സഹായം Reading Problems? Click here


ശ്രീകുമാരാശ്രം എ.എൽ.പി.എസ്.

Schoolwiki സംരംഭത്തിൽ നിന്ന്
(17440 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
ശ്രീകുമാരാശ്രം എ.എൽ.പി.എസ്.
17440.jpg
വിലാസം
തലക്കുളത്തൂർ പി.ഒ,
കോഴിക്കോട്

തലക്കുളത്തൂർ
,
673317
സ്ഥാപിതം1918
വിവരങ്ങൾ
ഫോൺ9497908893
ഇമെയിൽsreekumarasramam@gmail.com
കോഡുകൾ
സ്കൂൾ കോഡ്17440 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ലകോഴിക്കോട്
ഉപ ജില്ലചേവായൂർ
സ്ക്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി വിഭാഗം
മാദ്ധ്യമംമലയാളം‌,ഇംഗ്ലീഷ്
സ്ഥിതിവിവരകണക്ക്
ആൺകുട്ടികളുടെ എണ്ണം179
പെൺകുട്ടികളുടെ എണ്ണം159
വിദ്യാർത്ഥികളുടെ എണ്ണം338
അദ്ധ്യാപകരുടെ എണ്ണം13
സ്ക്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഅനിൽ കുമാർ വി കെ
പി.ടി.ഏ. പ്രസിഡണ്ട്ഇ എം സതീശൻ
അവസാനം തിരുത്തിയത്
22-10-2020Sreejithkoiloth


പ്രോജക്ടുകൾ
എന്റെ നാട് സഹായം
നാടോടി വിജ്ഞാനകോശം സഹായം
സ്കൂൾ പത്രം സഹായം
   തുടക്കം എഴുത്തു പള്ളിക്കൂടമായി.1918 ൽ മലബാർ ഡിസ്ട്രിക്ട് ബോർഡ് അംഗീകാരം.ഒന്ന് മുതൽ അഞ്ചു വരെ ക്ലാസുകൾ ആരംഭത്തിൽ .വാഗ്ഭടാനന്ദ പ്രസ്ഥാനത്തിന്റെ പ്രചോദനത്താൽ ആരംഭിക്കപ്പെട്ടു 

ചരിത്രം

        തുടക്കം എഴുത്തു പള്ളിക്കൂടമായി .1918 ൽ മലബാർ ഡിസ്ട്രിക്ട് ബോർഡ് അംഗീകാരം.ഒന്ന് മുതൽ അഞ്ചു വരെ ക്ലാസുകൾ ആരംഭത്തിൽ .വാഗ്ഭടാനന്ദ പ്രസ്ഥാനത്തിന്റെ പ്രചോദനത്താൽ ആരംഭിക്കപ്പെട്ടു.പ്രഥമ മാനേജർ വലിയമ്മ ക്കണ്ടി ഉണ്ണീരി,ആത്മ വിദ്യാ സംഘത്തിന്റെ മലബാറിലെ സംഘടകരിലൊരാൾ തുടർന്ന് മകൻ വേലായുധൻ ,ഭാര്യ ദേവി ഇപ്പോൾ മാനേജർ വലിയമ്മക്കണ്ടി സരള. ഇപ്പോൾ ഒന്ന് മുതൽ നാലു വരെ 12 ഡിവിഷനുകളിലായി 353 വിദ്യാർഥികൾ.13 അധ്യാപകർ ഒരു അറബി ഭാഷാധ്യാപകൻ ഉൾപ്പെടെ 14 ക്ലാസ്മുറികൾ ആകെ മുഴുവനും KER 

ബിൽഡിംഗ്‌കൾ.പ്രീ പ്രൈമറി നാലു ഡിവിഷനുകളിലായി 125 കുട്ടികൾ നാലു അധ്യാപികമാർ രണ്ടു ആയ SSLC റാങ്ക് ഹോൾഡർ മുഹമ്മദ് ഷാമിൽ (ISRO സയന്റിസ്റ് ) ഡിസ്ട്രിക്ട് കൃഷി ഓഫീസർ ആയി റിട്ടയർ ചെയ്ത ശശി ,ഗവ.ആർട്സ് കോളേജ് അദ്ധ്യാപകൻ സത്യൻ മാസ്റ്റർ ,പ്രമുഖ ENT സര്ജന് ഡോ.മോഹൻ മണിപ്പൂർഐ.എഫ്.എസ് കേഡറിലെ അരുൺ R.S ,ഇരിട്ടി ഗവ.ആശുപത്രി ഡെന്റൽ സര്ജന് നിപുൺ, കക്കോടി ഗവ. H .S .S പ്രിസിപ്പാളായി റിട്ടയർ ചെയ്ത രാധാകൃഷ്ണൻ മാസ്റ്റർ.

ഭൗതികസൗകരൃങ്ങൾ

മികവുകൾ

ദിനാചരണങ്ങൾ

അദ്ധ്യാപകർ

അനിൽ കുമാർ.വി.കെ
അനിത.പി.കെ. 
സവിത.കെ.എം
അബ്ദുൽ റഫീഖ്.ഇ
ബിജിത.കെ.കെ 
റീന.കെ
ജീന.കെ.പി
അനൂപ്.കെ.പി
ശ്രീലേഖ.ആർ.കെ
സജിൻ.എൻ
പ്രവീണ.ഒ.എ 
രമ്യ .പി.എൻ 
ബബിൻ ബാലു. ബി.എസ്

ക്ളബുകൾ

സലിം അലി സയൻസ് ക്ളബ്

സാമൂഹൃശാസ്ത്ര ക്ളബ്

ഗണിത ക്ളബ്

ഹെൽത്ത് ക്ളബ്

ഹരിതപരിസ്ഥിതി ക്ളബ്

ഹിന്ദി ക്ളബ്

വിദ്യാരംഗം

ഹരിതസേന

ഇംഗ്ലീഷ് ക്ലബ്

സംസ്കൃത ക്ളബ്

വഴികാട്ടി