ജി എൽ പി എസ് പയ്യടിമീത്തൽ

Schoolwiki സംരംഭത്തിൽ നിന്ന്
(17307 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ജി എൽ പി എസ് പയ്യടിമീത്തൽ
വിലാസം
പയ്യടിമേത്തൽ

പയ്യടിമേത്തൽ, പന്തീരാങ്കാവ്
,
673019
സ്ഥാപിതം01 - 06 - 1925
വിവരങ്ങൾ
ഫോൺ04952432456
ഇമെയിൽhmpayyadimethal@gmail.com
കോഡുകൾ
സ്കൂൾ കോഡ്17307 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല കോഴിക്കോട്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌,ഇംഗ്ളീഷ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻബീന.ഒ
അവസാനം തിരുത്തിയത്
09-07-2025Nasrudeenpp


പ്രോജക്ടുകൾ


കോഴിക്കോട് ജില്ലയിലെ പെരുമണ്ണ ഗ്രാമപഞ്ചായത്തിലെ പയ്യടിമേത്തലിൽ ആണ് നമ്മുടെ വിദൃാലയം സ്ഥിതി ചെയ്യുന്നത്, ഈ സ്ഥാപനം1925 ൽ സിഥാപിതമായി.

സ്കൂൾ ലോഗോ

17307_school_logo.jpeg

ചരിത്രം

വർക്ക്‌ ഇൻ പ്രോഗ്രസ്സ്

ഭൗതികസൗകരൃങ്ങൾ

മികവുകൾ

      .

അദ്ധ്യാപകർ

ജസീറ. കെ. എൻ

ലിജി.സി

രജിന പി എം

രശ്മി. ടി

അമീന തസ്‌നീം പി

ഷഹനാസ് പി

അനുശ്രീ.എ

ഗിരീഷ് രാജൻ

നബീസത് ബീവി

നസ്‌റുദ്ധീൻ. പി പി


ക്ളബ്ബുകൾ

സയൻസ് ക്ള‍‍ബ്ബ്

ഗണിത ക്ളബ്ബ്

ഹെൽത്ത് ക്ളബ്ബ്

ഹരിതപരിസ്ഥിതി ക്ളബ്ബ്

അറബി ക്ളബ്ബ്

സാമൂഹൃശാസ്ത്ര ക്ളബ്ബ്

പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞo

[2017 ജനുവരി 27 ന് പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞo പദ്ധതിയുടെ ഭാഗമായി സ്കൂൾ തല ഉദ്ഘാടനചടങ്ങുകളും ഗ്രീൻ പ്രോട്ടോകോൾ പ്രഖ്യാപനവും സ്കൂളിൽ നടന്നു.ബഹുമാനപ്പെട്ട വാർഡ് മെമ്പർ ടി. നിസാർ പരിപാടി ഉദ്ഘാടനം ചെയ്തു. ഗ്രീൻ പ്രോട്ടോകോൾ പ്രഖ്യാപനം സ്കൂളിൽ നടത്തി. ശുചീകരണ പ്രവർത്തനങ്ങൾക്ക് രക്ഷിതാക്കൾ നേതൃത്വം വഹിച്ചു.പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിൻറെ ഭാഗമായി സംരക്ഷണ വലയം തീർക്കുന്നതിനായി സ്കൂളിലെ രക്ഷിതാക്കളും സ്ഥലത്തെ രാഷ്ട്രീയ സാമൂഹിക സാംസ്ക്കാരിക നേതാക്കളും ത്രിതല പഞ്ചായത്ത് അംഗങ്ങളും മറ്റു ക്ലബ്ബ് അംഗങ്ങളും പങ്കെടുത്തു. സ്കൂളിനു ചുറ്റും സംരക്ഷണ വലയം തീര്ത്തു കൊണ്ട് അവർ പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം പ്രതിജ്ഞ ഏറ്റു ചൊല്ലി.]]

glps payyadimethal




വഴികാട്ടി

"https://schoolwiki.in/index.php?title=ജി_എൽ_പി_എസ്_പയ്യടിമീത്തൽ&oldid=2754179" എന്ന താളിൽനിന്ന് ശേഖരിച്ചത്