എൽ പി എസ് പാലേരി

Schoolwiki സംരംഭത്തിൽ നിന്ന്
(16453 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരങ്ങൾ
എൽ പി എസ് പാലേരി
16453 sch.jpeg
വിലാസം
പാലേരി

പാലേരി
,
പാലേരി പി.ഒ.
,
673508
സ്ഥാപിതം1946
വിവരങ്ങൾ
ഫോൺ0496 2670018
ഇമെയിൽpalerilps@gmail.com
കോഡുകൾ
സ്കൂൾ കോഡ്16453 (സമേതം)
യുഡൈസ് കോഡ്32041000812
വിക്കിഡാറ്റQ64552056
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല വടകര
ഉപജില്ല കുന്നുമ്മൽ
ഭരണസംവിധാനം
ലോകസഭാമണ്ഡലംവടകര
നിയമസഭാമണ്ഡലംപേരാമ്പ്ര
താലൂക്ക്കൊയിലാണ്ടി
ബ്ലോക്ക് പഞ്ചായത്ത്പേരാമ്പ്ര
തദ്ദേശസ്വയംഭരണസ്ഥാപനംചങ്ങരോത്ത്
വാർഡ്18
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ78
പെൺകുട്ടികൾ91
അദ്ധ്യാപകർ9
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഉഷ വി.പി
പി.ടി.എ. പ്രസിഡണ്ട്അഷ്റഫ് ചാലിൽ
എം.പി.ടി.എ. പ്രസിഡണ്ട്നജീറ
അവസാനം തിരുത്തിയത്
20-01-2022Suresh panikker


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

പാലേരിസ്കൂൾ എന്നാണ് വിളിക്കുന്നത്. അച്ചുതൻ നായരുടെ മരണശേഷം അനുജനും ഇതേ സ്കൂളിലെ അദ്ധ്യാപകനുമായിരുന്ന വാഴയിൽ കഞ്ഞിരാമൻ നായർ മാനേജരായി. 1946ൽ 92 'x 14 ', 14 'x 12 ', 14 'X 19', അളവുകളിലും 1970 ൽ 20' x 18 ' അളവിലും ഉള്ള കെട്ടിടങ്ങളുണ്ടായി. ഇന്നും ഇതേ കെട്ടിടങ്ങളിലാണ് സ്കൂൾ പ്രവർത്തിക്കുന്നത് . കഞ്ഞിരാമൻ നായരുടെ മരണശേഷം അദ്ദേഹത്തിന്റെ ഭാര്യ മാധവി അമ്മ മാനേജറായി . 29-01-2005 മുതൽ മുൻ സംസ്ഥാന മന്ത്രിയും മുൻ എം.പിയുമായ പി.ശങ്കരൻ നായർ ആണ് മാനേജർ . പുതിയ രണ്ട് നില കെട്ടിടവും രണ്ട് മുറികളുള്ള മറ്റൊരു കെട്ടിടത്തിറന്റെയും അവസാന ഘട്ടത്തിലാണ്.

    അക്കാദമിക രംഗത്തും കലാകായിക മേഖലകളിലും പഞ്ചായത്തിന്റെ വർഷങ്ങളോളമായി ഉയർന്ന നിലവാരം പുലർത്തുന്ന സ്ഥാപനമാണിന്നിത്. കുറഞ്ഞ കട്ടികളെ വെച്ച് കൊണ്ട്, കലാമേളയിൽ സബ്ബ് ജില്ലാതലത്തിൽ വർഷങ്ങളായി ഒന്നാം സ്ഥാനമോ രണ്ടാം സ്ഥാനമോ അണ് സ്കൂൾ കരസ്ഥമാക്കാറുള്ളത്.
   സ്കൂളിൽ ഇപ്പോൾ ആകെ 8 ഡിവിഷനുകളുണ്ട്. ആകെ 163 വിദ്യാർത്ഥികൾ പഠനം നടത്തുന്നുണ്ട് . 8 അധ്യാപകരും ഹെഡ്മാസ്റ്ററെ ക്ലാസ് ചാർജിൽ നിന്നൊഴിവാക്കിയപ്പോൾ ഡിപ്ലോയ് ചെയ്യപ്പെട്ട അധ്യാപികയും ജോലി ചെയ്യന്നു . രണ്ട് അധ്യാപികമാരുടെ നിയമനം അംഗീകരിച്ചു കിട്ടിയിട്ടില്ല. പി.ടി.എ യുടെ നേതൃത്വത്തിൽ പ്രീ പ്രൈ മറി ക്ലാസും നടക്കുന്നുണ്ട്. ഇപ്പോൾ 52 വിദ്യാർത്ഥികളും പ്രീ പ്രൈമറിയിലുണ്ട്. രണ്ട് അധ്യാപികമാരും ഒരു ആയയും ഇതിൽ ജോലി ചെയ്യുന്നു. 
    വളരെ സജീവമായ ഒരു പി.ടി എ യും എം.പി ടി.എ യും സ്കൂളിനുണ്ട് . ഇപ്പോൾ പി.ടി.എ പ്രസിഡന്റായി ചാലിൽ അഷ്റഫും എം.പി.ടി എ പ്രസിഡന്റയി റoസീനയുമാണ് . രക്ഷിതാക്കളുടേയും നാട്ടുകാരുടേയും പുർണ്ണ സഹകരണം സ്കൂളിനു ലഭിക്കുന്നുണ്ട്.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

 1. ചന്തു പണിക്കർ
 2. കൃഷ്ണ പണിക്കർ
 3. തറേമ്മൽ കൃഷ്ണപണിക്കർ
 4. വാഴയിൽ കുഞ്ഞിരാമൻ നായർ
 5. വാഴയിൽ കഞ്ഞികൃഷ്ണൻ നമ്പ്യാർ
 6. കെ.എം ലക്ഷ്മി അമ്മ
 7. ടി. അനന്തൻ നായർ
 8. പി.കെ അബ്ദുൾ സലാം മാസ്റ്റർ
 9. തച്ചംപൊയിൽ രാഘവൻ നായർ
 10. മമ്മളി ദാമോദരൻ നായർ
 11. പി.ടി.ദിവാകരൻ മാസ്റ്റർ
 12. കെ.ദിവാകരൻ മാസ്റ്റർ
 13. എം.ഇ തങ്കമണി
 14. എ.കെ പത്മിനി
 15. ഇ.വി.രാമചന്ദ്രൻ
 16. ഇ.കെ അച്ചുതൻ
 17. കെ.കെ.മുഹമ്മദലി

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

 • ........... നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (മൂന്നുകിലോമീറ്റർ)
 • .................... ബസ്റ്റാന്റിൽ നിന്നും മൂന്നു കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താംLoading map...

"https://schoolwiki.in/index.php?title=എൽ_പി_എസ്_പാലേരി&oldid=1345839" എന്ന താളിൽനിന്ന് ശേഖരിച്ചത്