ജി ഡബ്ള്യൂ എൽ പി എസ് ചങ്ങരോത്ത്

Schoolwiki സംരംഭത്തിൽ നിന്ന്
(16448 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ജി ഡബ്ള്യൂ എൽ പി എസ് ചങ്ങരോത്ത്
വിലാസം
വേങ്ങേരി

വേങ്ങേരി
,
ആവടുക്ക പി.ഒ.
,
673528
സ്ഥാപിതം1959
വിവരങ്ങൾ
ഫോൺ0496 2669696
ഇമെയിൽ16448kunnummal@gmail.com
കോഡുകൾ
സ്കൂൾ കോഡ്16448 (സമേതം)
യുഡൈസ് കോഡ്32041000706
വിക്കിഡാറ്റQ64551015
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല വടകര
ഉപജില്ല കുന്നുമ്മൽ
ഭരണസംവിധാനം
ലോകസഭാമണ്ഡലംവടകര
നിയമസഭാമണ്ഡലംപേരാമ്പ്ര
താലൂക്ക്കൊയിലാണ്ടി
ബ്ലോക്ക് പഞ്ചായത്ത്പേരാമ്പ്ര
തദ്ദേശസ്വയംഭരണസ്ഥാപനംചങ്ങരോത്ത്
വാർഡ്8
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ17
പെൺകുട്ടികൾ26
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഅബ്ദുൽ ഹമീദ് കെ പി
പി.ടി.എ. പ്രസിഡണ്ട്ലെനിൻ പി സി
എം.പി.ടി.എ. പ്രസിഡണ്ട്കമല
അവസാനം തിരുത്തിയത്
18-02-2022Glps changaroth


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


കോഴിക്കോട് ജില്ലയിലെ വടകര വിദ്യാഭ്യാസ ജില്ലയിൽ കുന്നുമ്മൽ ഉപജില്ലയിലെ പന്തിരിക്കര സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് മാതൃകാപേജ് സ്കൂൾ

ചരിത്രം

കോഴിക്കോട് ജില്ലയിലെ ചങ്ങരോത്ത് പഞ്ചായത്തിൽ 1957 ആരംഭിച്ചു.നേരത്തെ ഹരിജൻ വെൽഫേർ സ്കൂൾ എന്നായിരുന്നൂ പേര്.ഇപ്പോൾ ജീഎൽപിഎസ്ചങ്ങരോത്ത് എന്നാണ്.പഞ്ചായത്തിലെ സാമാനൃനിലവാരം പുലർത്തുന്ന സ്കൂളാണിത്.കടിയങ്ങാട് പെരുവണ്ണാമൂഴി റോഡിൽ പന്തിരിക്കരയിൽ സ്ഥിതി ചെയ്യന്നു.......

ഭൗതികസൗകര്യങ്ങൾ

ഓഫീസ് മുറി,4 ക്ളാസുമുറികൾ, ,ടൈൽപതിച്ചത്,വൈദൃുതി കണക്ഷൻ,3 കമ്പൃുട്ടറുകൾ, മൈക്ക് സെറ്റ്,വാട്ടർ പൃൂരിഫയർ,ഇൻടർനെറ്റ ്കണക്ഷൻ ,പ്റോജക്ടർ ,അടുക്കള ,ഡൈനിങ്ങ് ഹാൾ ,ആണ്,പെണ്ണ്ടോയ്ലറ്റുകൾ,കളിസ്ഥലം, ഊഞ്ഞാൽ എന്നീ സൌകരൃങ്ങൾ ഉണ്ട്

=പാഠ്യേതര പ്രവർത്തനങ്ങൾ

  • [[ജി ഡബ്ള്യൂ എൽ പി എസ് ചങ്ങരോത്ത്/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]
  • പരിസ്ഥിതി ക്ലബ്ബ്.

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

== നേട്ടങ്ങൾ ==പഞ്ചായത്ത് മെമ്പർ ,അധൃാപകർ,പിടിഎ,മുതലായവരുടെ കൂട്ടായ പ്റവർത്തിൻ്റ ഫലമായി 2016_17 അധൃയന വര്ഷത്തിൽ കുട്ടികളുടെ എണ്ണം വർധിച്ചു .നഴ്സറി വിഭാഗം ആരംഭിച്ചു.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

  • കടിയങ്ങാട് നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (എഴുന്നൂറ് മീറ്റർ)
  • പന്തിരിക്കരയിൽ നിന്നും എഴുന്നൂറ് മീറ്റർ - ഓട്ടോ മാർഗ്ഗം എത്താം

{{#multimaps:11.60539046772692, 75.78969302358514|zoom=20}}