എ എൽ പി എസ് പെരംകുളം

(18550 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

എ എൽ പി എസ് പെരംകുളം
വിലാസം
പുല്ലാര - മേൽമുറി

വള്ളുവമ്പ്രം പി.ഒ.
,
673642
,
മലപ്പുറം ജില്ല
സ്ഥാപിതം01 - 06 - 1976
വിവരങ്ങൾ
ഇമെയിൽalpsperamkulam@gmail.com
കോഡുകൾ
സ്കൂൾ കോഡ്18550 (സമേതം)
യുഡൈസ് കോഡ്32050600401
വിക്കിഡാറ്റQ64565128
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
ഉപജില്ല മഞ്ചേരി
ഭരണസംവിധാനം
ലോകസഭാമണ്ഡലംമലപ്പുറം
നിയമസഭാമണ്ഡലംമലപ്പുറം
താലൂക്ക്ഏറനാട്
ബ്ലോക്ക് പഞ്ചായത്ത്മലപ്പുറം
തദ്ദേശസ്വയംഭരണസ്ഥാപനംപൂക്കോട്ടൂർ പഞ്ചായത്ത്
വാർഡ്4
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഎബി മാത്യു എം എം
പി.ടി.എ. പ്രസിഡണ്ട്എസ്. എം. കെ. തങ്ങൾ
എം.പി.ടി.എ. പ്രസിഡണ്ട്വിജിത
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ



ചരിത്രം

1976 ൽ പുല്ലാര മേൽമുറിയിൽ പ്രൈമറി വിദ്യാഭ്യാസത്തിനുള്ള സൗകര്യങ്ങൾ വളരെ കുറവായിരുന്നു. കിലോമീറ്ററുകൾ നടന്നാണ് കുട്ടികൾ സ്ക്കൂളുകളിൽ പോയി പഠിച്ചിരുന്നത്. ഇതുകൊണ്ടു തന്നെ എട്ടു വയസ്സു പൂർത്തിയാകുന്നതോടുകൂടിയായിരുന്നു കുട്ടികൾ വിദ്യാഭ്യാസം തുടങ്ങിയിരുന്നത്.

ഭൗതികസൗകര്യങ്ങൾ

വൈദ്യുദീകരിച്ച ക്ലാസ് മുറികൾ

കളിസ്ഥലം

വൃത്തിയുള്ള അടുക്കള

കമ്പ്യൂട്ടർ ലാബ്

ലൈബ്രറി സംവിധാനം

ശുചിമുറികൾ

കുടിവെള്ള സൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

സ്കൂളിൽ പഠനപ്രവർത്തനങ്ങൾ കൂടാതെ പഠ്യേതര പ്രവർത്തനങ്ങളും മികച്ച രീതിയിൽ നടക്കുന്നു.

കല കായിക പ്രവൃത്തി പരിചയ  ക്ലാസുകൾ ,ശില്പശാലകൾ അതിനോടനുബന്ധിച്ചുള്ള ഫീൽഡ് ട്രിപ്പുകൾ ,മത്സരങ്ങൾ എന്നിവയെല്ലാം നടന്നുപോരുന്നു

ക്ലബുകൾ

വിദ്യാരംഗം സയൻസ് മാത്സ്

ആരോഗ്യ കായിക ക്ലബുകൾ

ഇംഗ്ലീഷ് ക്ലബ്

അറബിക് ക്ലബ്    

ചിത്രശാല

ചിത്രങ്ങൾ കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

വഴികാട്ടി

"https://schoolwiki.in/index.php?title=എ_എൽ_പി_എസ്_പെരംകുളം&oldid=2528543" എന്ന താളിൽനിന്ന് ശേഖരിച്ചത്