സഹായം Reading Problems? Click here


എ എം യു പി എസ് കായക്കൊടി

Schoolwiki സംരംഭത്തിൽ നിന്ന്
(16461 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
എ എം യു പി എസ് കായക്കൊടി
16461 sch.jpg
വിലാസം
കായക്കൊടി പി.ഒ,
കോഴിക്കോട്

കായക്കൊടി
,
673 508
സ്ഥാപിതം1928..
വിവരങ്ങൾ
ഫോൺ04962588783
ഇമെയിൽamupschoolkyd@gmail.com
കോഡുകൾ
സ്കൂൾ കോഡ്16461 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ലവടകര
ഉപ ജില്ലകുന്നുമ്മൽ
സ്ക്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി വിഭാഗം

യു.പി. വിഭാഗം
മാദ്ധ്യമംമലയാളം‌ /ഇംഗ്ലീഷ്
സ്ഥിതിവിവരകണക്ക്
ആൺകുട്ടികളുടെ എണ്ണം224
പെൺകുട്ടികളുടെ എണ്ണം254
വിദ്യാർത്ഥികളുടെ എണ്ണം478
അദ്ധ്യാപകരുടെ എണ്ണം29
സ്ക്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻസത്യനാരായണൻ.കെ.കെ
പി.ടി.ഏ. പ്രസിഡണ്ട്എ0.കെ.ശശി
അവസാനം തിരുത്തിയത്
03-01-2019Sreejithkoiloth


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക് സഹായം
എന്റെ നാട് സഹായം
നാടോടി വിജ്ഞാനകോശം സഹായം
സ്കൂൾ പത്രം സഹായം
അക്ഷരവൃക്ഷം സഹായം

................................

ചരിത്രം

1928 ൽ എം.കെ മുസ മുസ് ലിയാർ ഏകാധ്യാപക നായി തുടങ്ങിയ ഓത്തുപുരയാണ് എ എം.യു പി സ്കൂളിന്റെ പ്രാരംഭബിന്ദു.തുടക്കകാലത്ത് കായക്കൊടി അങ്ങാടിക്കടുത്തുളള കുളമുളള കുനിയിലാണ് സ്കൂൾ പ്രവർത്തിച്ചിരുന്നത്.പൊന്നേരി മൊയ്തീൻ സാഹിബ് സംഭാവന ചെയ്ത കായക്കൊടിച്ചാലിലേക്ക് കൂടുതൽ സൗകര്യത്തോടെ വിദ്യാലയം മാറ്റി പണിതതോടെ അതിന്റെ വളർച്ചക്ക് വേഗം കൂടുകയായിരുന്നു. ഒപ്പം പി.എൻ കൃഷ്ണക്കുറുപ്പ് രണ്ടാമത്തെ അധ്യാപകനായി സ്കൂളിൽ എത്തി.പിന്നീട് പി.കുഞ്ഞിരാമൻ നമ്പ്യാർ ഹെഡ്മാസ്റ്റർ പദവിയിലെത്തി.അൽപ്പകാലത്തിന് ശേഷം ഉണ്ണിക്കണ്ടി അമ്മദ് മാസ്റ്റർ സ്കൂളിന്റെ മാനേജറും പ്രധാനാധ്യാപകനുമായി മാറുകയും ചെയ്തു.1954 മുതൽ 1985 വരെ സ്കൂളിന്റെ ഹെഡ്മാസ്റ്ററായി പ്രവർത്തിച്ചത് വി.പി മൊയ്തു മാസ്റ്ററായിരുന്നു. ഈ കാലയളവിലാണ് വി.കെ കുഞ്ഞമ്മദ് മാസ്റ്ററുടെ നേതൃത്വത്തിൽ 1979-ൽ അൽ ഹിലാൽ എഡുക്കേഷണൽ സൊസൈറ്റിയുടെ രൂപീകരിച്ച് സ്കൂൾ ഏറ്റെടുത്തത്. വിദ്യാഭ്യാസ മന്ത്രിയായിരുന്ന സി.എച്ച് മുഹമ്മദ് കോയ സാഹിബിന്റെ പ്രത്യേക താൽപ്പര്യവും ഒത്തുചേർന്നപ്പോൾ യു.പി സ്കൂളായി അപ്ഗ്രേഡ് ചെയ്യപ്പെട്ടു.തുടർന്ന് സി.സി കുമാരൻ മാസ്റ്റർ, എൻ.പി കൃഷണൻ മാസ്റ്റർ, പി.എം ചന്ദ്രൻ മാസ്റ്റർ എന്നിവർ പ്രധാന അധ്യാപകരായി സേവനം ചെയ്തു.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

Loading map...

"https://schoolwiki.in/index.php?title=എ_എം_യു_പി_എസ്_കായക്കൊടി&oldid=573283" എന്ന താളിൽനിന്ന് ശേഖരിച്ചത്