സഹായം Reading Problems? Click here

ജി എം എൽ പി എസ് കിടങ്ങഴി

Schoolwiki സംരംഭത്തിൽ നിന്ന്
(18523 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരങ്ങൾ
ജി എം എൽ പി എസ് കിടങ്ങഴി
18523-school logo.jpeg
18523-schoolbulding.jpeg
വിലാസം
കിടങ്ങഴി

GMLPS KIDANGAZHI
,
കരുവമ്പ്രം പി.ഒ.
,
676123
സ്ഥാപിതം1937
വിവരങ്ങൾ
ഫോൺ9446569203
ഇമെയിൽgmlpskid@gmail.com
കോഡുകൾ
സ്കൂൾ കോഡ്18523 (സമേതം)
യുഡൈസ് കോഡ്32050600704
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
ഉപജില്ല മഞ്ചേരി
ഭരണസംവിധാനം
ലോകസഭാമണ്ഡലംമലപ്പുറം
നിയമസഭാമണ്ഡലംമഞ്ചേരി
താലൂക്ക്ഏറനാട്
തദ്ദേശസ്വയംഭരണസ്ഥാപനംമഞ്ചേരി മുനിസിപ്പാലിറ്റി
വാർഡ്1
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ175
പെൺകുട്ടികൾ165
അദ്ധ്യാപകർ15
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികബീന വർഗീസ്‌
പി.ടി.എ. പ്രസിഡണ്ട്ഷമീർ പി
എം.പി.ടി.എ. പ്രസിഡണ്ട്ഹസീന
അവസാനം തിരുത്തിയത്
19-01-202218523


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
(?)
എന്റെ നാട്
(?)
നാടോടി വിജ്ഞാനകോശം
(?)
സ്കൂൾ പത്രം
(?)
അക്ഷരവൃക്ഷം
(?)
പ്രമുഖരുടെ ഓർമ്മക്കുറിപ്പുകൾ
(?)
എന്റെ വിദ്യാലയം
(?)
Say No To Drugs Campaign
(?)


ആമുഖം

ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.1937 ൽ സ്ഥാപിതമായ കിടങ്ങഴി ജി . എം. എൽ . പി . സ്കൂൾ, മലപ്പുറം ജില്ലയിലെ മഞ്ചേരി മുനിസിപ്പാലിറ്റിയിലെ ഒന്നാം വാർഡിൽ സ്ഥിതിചെയ്യുന്നു. മഞ്ചേരി നഗരസഭയിലെ ഹിദായത്തുൽ മുഅമിനീൻ ഹയർ സെക്കണ്ടറി മദ്രസയിലും പുൽപ്പറ്റ പഞ്ചായത്തിലെ ഖുവ്വത്തുൽ ഇസ്ലാം മദ്രസയിലുമായി പ്രവർത്തിച്ചുകൊണ്ടിരുന്ന സ്കൂൾ, 2013 ജൂലൈ 7 ന് സ്വന്തം കെട്ടിടത്തിലേക്കു ചുവടുറപ്പിച്ചു.

ചരിത്രം

മലപ്പുറം ജില്ലയിലെ മലപ്പുറം വിദ്യാഭ്യാസ ജില്ലയിൽ മഞ്ചേരി ഉപജില്ലയിലെ കിടങ്ങഴിയിൽ ഉള്ള ഒരു സർക്കാർ വിദ്യാലയമാണ് ജി എം എൽ പി സ്കൂൾ. 1973 ൽ കിടങ്ങഴിയിൽ ഉള്ള ഇന്നത്തെ H M ഹാളിൽ ആയിരുന്നു പഴയ സ്കൂൾ കെട്ടിടം പ്രവർത്തിച്ചിരുന്നത്. ഇന്ന് കിടങ്ങഴി അങ്ങാടിയിൽ നിന്നും 300 മീറ്റർ മാറി മരത്താണി റോഡിൽ 07/07/2013 ൽ പുതിയയകെട്ടിടം ഒന്നാം ക്ലാസ്സ് മുതൽ നാലാം ക്ലാസുവരെ പന്ത്രണ്ട് ക്ലാസ്സുകളോടുകൂടി പ്രവർത്തിച്ചുകൊണ്ടിരിക്കുന്നു.

ഭൗതികസൗകര്യങ്ങൾ

  • ഒന്നാം ക്ലാസ് മുതൽ നാലാം ക്ലാസ് വരെ മൂന്നു ഡിവിഷനുകളായി പന്ത്രണ്ട് ക്ലാസുകൾ
  • മികച്ച പഠനസൗകര്യങ്ങൾക്കായി ഹൈടെക് ക്ലാസ് മുറികൾ
  • കുട്ടികൾക്ക് അണുവിമുക്ത കുടിവെള്ള സൗകര്യം , മികച്ച ശൗചാലയങ്ങൾ , ശിശുസൗഹൃത പഠനാന്തരീക്ഷം

ക്ലബുകൾ

  1. വിദ്യാരംഗം ക്ലബ്
  2. ഗണിത ക്ലബ്
  3. സാമൂഹ്യ ശാസ്ത്ര ക്ലബ്
  4. ഇംഗ്ലീഷ് ക്ലബ്
  5. ഭാഷ ക്ലബ്
  6. അറബിക് ക്ലബ്

പാഠ്യേതര പ്രവർത്തനങ്ങൾ

വഴികാട്ടി

Loading map...

"https://schoolwiki.in/index.php?title=ജി_എം_എൽ_പി_എസ്_കിടങ്ങഴി&oldid=1338899" എന്ന താളിൽനിന്ന് ശേഖരിച്ചത്