ജി.എം.എൽ.പി.എസ്. വാഴയൂർ
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| ജി.എം.എൽ.പി.എസ്. വാഴയൂർ | |
|---|---|
| വിലാസം | |
തിരുത്തിയാട് വാഴയൂർ പി.ഒ. , 673633 , മലപ്പുറം ജില്ല | |
| സ്ഥാപിതം | 01 - 06 - 1930 |
| വിവരങ്ങൾ | |
| ഫോൺ | 0483 2833685 |
| ഇമെയിൽ | vazhayoorgmlp@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 18360 (സമേതം) |
| യുഡൈസ് കോഡ് | 32050200206 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | മലപ്പുറം |
| വിദ്യാഭ്യാസ ജില്ല | മലപ്പുറം |
| ഉപജില്ല | കൊണ്ടോട്ടി |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | മലപ്പുറം |
| നിയമസഭാമണ്ഡലം | കൊണ്ടോട്ടി |
| താലൂക്ക് | കൊണ്ടോട്ടി |
| ബ്ലോക്ക് പഞ്ചായത്ത് | കൊണ്ടോട്ടി |
| തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്,വാഴയൂർ, |
| വാർഡ് | 5 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| സ്കൂൾ തലം | 1 മുതൽ 4 വരെ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| അദ്ധ്യാപകർ | 9 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | വിനോദ്.പി |
| പി.ടി.എ. പ്രസിഡണ്ട് | സാബിക്ക് വി സി |
| എം.പി.ടി.എ. പ്രസിഡണ്ട് | സഹ്ല റസാഖ് |
| അവസാനം തിരുത്തിയത് | |
| 19-03-2025 | NUFLAMP |
| പ്രോജക്ടുകൾ | |||||||||||
|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം)
| |||||||||||
|
മലപ്പുറം ജില്ലയിലെ കൊണ്ടോട്ടി ഉപജില്ലയിലെ വാഴയൂർ പഞ്ചായത്തിൽ തിരുത്തിയാട് എന്ന പ്രദേശത്ത് സ്ഥിതിചെയ്യുന്ന ഒരു പൊതുവിദ്യാലയമാണ് ജി. എം. എൽ. പി. സ്കൂൾ വാഴയൂർ.
ചരിത്രം
1930 കൊടക്കാട്ട് അലി മൊല്ല എന്നവർ ഓത്തുപള്ളിയായി ആരംഭിച്ച് 1936 മദ്രാസ് സംസ്ഥാനത്തിൻെറ ഭാഗമായിരുന്ന മലബാർ ഡിസ്ട്രിക്റ്റ് ബോർഡ് സ്ഥലവും കെട്ടിടവും ആവശ്യപ്പെട്ടപ്പോൾ ആ ദൗത്യം ഏറ്റെടുത്ത് ബഹുമാന്യനായ ശ്രീ.കുറുവൻവീട്ടിൽ അഹമ്മദ് സാഹിബ് അദ്ദേഹത്തിൻെറ മകൻ കെ.വി മുഹമ്മദ് സാഹിബ് എന്നിവർ സ്വന്തം സ്ഥലമായ ചങ്ങരം പൊറ്റമ്മൽ പറമ്പിൽ ഒരു ബിൽഡിംഗ് സ്ഥാപിച്ച് അംഗീകാരം നേടിയെടുത്തതാണ് ഇന്ന് ജി.എം.എൽ.പി സ്കൂൾ വാഴയൂർ എന്നറിയപ്പെടുന്ന സ്ഥാപനം.
ഭൗതികസൗകര്യങ്ങൾ
സ്കൂളിലെ ഭൗതികസൗകര്യങ്ങൾ അറിയുവാൻ ഇവിടെ ക്ലിക്കുചെയ്യുക...
മുൻ സാരഥികൾ
| ക്രമനമ്പർ | പ്രധാനാധ്യാപകരുടെ പേര് | കാലഘട്ടം | |
|---|---|---|---|
| 1 | |||
| 2 | |||
| 3 | |||
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
| ക്രമനമ്പർ | പൂർവ്വവിദ്യാർത്ഥിയുടെ പേര് | മേഖല |
|---|---|---|
| 1 | ||
| 2 | ||
| 3 |
അംഗീകാരങ്ങൾ
സ്കൂളിനു ലഭിച്ച അംഗീകാരങ്ങൾ അറിയുവാൻ ഇവിടെ ക്ലിക്കുചെയ്യുക...
ചിത്രശാല
സ്കൂളുമായി ബന്ധപ്പെട്ട ചിത്രങ്ങൾ കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- മലപ്പുറം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 18360
- 1930ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- കൊണ്ടോട്ടി ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ
