ജി.എൽ.പി.എസ്. പൂപ്പലം വലമ്പൂർ

(18636 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ജി.എൽ.പി.എസ്. പൂപ്പലം വലമ്പൂർ
വിലാസം
പൂപ്പലം

വലമ്പൂർ പി.ഒ.
,
679325
,
മലപ്പുറം ജില്ല
സ്ഥാപിതം1973
വിവരങ്ങൾ
ഫോൺ04933 227714
ഇമെയിൽglpspooppalamvalambur@gmail.com
കോഡുകൾ
സ്കൂൾ കോഡ്18636 (സമേതം)
യുഡൈസ് കോഡ്32051500105
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
ഉപജില്ല മങ്കട
ഭരണസംവിധാനം
ലോകസഭാമണ്ഡലംമലപ്പുറം
നിയമസഭാമണ്ഡലംമങ്കട
താലൂക്ക്പെരിന്തൽമണ്ണ
ബ്ലോക്ക് പഞ്ചായത്ത്പെരിന്തൽമണ്ണ
തദ്ദേശസ്വയംഭരണസ്ഥാപനംഅങ്ങാടിപ്പുറംപഞ്ചായത്ത്
വാർഡ്7
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ25
പെൺകുട്ടികൾ27
ആകെ വിദ്യാർത്ഥികൾ52
അദ്ധ്യാപകർ5
ഹയർസെക്കന്ററി
ആൺകുട്ടികൾ0
അദ്ധ്യാപകർ0
വൊക്കേഷണൽ ഹയർസെക്കന്ററി
ആൺകുട്ടികൾ0
അദ്ധ്യാപകർ0
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻGOPALAKRISHNAN C
പി.ടി.എ. പ്രസിഡണ്ട്HUSSAIN M
എം.പി.ടി.എ. പ്രസിഡണ്ട്THASLEENA
അവസാനം തിരുത്തിയത്
03-07-202518636


പ്രോജക്ടുകൾ



ചരിത്രം

മലപ്പുറം ജില്ലയിലെ മലപ്പുറം വിദ്യാഭ്യാസ ജില്ലയിൽ മങ്കട ഉപജില്ലയിലെ പൂപ്പലം എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ജി എൽ പി സ്കൂൾ പൂപ്പലം വലമ്പൂർ.1973-ൽ സ്ഥാപിതമായ ഈ വിദ്യാലയം ആദ്യ കാലങ്ങളിൽ പൂപ്പലം നൂരിയ യതീംഖാനയോട് ചേർന്ന മദ്രസ കെട്ടിടത്തിലാണ് പ്രവർത്തിച്ചിരുന്നത്.പൂപ്പലം നൂരിയ യതീംഖാന സംഭാവന ചെയ്ത ഒരേക്കർ സ്ഥലത്ത് 1988-ൽ NREP സ്‌കീം അനുസരിച്ച് 5 മുറികളോട് കൂടിയ ഒരു കെട്ടിടം നിർമ്മിച്ചു കിട്ടുകയും അതിലേക്ക് പ്രവർത്തനം മാറുകയും ചെയ്തു

ഭൗതികസൗകര്യങ്ങൾ

  • 5മുറികളോട് കൂടിയ ഒരു കെട്ടിടവും GI ഷീറ്റ് മേഞ്ഞ് ഒരു സെമി പെർമനെൻഡ് കെട്ടിടവും
  • ചുറ്റുമതിൽ ,ഗേറ്റ് ,ചെറിയ മൈതാനം
  • മികച്ച പഠനാന്തരീക്ഷം

പാഠ്യേതര പ്രവർത്തനങ്ങൾ

  • വിവിധ ക്ലബ് പ്രവർത്തനങ്ങൾ
  • സ്പോക്കൺ ഇംഗ്ലീഷ്
  • നേർകാഴ്ച

വഴികാട്ടി

പെരുമ്പിലാവ് -നിലമ്പൂർ സംസ്ഥാന പാതയിൽ പെരിന്തൽമണ്ണയിൽ നിന്ന് 2 .5 കിലോമീറ്റർ സഞ്ചരിച്ച് പൂപ്പലം മാധ്യമം ദിനപത്രം ഓഫീസിന് പിൻഭാഗത്തായി സ്ഥിതി ചെയ്യുന്നു