സഹായം Reading Problems? Click here


ജി.എൽ.പി.എസ്. മേൽമുറി നോർത്ത്

Schoolwiki സംരംഭത്തിൽ നിന്ന്
(18438 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
[[Category:{{{സ്കൂൾ കോഡ്}}} സ്കൂളിലെ കുട്ടികളുടെ സൃഷ്ടികൾ]][[Category:{{{സ്ഥാപിതവർഷം}}}ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ]]
ജി.എൽ.പി.എസ്. മേൽമുറി നോർത്ത്
[[Image:{{{സ്കൂൾ ചിത്രം}}}|center|240px|സ്കൂൾ ചിത്രം]]
സ്ഥാപിതം 1924--{{{സ്ഥാപിതവർഷം}}}
സ്കൂൾ കോഡ് [[{{{സ്കൂൾ കോഡ്}}}]]
ഹയർ സെക്കന്ററി
സ്കൂൾ കോഡ്
{{{ഹയർ സെക്കന്ററി സ്കൂൾ കോഡ്}}}
സ്ഥലം മേൽമുറി
സ്കൂൾ വിലാസം {{{സ്കൂൾ വിലാസം}}}
പിൻ കോഡ് {{{പിൻ കോഡ്}}}
സ്കൂൾ ഫോൺ {{{സ്കൂൾ ഫോൺ}}}
സ്കൂൾ ഇമെയിൽ {{{സ്കൂൾ ഇമെയിൽ}}}
സ്കൂൾ വെബ് സൈറ്റ് {{{സ്കൂൾ വെബ് സൈറ്റ്}}}
വിദ്യാഭ്യാസ ജില്ല മലപ്പുറം
റവന്യൂ ജില്ല മലപ്പുറം
ഉപ ജില്ല മലപ്പുറം

ഭരണ വിഭാഗം സര്‍ക്കാര്‍
സ്കൂൾ വിഭാഗം {{{സ്കൂൾ വിഭാഗം}}}
പഠന വിഭാഗങ്ങൾ {{{പഠന വിഭാഗങ്ങൾ1}}}
{{{പഠന വിഭാഗങ്ങൾ2}}}
{{{പഠന വിഭാഗങ്ങൾ3}}}
മാധ്യമം മലയാളം‌
ആൺ കുട്ടികളുടെ എണ്ണം 117
പെൺ കുട്ടികളുടെ എണ്ണം 121
വിദ്യാർത്ഥികളുടെ എണ്ണം {{{വിദ്യാർത്ഥികളുടെ എണ്ണം}}}
അദ്ധ്യാപകരുടെ എണ്ണം 10
പ്രിൻസിപ്പൽ {{{പ്രിൻസിപ്പൽ}}}
പ്രധാന അദ്ധ്യാപകൻ /
പ്രധാന അദ്ധ്യാപിക
{{{പ്രധാന അദ്ധ്യാപകൻ}}}
പി.ടി.ഏ. പ്രസിഡണ്ട് ഖാലിദ് പി ടി

22/ 02/ 2017 ന് MT 1206
ഈ താളിൽ അവസാനമായി മാറ്റം വരുത്തി
ക്ലബ്ബുകൾ
ലിറ്റിൽകൈറ്റ്സ് സഹായം
അക്ഷരവൃക്ഷം സഹായം
ഗ്രന്ഥശാല സഹായം
എൻ.സി.സി സഹായം
സ്റ്റൂഡന്റ് പോലീസ് കാഡറ്റ് സഹായം
സ്കൗട്ട് & ഗൈഡ്സ് സഹായം
ജൂനിയർ റെഡ് ക്രോസ് സഹായം
വിദ്യാരംഗം‌ സഹായം
സോഷ്യൽ സയൻസ് ക്ലബ്ബ് സഹായം
സയൻസ് ക്ലബ്ബ് സഹായം
ഗണിത ക്ലബ്ബ് സഹായം
പരിസ്ഥിതി ക്ലബ്ബ് സഹായം
ആർട്‌സ് ക്ലബ്ബ് സഹായം
സ്പോർ‌ട്സ് ക്ലബ്ബ് സഹായം
ടൂറിസം ക്ലബ്ബ് സഹായം
ആനിമൽ ക്ലബ്ബ് സഹായം
ഫിലിം ക്ലബ്ബ് സഹായം
മറ്റ്ക്ലബ്ബുകൾ സഹായം
പ്രോജക്ടുകൾ
എന്റെ നാട് സഹായം
നാടോടി വിജ്ഞാനകോശം സഹായം
സ്കൂൾ പത്രം സഹായം

മലപ്പുറം മുനിസിപ്പാലിറ്റി രണ്ടാം വാർഡ് പൊടിയാട് പ്രദേശത്ത് NH213ന്റെ അരികിലാണ് മേൽമുറി നോർത്ത് ജി എൽ പി സ്കൂൾ സ്ഥിതി ചെയ്യുന്നത്.സ്കൂളിന്റെ സമീപ പ്രദേശത്തുള്ള അങ്കണവാടികളി കുട്ടികൾ തുടർന്ന് പഠിക്കുന്നത് ഈ സ്ഥാപനത്തിലാണ്.

ചരിത്രം

1924ലാണ് ഈ സ്‌കൂൾ സ്ഥാപിച്ചത്.ആദ്യ വർഷം 10വിദ്യാർത്ഥികളാണ് ഉണ്ടായിരുന്നത്.ഇവരിൽ നാല് പേർ ആൺകുട്ടികളും ആറു പേർ പെൺ കുട്ടികളുമായിരുന്നു. ഇതിൽ 7പേർ ഒരു വീട്ടിലെ കുട്ടികളായിരുന്നു.ഇവരെല്ലാം ഹിന്ദു സമുദായത്തിൽ പെട്ടവരായിരുന്നു.വളരെക്കാലത്തിന് ശേഷമാണ് വിദ്യാലയത്തിൽ മുസ്ലിം സമുദായത്തിലെ കുട്ടികൾ വിദ്യാഭ്യാസത്തിനായി ഈ സ്ഥാപനത്തിലെത്തിച്ചേർന്നത്.അക്കാലത്തെ സാമൂഹ്യാവസ്ഥയായിരിക്കാം ഈ അവസ്ഥക്ക് കാരണം.1924ൽ ഈ സ്ഥാപനം തോടിന്റെ അങ്ങേ കരയിലായിരുന്നു.മഴക്കാലത്തു കുട്ടികൾക്ക് തോട് മുറിച്ചുകടക്കുന്നതിനുള്ള ബുദ്ധിമുട്ട് പരിഗണിച്ചു സ്‌കൂൾ റോഡരികിലേക്ക് മാറ്റുകയായിരുന്നു.