തൃക്കോട്ടൂർ വെസ്റ്റ് ജി.എൽ.പി.സ്കൂൾ
സ്കൂളിനെക്കുറിച്ച് | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരങ്ങൾ |
കോഴിക്കോട് ജില്ലയിലെ വടകര വിദ്യാഭ്യാസ ജില്ലയിൽ മേലടി ഉപജില്ലയിലെ തിക്കോടി എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് തൃക്കോട്ടൂർ വെസ്റ്റ് ജി.എൽ.പി സ്കൂൾ.
ചരിത്രം
മലബാർ ഡിസ്ട്രിക്ട് ബോർഡിന്റെ കീഴിൽ 1956 ൽ ആരംഭിച്ച ഏകാധ്യാപക വിദ്യാലയമാണ് ഇന്നത്തെ തൃക്കോട്ടൂർ വെസ്റ്റ് ജി.എൽ.പി സ്കൂൾ. സ്കൂൾ പ്രവർത്തിച്ചിരുന്ന വാടക കെട്ടിടവും 25 സെന്റ് സ്ഥലവും 2005-06 ൽ തിക്കോടി ഗ്രാമപഞ്ചായത്ത് നാട്ടുകാരുടെ സഹകരണത്തോടെ വിലക്കെടുത്തു. തുടർന്ന് എസ്.എസ്.എ, ഗ്രാമപഞ്ചായത്ത് എന്നിവയുടെ നേതൃത്വത്തിൽ അഞ്ച് മുറി സ്ഥിരം കെട്ടിടവും, ടോയ്ലറ്റ്, യൂറിനൽ, കിണർ, ചുറ്റുമതിൽ, പാചകപ്പുര തുടങ്ങിയ അനുബന്ധ സൗകര്യങ്ങളും ഒരുക്കി. തിക്കോടി ഗ്രാമപഞ്ചായത്ത് 15-ാം വാർഡിൽ അറബിക്കടലിന് ഒരു കി.മി കിഴക്ക് മാറി ഈ വിദ്യാലയം സ്ഥിതിചെയ്യുന്നു. 2014-15 ൽ സബ് ജില്ലാ തലത്തിൽ സർക്കാർ നല്കുന്ന ബെസ്റ്റ് പി.ടി.എ അവാർഡിന് വിദ്യാലയം അർഹമായി.
പാഠ്യേതര പ്രവർത്തനങ്ങൾ
- തൃക്കോട്ടൂർ വെസ്റ്റ് ജി.എൽ.പി.സ്കൂൾ / എൻറെ ഭാരതം
- തൃക്കോട്ടൂർ വെസ്റ്റ് ജി.എൽ.പി.സ്കൂൾ /ശിശുസൗഹൃദ വിദ്യാലയം
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
:
സ്കൂളിലെ മുൻ അദ്ധ്യാപകർ | ||
---|---|---|
ക്രമനമ്പർ | മുൻ അദ്ധ്യാപകർ | വർഷം |
1 | യു കെ അബ്ദുൾ മജീദ് | |
2 | ടി എൻ വത്സല | |
3 |
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
Loading map... |
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|