എൽ പി എസ് വട്ടോളി

Schoolwiki സംരംഭത്തിൽ നിന്ന്
(16435 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
എൽ പി എസ് വട്ടോളി
16435 sch.jpeg
വിലാസം
വട്ടോളി പി.ഒ,
കോഴിക്കോട്

വട്ടോളി
,
673 507
സ്ഥാപിതം1946
വിവരങ്ങൾ
ഫോൺ9745658073
ഇമെയിൽvattolilps@gmail.com
കോഡുകൾ
സ്കൂൾ കോഡ്16435 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ലവടകര
ഉപ ജില്ലകുന്നുമ്മൽ
സ്ക്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി വിഭാഗം
മാദ്ധ്യമംമലയാളം‌
സ്ഥിതിവിവരകണക്ക്
ആൺകുട്ടികളുടെ എണ്ണം39
പെൺകുട്ടികളുടെ എണ്ണം34
വിദ്യാർത്ഥികളുടെ എണ്ണം73
അദ്ധ്യാപകരുടെ എണ്ണം05
സ്ക്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഅജിത പയനോര
പി.ടി.ഏ. പ്രസിഡണ്ട്ഫൈസൽ കെ. കെ.
അവസാനം തിരുത്തിയത്
03-01-2019Sreejithkoiloth


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക് സഹായം
എന്റെ നാട് സഹായം
നാടോടി വിജ്ഞാനകോശം സഹായം
സ്കൂൾ പത്രം സഹായം
അക്ഷരവൃക്ഷം സഹായം

................................

ചരിത്രം

ഇന്ന് വട്ടോളി എൽ.പി.സ്കൂൾ എന്നറിയപ്പെടുന്ന ഈ വിദ്യാലയം സ്ഥാപിതമായത് 1946 ലാണ്. അര നൂറ്റാണ്ടിലേറെ കാലമായി പരിസരപ്രദേശത്തെ പിഞ്ചുകുഞ്ഞുങ്ങളെ അക്ഷരലോകത്തേക്ക് പിച്ചവെപ്പിച്ചുകൊണ്ട് വിജ്ഞാനത്തിൻെറ അനന്തവിഹായസ്സിലേക്ക് പാറിപ്പറക്കാൻ തയ്യാറെടുപ്പിച്ച് കൊണ്ടിരിക്കുന്ന ഈ വിദ്യാലയം കിഴക്കേ ചേര്യങ്കൂൽ താഴകുനിയിൽ വീടിനോടനുബന്ധിച്ചുള്ള ഒരു കെട്ടിടത്തിലാണ് ആരംഭിച്ചത്. അത് കൊണ്ട് തന്നെ കുനിയിൽ സ്കൂൾ എന്ന പ്രാദേശിക നാമത്തിലാണ് സ്കൂൾ അറിയപ്പെടുന്നത്. ഈ സ്കൂളിൻെറ സ്ഥാപകൻ യശശ്ശരീരനായ ശ്രീ.കെ.കുഞ്ഞിരാമൻ മാസ്റ്ററായിരുന്നു. ഇന്ന് സ്ഥിതി ചെയ്യുന്ന ആദ്യ കെട്ടിടത്തിലേക്ക് സ്കൂൾ മാറിയത് 1952 ലാണ്. ഇപ്പോഴത്തെ പ്രധാനാധ്യാപിക ശ്രീമതി. അജിത പയനോറയാണ്. ആകെ 5 അധ്യാപകുരും ഒരു പാചകക്കാരിയും പ്രീപൈമറി വിഭാഗത്തിലെ രണ്ട് അധ്യാപകുരും ഇവിടെ സേവനം ചെയ്ത് വരുന്നു.

= ഭൗതികസൗകര്യങ്ങൾ

സ്കൂളിൽ രണ്ട് വിശാലമായ കെട്ടിടങ്ങളും, ഒരു അടുക്കളയും, രണ്ട് കന്പ്യൂട്ടറുകളുള്ള ഒരു റൂമും, വിശാലമായ ലൈബ്രററി സൗകര്യവും, ശുചി മുറികളും, വാഷ് ബേസിനും, വിശാലമായ സ്റ്റേജും ഗ്രൗണ്ടും, വാഹനവും നിലവിൽ സ്കൂളിൽ ഉള്ള ഭൗതിക സൗകര്യങ്ങളാണ്. ഇനിയും നാട്ടുകാരുടേയും, മേനേജറുടേയും പൂർവ്വ വിദ്യാർത്ഥികളുടേയും സഹായത്തോടെ വിപുലീകരിക്കാൻ ഉദ്ദേശിക്കുകയും ചെയ്യുന്നു.

=പാഠ്യേതര പ്രവർത്തനങ്ങൾ

കലാ കായിക മേളകളിലും മത്സരങ്ങളിലും പങ്കെടുക്കാൻ വിദ്യാർത്ഥികളെ പരിശീലിപ്പിക്കുന്നു, ചിത്രരചനാ ക്ലാസ്സ്, ഡാൻസ് ക്ലാസ്സ്, നാടകക്കളരി, അബാക്കസ് എന്നിവ നടന്ന് വരുന്നു.വൃത്തിയും വെടിപ്പും പരിപാടി. ഒൗഷധത്തോട്ടം, പൂന്തോട്ടം, വായനാ മൂല, പത്ര ക്വിസ്സ്, എൽ.എസ്.എസ്. പരിശീലനം, പിന്നോക്കക്കാർക്കുള്ള പ്രത്യേക പരിശീലനം എന്നിവ നടന്ന് വരുന്നു.

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

 1. കുുഞ്ഞിരാമൻ മാസ്റ്റർ
 2. കോമപ്പൻ മാസ്റ്റർ
 3. ചന്തു മാസ്റ്റർ
 4. നാരായണി ടീച്ചർ
 5. ചീരു ടീച്ചർ
 6. കടുങ്ങോൻ മാസ്റ്റർ
 7. വാസു മാസ്റ്റർ
 8. കുുഞ്ഞികൃഷ്ണൻ മാസ്റ്റർ
 9. മാധവൻ മാസ്റ്റർ
 10. കണാരൻ മാസ്റ്റർ
 11. ദാമോദരൻ മാസ്റ്റർ
 12. സരസമ്മ ടീച്ചർ
 13. പത്മാവതി ടീച്ചർ
 14. സുശീല ടീച്ചർ
 15. ഗൗതമൻ മാസ്റ്റർ
 16. അബ്ദുറഹ്മാൻ മാസ്റ്റർ

= നേട്ടങ്ങൾ

കായിക മത്സരങ്ങളിൽ പഞ്ചായത്ത് തലത്തിലൂം ഉപജില്ലാ തലത്തിലും ഒന്നാം സ്ഥാനം നേടാൻ സാധിച്ചു.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

 1. ഡോ. പുരുഷോത്തമൻ
 2. ഡോ. രാഗിഷ
 3. ഡോ. രജനി
 4. രാധാകൃഷ്ണൻ (ചെറു കഥാ കൃത്ത്)

വഴികാട്ടി

Loading map...

"https://schoolwiki.in/index.php?title=എൽ_പി_എസ്_വട്ടോളി&oldid=573392" എന്ന താളിൽനിന്ന് ശേഖരിച്ചത്