കാവിൽ എൽ .പി. സ്കൂൾ

Schoolwiki സംരംഭത്തിൽ നിന്ന്
(16717 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)



സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
കാവിൽ എൽ .പി. സ്കൂൾ
വിലാസം
ലോകനാർകാവ്

സിദ്ധസമാജം പി.ഒ.
,
673104
,
കോഴിക്കോട് ജില്ല
സ്ഥാപിതം1 - 5 - 1926
വിവരങ്ങൾ
ഫോൺ0496 2528882
ഇമെയിൽhmkavillp@gmail.com
കോഡുകൾ
സ്കൂൾ കോഡ്16717 (സമേതം)
യുഡൈസ് കോഡ്32041100317
വിക്കിഡാറ്റQ64550713
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല വടകര
ഉപജില്ല തോടന്നൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംവടകര
നിയമസഭാമണ്ഡലംകുറ്റ്യാടി
താലൂക്ക്വടകര
ബ്ലോക്ക് പഞ്ചായത്ത്തോടന്നൂർ
തദ്ദേശസ്വയംഭരണസ്ഥാപനംവില്യാപ്പള്ളി
വാർഡ്15
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ19
പെൺകുട്ടികൾ11
അദ്ധ്യാപകർ3
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികബിന്ദു ഇ.കെ
പി.ടി.എ. പ്രസിഡണ്ട്മധുസൂദനൻ ടി.കെ
എം.പി.ടി.എ. പ്രസിഡണ്ട്രസ്ന കെ.പി
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



കോഴിക്കോട് ജില്ലയിലെ തോടന്നൂർ ഉപജില്ലയിൽ ലോകലാർകാവ് എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ് എൽ. പി, വിദ്യാലയമാണ് കാവിൽ എൽ .പി. സ്കൂൾ . ഇവിടെ 21 ആൺ കുട്ടികളും 25 പെൺകുട്ടികളും അടക്കം ആകെ 46 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്.

ചരിത്രം

                 ചരിത്രപ്രസിദ്ധമായ ലോകനാർകാവ് ക്ഷേത്രത്തിന് തെക്ക് ഭാഗത്തായി ഏതാണ്ട്  750 മീറ്റർ അകലെ കാവിൽ - വടകര റോഡിന്റെ വടക്ക് ഭാഗത്തായി കാവിൽ എൽ .പി. സ്കൂൾ സ്ഥിതിചെയ്യുന്നു.കാവിൽ എൽ .പി. സ്കൂളിന്റെ ഇന്ന് കാണുന്ന കെട്ടിടം സ്ഥാപിക്കപ്പെട്ടത്  1936  മെയ് മാസത്തിലാണ്. കൂടുതൽ വായനയ്ക്കായി ഇവിടെ ക്ലിക്ക് ചെയ്യുക

ഭൗതികസൗകര്യങ്ങൾ

1 മുതൽ 4 വരെ നാല് ക്ലാസുകളും പ്രീ പ്രൈമറിക്ക് 2 ക്ലാസുകളും ഉണ്ട്. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ടോയ്ലറ്റ് സംവിധാനമുണ്ട്. വൃത്തിയുള്ള അടുക്കളയും കുട്ടികൾക്ക് കളിക്കാൻ കളിസ്ഥലവും ഉണ്ട്. സ്കൂളിന് ചുറ്റുമതിൽ കെട്ടിയിട്ടുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

ചിത്രശാല


മുൻ സാരഥികൾ

ക്രമ.നം പേര് കാലഘട്ടം
1 കണാരത്ത് കൃഷ്ണൻ നായർ 1936 -
2 പടിഞ്ഞാറത്ത് കുഞ്ഞികൃഷ്ണൻ നമ്പ്യാർ - 1974
3 കണാരത്ത് നാരായണൻ നായർ 1974 - 1982
4 അമ്മുക്കുട്ടി അമ്മ 1982 - 1984
5 നല്ലൂർ അമ്മു അമ്മ 1984 - 1991
6 വി.ടി. ബാലൻ 1991 - 1997
7 പി.കെ സരള 1997 - 2014
8 കെ.വി. വസന്തകുമാരി 2015 - 2020

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. കാവിൽ പുനത്തിൽ കുഞ്ഞികൃഷ്ണൻ നായർ (റിട്ട. ബ്ളോക്ക് ഐ.ആർ.ഡി)
  2. പി.കെ.രാമൻകുട്ടി (റിട്ട. പ്രിൻസിപ്പൽ, വടകര ജി ബി ടി എസ്)
  3. പ്രൊഫ. കെ.സി.വിജയരാഘവൻ (റിട്ട)
  4. ഡോ. ടി.അശോകൻ (റിട്ട)

വഴികാട്ടി

  • കാവിൽ ബസ്റ്റോപ്പിൽ നിന്നും 1 കി.മി അകലത്തിലാണ് ഈ വിദ്യാലയം ഉള്ളത്.

Map
"https://schoolwiki.in/index.php?title=കാവിൽ_എൽ_.പി._സ്കൂൾ&oldid=2534326" എന്ന താളിൽനിന്ന് ശേഖരിച്ചത്