മണിയൂർ യു പി എസ്‍‍

Schoolwiki സംരംഭത്തിൽ നിന്ന്
(16870 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
മണിയൂർ യു പി എസ്‍‍
വിലാസം
മണിയൂർ

മണിയൂർ പോസ്റ്റ്, പയ്യോളി വഴി, കോഴിക്കോട് ജില്ല
,
മണിയൂർ പി.ഒ.
,
673523
,
കോഴിക്കോട് ജില്ല
സ്ഥാപിതം1949
വിവരങ്ങൾ
ഇമെയിൽ16870hmvatakara@gmail.com
കോഡുകൾ
സ്കൂൾ കോഡ്16870 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല വടകര
ഉപജില്ല വടകര
ഭരണസംവിധാനം
ലോകസഭാമണ്ഡലംവടകര
നിയമസഭാമണ്ഡലംവടകര
താലൂക്ക്വടകര
ബ്ലോക്ക് പഞ്ചായത്ത്തോടന്നൂർ
തദ്ദേശസ്വയംഭരണസ്ഥാപനംഗ്രാമപഞ്ചായത്ത്
വാർഡ്13
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
സ്കൂൾ തലം5 മുതൽ 7 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ110
പെൺകുട്ടികൾ113
ആകെ വിദ്യാർത്ഥികൾ223
അദ്ധ്യാപകർ14
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികലൂസി ജി കെ
പി.ടി.എ. പ്രസിഡണ്ട്സുധീർ ടി കെ
എം.പി.ടി.എ. പ്രസിഡണ്ട്ഷിജിന
അവസാനം തിരുത്തിയത്
01-11-2024Athulkrishna



................................

കോഴിക്കോട് ജില്ലയിലെ വടകര വിദ്യാഭ്യാസ ജില്ലയിൽ വടകര ഉപജില്ലയിലെ മണിയൂർ സ്ഥലത്തുള്ള ഒരു സർക്കാർ / എയ്ഡഡ് / അംഗീകൃത അൺ എയ്ഡഡ് വിദ്യാലയമാണ്

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്മെന്റ്

കോഴിക്കോട് ജില്ലാ പഞ്ചായത്തിന്റെ കീഴിലാണ് / പ്രസ്ഥാനത്തിന്റെ നിയന്ത്രണത്തിലാണ് ഈ സ്കൂൾ

ചരിത്രം

1947ൽ തെരൂപ്പാണ്ടി ചന്തു എന്ന മഹത് വ്യക്തിയാണ് ഈ വിദ്യാലയം സ്ഥാപിച്ചത്. അന്നു ഇന്നും മണിയൂരിന്റെ വിജ്ഞാനകേന്ദ്രമായി ഈ വിദ്യാലയം പ്രവർത്തിച്ചു വരുന്നു.

പ്രധാനാധ്യാപിക

ഷർമിള പി

മറ്റ് അധ്യാപകർ

ക്രമ നമ്പർ പേര്
1 ഷർമിള പി
2 സുദർശ് കുമാർ ഒ കെ
3 സൈനബ സി
4 നജീബ യു സി
5 നിഖില എൻ വി
6 ധന്യ എൽ എൻ
7 സരജിൽ എൻ എം
8 വിജിത വി
9 ഷർളി ടി
10 സന്തോഷ്‌ ഇ സി
11 സവിത സി
12 റമീസ് വി എൻ കെ
13 ജ്യോതിരാജ് എൻ ആർ
14 അമൽ പി എസ്

ഭൗതികസൗകര്യങ്ങൾ

സ്മാർട്ട് ക്ലാസ്റൂംസ്,ആവശ്യത്തിന് ടോയ് ലറ്റ്സ്,എല്ലാക്ലാസിലുംwhite board marker ഉപയോഗിച്ചുള്ള വെളുത്ത ബോർഡ്,എല്ലാ അദ്ധ്യാപകർക്കും ലാപ് ടോപ്പ്....


ചിത്രശാല 2016-17

ചിത്രശാല 2017-18

<gallery>

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

  1. ശ്രീമതി.വി.ആർ .സരോജിനി
  2. ശ്രീ.എം.പി.രാമൻ
  3. ശ്രീ.കെ.കെ.ശ്രീധരൻ
  4. ശ്രീമതി.ടി.വി.സരോജിനി
  5. ശ്രീമതി.ടി.പി.ലീല
  6. ശ്രീ.ബി.സുരേഷ് ബാബു
  7. ശ്രീ.എൻ.ചന്ദ്രൻ
  8. ശ്രീ.​എൻ.കെ.ബാലൻ
  9. എ.ശശിധരൻ
  10. കെ.കുഞ്ഞമ്മത്
  11. കെ.എം.രാധാകൃഷ്ണൻ
  12. പുഷ്പവാസൻ പി ടി
  13. രാമകൃഷ്ണൻ വി കെ

നേട്ടങ്ങൾ

1947ൽ ശ്രീ.തെരൂപ്പാണ്ടി ചന്തു എന്ന മഹത് വ്യക്തിയാണ് ഈ വിദ്യാലയം സ്ഥാപിച്ചത്. അന്നും ഇന്നും മണിയൂരിന്റെ വിജ്ഞാനകേന്ദ്രമായി ഈ വിദ്യാലയം പ്രവർത്തിച്ചു വരുന്നു.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. മണിയൂർ.ഇ.ബാലൻമാസ്റ്റർ
  2. ഡോ.സുനിൽ ചന്ദ്രൻ.എസ് ( ശാസ്ത്രജ്ഞൻ )
  3. ഡോ.ഷീന
  4. ഡോ.ജിതേഷ്
  5. ഡോ.മനുരാ‍‍ജ്
  6. ഡോ.കിരൺ മനു
  7. ക്യാപ്റ്റൻ.ലഷീർ.ബി.എസ്
  8. സുധീപ്.ബി
  9. ‍ഷിബു.എസ്
  10. രാജാ സുജിത്ത്
  11. മനോജ് കുമാർ.സി.(‍വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ )
  12. അശോകൻ മണിയൂർ (കവി )
  13. വിമീഷ് മണിയൂർ (കവി )
  14. യു വിജയൻ മാസ്റ്റർ (എ ഇ ഒ)
  15. സി.കെ.രാജൻ മാസ്റ്റർ(എ ഇ ഒ)
  16. രമേശൻ.ഇ.ടി (കൈറ്റ് ജില്ലാ കോഡിനേറ്റർ)
  17. ആഘോഷ്.എൻ.എം (കൈറ്റ് മാസ്റ്റർ ട്രെയിനർ)

വഴികാട്ടി

  • വടകര ബസ് സ്റ്റാന്റിൽനിന്നും 12 കി.മി അകലത്ത്(വടകര - മേപ്പയിൽ - പണിക്കോട്ടി - പാലയാട് - കുറുന്തോടി - മണിയൂർ) സ്ഥിതിചെയ്യുന്നു.
Map
"https://schoolwiki.in/index.php?title=മണിയൂർ_യു_പി_എസ്‍‍&oldid=2589068" എന്ന താളിൽനിന്ന് ശേഖരിച്ചത്