എം.ജി.എൽ.സി മേൽമുറി

Schoolwiki സംരംഭത്തിൽ നിന്ന്
(18249 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഇത് മൾട്ടിഗ്രേഡ് ലേണിംഗ് സെന്റർ (MGLC) വിദ്യാലയമായിരുന്നു. നിലവിൽ പ്രവർത്തനമില്ല
എങ്കിലും സ്കൂൾവിക്കി താൾ നിലനിർത്തുന്നു. ഈ താൾ സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ അറിയുമെങ്കിൽ
കാര്യനിർവാഹകരെ ബന്ധപ്പെടാവുന്നതാണ്.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എം.ജി.എൽ.സി മേൽമുറി
വിലാസം
മേൽമുറി

673641
,
മലപ്പുറം ജില്ല
സ്ഥാപിതം01 - 09 - 2004
വിവരങ്ങൾ
ഫോൺ9846462870
കോഡുകൾ
സ്കൂൾ കോഡ്18249 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഅബ്ദുൽ ബഷീർ
അവസാനം തിരുത്തിയത്
30-11-2023Schoolwikihelpdesk


പ്രോജക്ടുകൾ



ചരിത്രം

കുഴിമണ്ണ പഞ്ചായത്തിലെ ഒമ്പതാം വാർഡിലാണ് എം. ജി .എൽ.സി മേൽമുറി പ്രപർത്തിക്കുന്നത്. പ്രാഥമിക വിദ്യാഭ്യാസത്തിന് പ്രയാസം നേരിടുന്ന പിന്നോക്ക പ്രദേശങ്ങളിലെ കുട്ടികൾക്ക് വിദ്യാഭ്യാസം നൽകുക എന്ന ഉദേശത്തിലാണ് കേന്ദ്ര സർക്കാർ ബദൽ സ്കൂളുകൾ ആരംഭിക്കുന്നത്.4 കിലോമീറ്റർ പരിസരത്ത് LP സ്കൂൾ ഇല്ലാത്ത മേൽമുറിയിൽ 2004ൽ ആണ് സ്കൂൾ ആരംഭിക്കുന്നത് 60 കുട്ടികൾ ഇവിടെ പഠിക്കുന്നുണ്ട്. ഈ സ്കൂളിന് സൗജന്യമായി കിട്ടിയതും വില കൊടുത്തു വാങ്ങിയതുമായ 50 സെന്റ് സ്ഥലം ഉണ്ട്. പക്ഷേ ഒരു ഷെഡിലാണ് ഇപ്പോൾസ്കൂൾ പ്രവർത്തിക്കുന്നത്.ഈ നാട്ടിലെ രക്ഷിതാക്കളുടേയും നാട്ടുകാരുടേയും നിരന്തര ആവശ്യപ്രകാരം ഏറനാട് MLA പി കെ ബഷീർ 30 ലക്ഷം രൂപ സ്കൂളിന് അനുവദിച്ചിട്ടുണ്ട്.

"https://schoolwiki.in/index.php?title=എം.ജി.എൽ.സി_മേൽമുറി&oldid=2003398" എന്ന താളിൽനിന്ന് ശേഖരിച്ചത്