എ.എം.എൽ.പി.എസ്. പടിഞ്ഞാറ്റുമുറി വെസ്റ്റ്

Schoolwiki സംരംഭത്തിൽ നിന്ന്
(18625 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


എ.എം.എൽ.പി.എസ്. പടിഞ്ഞാറ്റുമുറി വെസ്റ്റ്
വിലാസം
പടിഞ്ഞാറ്റുംമുറി വെസ്റ്റ്

A.M.L.P.S.PADINHATTUMMURI WEST
,
പടിഞ്ഞാറുംമുറി പി.ഒ.
,
676506
,
മലപ്പുറം ജില്ല
സ്ഥാപിതം1925
വിവരങ്ങൾ
ഇമെയിൽamlpswest@gmail.com
കോഡുകൾ
സ്കൂൾ കോഡ്18625 (സമേതം)
യുഡൈസ് കോഡ്32051500308
വിക്കിഡാറ്റQ64567267
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
ഉപജില്ല മങ്കട
ഭരണസംവിധാനം
ലോകസഭാമണ്ഡലംമലപ്പുറം
നിയമസഭാമണ്ഡലംമങ്കട
താലൂക്ക്പെരിന്തൽമണ്ണ
ബ്ലോക്ക് പഞ്ചായത്ത്മങ്കട
തദ്ദേശസ്വയംഭരണസ്ഥാപനംകൂട്ടിലങ്ങാടിപഞ്ചായത്ത്
വാർഡ്19
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ53
പെൺകുട്ടികൾ44
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻJOY MATHAI
പി.ടി.എ. പ്രസിഡണ്ട്ANVAR.P
എം.പി.ടി.എ. പ്രസിഡണ്ട്FOUSIA
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

            പടിഞ്ഞാറ്റുംമുറി  വെസ്റ്റ്‌  എ.എം.എൽ  പി. സ്കൂൾ 1925ൽശ്രീ . സി.എച്ച്. മൊയ്തീൻമൊല്ല   പിന്നോക്ക സമുദാ യത്തിൽ  പെട്ടവരുടെ സാമൂഹികവും  വിദ്യാഭ്യാസപരവുമായ     പുരോഗതിക്കുവേണ്ടി വിദ്യാലയം സ്ഥാപിച്ചു. ആദ്യ കാലത്ത് ഓത്തുപള്ളിയായി തുടങ്ങി 1925 മുതൽ സ്കൂളായി മാറി1925 മുതൽ ഒന്നാം തരം മുതൽ നാലാം തരം വരെക്ലാസ്സ്ആരംഭിക്കുവാൻROCNo250/25Dated04/03/1926കൽപ്പനപ്രകാരം അംഗീകാരംലഭിച്ചു. സ്കൂൾ ആരംഭത്തിൽ  ഇ.കേളുനായർ സി .എച്ച് .മമ്മതു,സി .എച്ച്. മൊയിതീൻമൊല്ല  എന്നിവർ അധ്യാപകരായിരന്നു. 1925ൽ ഒന്നു മുതൽ  നാലുവരെ ക്ലസ്സുകളിലായി 55 കുട്ടികൾ ചേർന്നു.1941ൽ അഞ്ചാംതരം ആരംഭിക്കുന്നതിനുള്ള അനുമതി ലഭിച്ചു.1961ൽ അഞ്ചാംതരംനഷ്ടപ്പെട്ടു.ഈ വിദ്യാലയത്തിലെ ആദ്യ  മാനേജർസി. എച്ച്. മൊയ്തീൻമൊല്ലയും തുടർന്ന് പോക്കുഹാജി,പി.എൻ.കുഞ്ഞുമമ്മുഹാജി എന്നിവരും സേവനം അനുഷ്ടിച്ചു. ഈ വിദ്യാലയത്തിലെ  ഇപ്പോഴത്തെ മാനേജർ കെ.പി.വിരിയുമ്മയാണ്ഈ വിദ്യാലയത്തിൽ  പ്രഥമധ്യാപകരായി ഈ.കേളുനായർ ,പി.എ൯.മുഹമ്മദ് , കെ.മുഹമ്മദ്,കെ.രാമൻനായർ,പി.എ൯. കുഞ്ഞുമമ്മുഹാജി കെ.മുഹമ്മദ്,ടി. വി. സുലോചന, ക.ജ്യോതി. എന്നിവർ സേവനം അനുഷ്ടിച്ചിട്ടുണ്ട്ഇ പ്പോഴത്തെ  പ്രഥമധ്യാപകൻ ജോയിമത്തായിയാണ്. വിദ്യാലയം ആരംഭിച്ചപ്പോഴുണ്ടായിരുന്ന 1മുതൽ4വരെക്ലാസ്സുകൾ ഇപ്പോഴും തുടർന്നു വരുന്നു.  എല്ലാമത്സരവേദികളിലും കുട്ടികളെപങ്കെടുപ്പിക്കുകയും മികച്ചനിലാവാരംപുലർത്തുകയും ചെയ്തുവരുന്നു.ഒന്നാം തരം മുതൽ ഐ.ടി.പഠനംനടന്നു വരുന്നു .ഈവിദ്യാലയതോടനുബന്ധിച്ച്ഈ വർഷം മുതൽ പ്രീ പ്രൈമറി സ്കൂൾ പി.ടി.എ.യുടെ  നേതൃത്വത്തിൽ ആരംഭിച്ചിട്ടുണ്ട്.പഠന നിലവാരം ഉറപ്പാക്കുന്നതിനുള്ള വിവിധ പ്രവർത്തനങ്ങളും നടന്നു  വരുന്നു. പൂർവ്വവിദ്യർത്ഥികളുടെയും രക്ഷിതാക്കളുടെയും അധ്യാപകരുടെയും പൂർണ്ണസഹകരണം എല്ലാ പ്രവർത്തനങ്ങളിലും ലഭിച്ചുവരുന്നു.                                                                                              
                                                                                                                              

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

വഴികാട്ടി

Map