സഹായം Reading Problems? Click here


എം.ജി.എൽ.സി മേൽമുറി

Schoolwiki സംരംഭത്തിൽ നിന്ന്
എം.ജി.എൽ.സി മേൽമുറി
സ്കൂൾ ചിത്രം
സ്ഥാപിതം 01-09-2004
സ്കൂൾ കോഡ് 18249
ഹയർ സെക്കന്ററി
സ്കൂൾ കോഡ്
{{{ഹയർ സെക്കന്ററി സ്കൂൾ കോഡ്}}}
സ്ഥലം മേൽമുറി
സ്കൂൾ വിലാസം ആക്കപ്പറമ്പ് പി.ഒ,
കിഴിശ്ശേരി വഴി,മലപ്പുറം ജില്ല
പിൻ കോഡ് 673641
സ്കൂൾ ഫോൺ 9846462870
സ്കൂൾ ഇമെയിൽ
സ്കൂൾ വെബ് സൈറ്റ്
വിദ്യാഭ്യാസ ജില്ല മലപ്പുറം
റവന്യൂ ജില്ല മലപ്പുറം
ഉപ ജില്ല കിഴിശ്ശേരി

ഭരണ വിഭാഗം സർക്കാർ
സ്കൂൾ വിഭാഗം പൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ എൽ.പി

മാധ്യമം മലയാളം‌
ആൺ കുട്ടികളുടെ എണ്ണം 37
പെൺ കുട്ടികളുടെ എണ്ണം 23
വിദ്യാർത്ഥികളുടെ എണ്ണം 60
അദ്ധ്യാപകരുടെ എണ്ണം 3
പ്രിൻസിപ്പൽ
പ്രധാന അദ്ധ്യാപകൻ /
പ്രധാന അദ്ധ്യാപിക
അബ്ദുൽ ബഷീർ
പി.ടി.ഏ. പ്രസിഡണ്ട് വിനോദ്
26/ 09/ 2017 ന് Visbot
ഈ താളിൽ അവസാനമായി മാറ്റം വരുത്തി
ക്ലബ്ബുകൾ
ലിറ്റിൽകൈറ്റ്സ് സഹായം
ഗ്രന്ഥശാല സഹായം
എൻ.സി.സി സഹായം
സ്റ്റൂഡന്റ് പോലീസ് കാഡറ്റ് സഹായം
സ്കൗട്ട് & ഗൈഡ്സ് സഹായം
ജൂനിയർ റെഡ് ക്രോസ് സഹായം
വിദ്യാരംഗം‌ സഹായം
സോഷ്യൽ സയൻസ് ക്ലബ്ബ് സഹായം
സയൻസ് ക്ലബ്ബ് സഹായം
ഗണിത ക്ലബ്ബ് സഹായം
പരിസ്ഥിതി ക്ലബ്ബ് സഹായം
ആർട്‌സ് ക്ലബ്ബ് സഹായം
സ്പോർ‌ട്സ് ക്ലബ്ബ് സഹായം
ടൂറിസം ക്ലബ്ബ് സഹായം
ആനിമൽ ക്ലബ്ബ് സഹായം
ഫിലിം ക്ലബ്ബ് സഹായം
മറ്റ്ക്ലബ്ബുകൾ സഹായം
പ്രോജക്ടുകൾ
എന്റെ നാട് സഹായം
നാടോടി വിജ്ഞാനകോശം സഹായം
സ്കൂൾ പത്രം സഹായം

ചരിത്രം

കുഴിമണ്ണ പഞ്ചായത്തിലെ ഒമ്പതാം വാർഡിലാണ് എം. ജി .എൽ.സി മേൽമുറി പ്രപർത്തിക്കുന്നത്. പ്രാഥമിക വിദ്യാഭ്യാസത്തിന് പ്രയാസം നേരിടുന്ന പിന്നോക്ക പ്രദേശങ്ങളിലെ കുട്ടികൾക്ക് വിദ്യാഭ്യാസം നൽകുക എന്ന ഉദേശത്തിലാണ് കേന്ദ്ര സർക്കാർ ബദൽ സ്കൂളുകൾ ആരംഭിക്കുന്നത്.4 കിലോമീറ്റർ പരിസരത്ത് LP സ്കൂൾ ഇല്ലാത്ത മേൽമുറിയിൽ 2004ൽ ആണ് സ്കൂൾ ആരംഭിക്കുന്നത് 60 കുട്ടികൾ ഇവിടെ പഠിക്കുന്നുണ്ട്.ഈ സ്കൂളിന് സൗജന്യമായി കിട്ടിയതും വില കൊടുത്തു വാങ്ങിയതുമായ 50 സെന്റ് സ്ഥലം ഉണ്ട്. പക്ഷേ ഒരു ഷെഡിലാണ് ഇപ്പോൾസ്കൂൾ പ്രവർത്തിക്കുന്നത്.ഈ നാട്ടിലെ രക്ഷിതാക്കളുടേയും നാട്ടുകാരുടേയും നിരന്തര ആവശ്യപ്രകാരം ഏറനാട് MLA പി കെ ബഷീർ 30 ലക്ഷം രൂപ സ്കൂളിന് അനുവദിച്ചിട്ടുണ്ട് വർഷങ്ങളായുള്ള ഈ നാട്ടുകാരുടെ ആവശ്യം അഗീകരിച്ച MLA-യ്ക്ക് അഭിവാദ്യങ്ങൾ അർപ്പിക്കുന്നു.


"https://schoolwiki.in/index.php?title=എം.ജി.എൽ.സി_മേൽമുറി&oldid=392148" എന്ന താളിൽനിന്നു ശേഖരിച്ചത്