സഹായം Reading Problems? Click here

എ.എം.എൽ.പി.എസ്. തലാപ്പിൽ

Schoolwiki സംരംഭത്തിൽ നിന്ന്
(18429 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)മലപ്പുറം ജില്ലയിലെ പൊന്മള പഞ്ചായത്തിലെ തലകാപ്പ് എന്ന ഗ്രാമത്തിലാണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്

ചരിത്രം

1976 ൽ വിഖായത്തുൽ ഇസ്ലാം സംഘത്തിന്റെ സെക്രട്ടറി ആയ ഓ മുഹമ്മദ് കുട്ടിയുടെ പേരിലാണ് ഈ സ്കൂൾ താത്കാലികമായി ആരംഭിച്ചത് . 1982 ൽ മുളഞ്ഞിപുലാണ് കുഞ്ഞി മുഹമ്മദ് ഹാജിക്ക് സ്കൂൾ കൈ മാറുകയും 1986 ൽ സ്കൂൾ നു സ്ഥിര അംഗീകാരം ലഭിക്കുകയും ചെയ്തു .2006 ൽ പുതിയ മാനേജരായി നിലവിലുള്ള എം ആയിഷ ചുമതലയേറ്റു.

മുൻകാല സാരഥികൾ

 • എം മമ്മുട്ടി
 • സി കെ മേരി കുട്ടി

ഭൗതീക സൗകര്യങ്ങൾ

 1. ലൈബ്രറി
 2. കംപൃൂട്ട൪ ലാബ്
 3. പാചകപ്പുര

ക്ലബുകൾ

 • സയൻസ് ക്ലബ്
 • ഹെൽത്ത് ക്ലബ്
 • ഹരിത ക്ലബ്
 • ഗണിത ക്ലബ്
 • എെ.ടി ക്ലബ്ബ്
 • വിദ്യാരംഗം കലാസാഹിത്യവേദി
 • അറബി ക്ളബ്
 • ഇംഗ്ലീഷ് ക്ലബ്

അധ്യാപകർ

 • സുബി രാജൻ (HM)
 • സുരേഷ് കുമാർ സി കെ
 • സലീന സി പി
 • നാസിറ
 • സക്കീന കെ പി


"https://schoolwiki.in/index.php?title=എ.എം.എൽ.പി.എസ്._തലാപ്പിൽ&oldid=1729668" എന്ന താളിൽനിന്ന് ശേഖരിച്ചത്