രപ്പുര, കക്കൂസ്, വൈദ്യുതി കണക്ഷൻ, അടക്കം എല്ലാ സൗകര്യങ്ങളോടും കൂടി 40 സെന്റ് സ്ഥലത്താണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. വിദ്യാലയത്തിൽ സ്വന്തമായി ബസ് സൗകര്യം ഉണ്ട്.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.