സഹായം Reading Problems? Click here

അയനിക്കാട് എം.എൽ.പി.സ്കൂൾ

Schoolwiki സംരംഭത്തിൽ നിന്ന്
(16504 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരങ്ങൾ

ജില്ലയിലെ വിദ്യാഭ്യാസ ജില്ലയിൽ ഉപജില്ലയിലെ ഗ്രാമപഞ്ചായത്തിലെ എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ്

ചരിത്രം

പയ്യോളി മുനിസിപ്പാലിറ്റിയിൽ 9 ഡിവിഷൻ 24 മൈൽ ബസ് സ്റ്റോപ്പിനടുത്തായി ദേശീയപാതയ്ക്കും ,റെയിൽവേപാതയ്ക്കും ഇടയിലാണ് അയനിക്കാട് എം എൽ പി സ്കൂൾ സ്ഥിതി ചെയ്യുന്നത് .1900 ലാണ് സ്കൂൾ സ്ഥാപിതമായത് .മുസ്ലീം സമുദായത്തിനിടയിൽ വിദ്യാഭ്യാസ പുരോഗതിക്കുവേണ്ടിയുള്ള പ്രവർത്തനത്തിന്റെ ഭാഗമായാണ് ഈ സ്കൂൾ സ്ഥാപിതമായത് .തുടക്കത്തിൽ ഓത്തു പള്ളിക്കൂടമായിരുന്നു .പിന്നീട് 5 വരെയായിരുന്നു ക്ലാസുകൾ. കൂടുതൽ വായിക്കുക

ഭൗതികസൗകര്യങ്ങൾ

അയനിക്കാട്.എം.എൽ.പി.സ്കൂളിന്റെ ഭൗതിക അന്തരീക്ഷം കുട്ടികളെ ആകർഷിക്കുന്നതും എല്ലാവിധ സൗകര്യങ്ങളോടുകൂടിയതുമാണ് .സ്കൂളിന്റെ നടുമുറ്റത്തായുള്ള നെല്ലിമരം വളരെ ആകർഷണീയമാണ് .6 ക്ലാസ്സ് മുറികളും ഒരു ഓഫീസ് മുറിയും അതിൽ ഒന്ന് സ്മാർട്ട് ക്ലാസ് റൂം ആയും പ്രവർത്തിച്ചു വരുന്നു. കൂടുതൽ വായിക്കുക ....

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

ക്രമ നമ്പർ പേര് വർഷം
1 മമ്മത് മാസ്ററർ
2 കണാരൻ മാസ്ററർ
3 നാരായണൻ മാസ്ററർ
4 രാഘവൻ മാസ്ററർ 1990 2002
5 വിജയലക്ഷ്മി ടീച്ചർ 2002 2013

സ്കൂളിലെ മുൻ അദ്ധ്യാപകർ :

ക്രമ നമ്പർ പേര് വർഷം
1 മമ്മത് മാസ്ററർ
2 കണാരൻ മാസ്ററർ
3 നാരായണൻ മാസ്ററർ
4 എ .രാഘവൻ മാസ്ററർ
5 അബ്ദുൽ അസീസ്
6 നാരായണി ടീച്ചർ
7 എം .വിജയലക്ഷ്മി ടീച്ചർ
8 ശ്രീലേഖ .എൻ

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

  • പയ്യോളി ബസ്സ് സ്റ്റാൻഡിൽ നിന്ന് 2 കി.മി. അകലം വടക്ക് 24ൽ എൻ.എച്ച്. 47 ൽ സ്ഥിതിചെയ്യുന്നു.

Loading map...

"https://schoolwiki.in/index.php?title=അയനിക്കാട്_എം.എൽ.പി.സ്കൂൾ&oldid=1633140" എന്ന താളിൽനിന്ന് ശേഖരിച്ചത്