ജി എൽ പി എസ് മണ്ണൂർ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കോഴിക്കോട് ജില്ലയിലെ വടകര വിദ്യാഭ്യാസ ജില്ലയിൽ കുന്നുമ്മൽ ഉപജില്ലയിലെ മണ്ണൂർ എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ജി എൽ പി എസ് മണ്ണൂർ
ജി എൽ പി എസ് മണ്ണൂർ | |
---|---|
വിലാസം | |
മണ്ണൂർ മണ്ണൂർ , അടുക്കത്ത് പി.ഒ. , 673508 , കോഴിക്കോട് ജില്ല | |
സ്ഥാപിതം | 1953 |
വിവരങ്ങൾ | |
ഫോൺ | 0496 2597400 |
ഇമെയിൽ | mannurglpschool@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 16423 (സമേതം) |
യുഡൈസ് കോഡ് | 32040700206 |
വിക്കിഡാറ്റ | Q64552035 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | വടകര |
ഉപജില്ല | കുന്നുമ്മൽ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വടകര |
നിയമസഭാമണ്ഡലം | നാദാപുരം |
താലൂക്ക് | വടകര |
ബ്ലോക്ക് പഞ്ചായത്ത് | കുന്നുമ്മൽ |
തദ്ദേശസ്വയംഭരണസ്ഥാപനം | മരുതോങ്കര |
വാർഡ് | 13 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 22 |
പെൺകുട്ടികൾ | 17 |
ആകെ വിദ്യാർത്ഥികൾ | 3 |
അദ്ധ്യാപകർ | 5 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | അബ്ദുള്ള കെ കെ |
പി.ടി.എ. പ്രസിഡണ്ട് | സലാഹുദ്ദീൻ കെ എസ് |
എം.പി.ടി.എ. പ്രസിഡണ്ട് | ഷിംന രമേഷ് |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
മരുതോങ്കര പഞ്ചായത്തിന്റെ പടിഞ്ഞാറ് ഭാഗത്ത സ്ഥിതി ചെയ്യുന്ന മണ്ണൂർ എന്ന ചെറിയ പ്രദേശം ജനകീക്കാടിന്റെ തണലും കുറ്റ്യാടിപ്പു ഴയുടെ നനവും ഏറ്റുവളർന്ന കർഷകവിയർപ്പിന്റെ ഉപ്പും പശിമയുമുള്ള ഒരു പ്രദേശമാണ്.
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
ശങ്കരൻ മാസ്റ്റർ, ലോഹിതാക്ഷൻ മാസ്റ്റർ, ജോർജ് മാസ്റ്റർ, ശ്രീധരൻ മാസ്റ്റർ, ലീല ടീച്ചർ, T Tകുഞ്ഞമ്മത് മാസ്റ്റർ, KV വിനോദൻ മാസ്റ്റർ. സ്കൂളിലെ മുൻ അദ്ധ്യാപകർ : എൻ.ഖാലിദ് മാസ്റ്റർ, എൻ.കെ.കുഞ്ഞബ്ദുല്ല മാസ്റ്റർ, കെ.രാജൻ മാസ്റ്റർ, പി. പ്രവീൺ കുമാർ, പ്രമീള ടീച്ചർ, ജാനു ടീച്ചർ, പ്രകാശ് മാസ്റ്റർ, വി.സി.ശശി,ചന്ദ്രൻ മാസ്റ്റർ. ,അബ്ദുൾ അസീസ് എം ആർ ,വത്സൻ വി ,സാലിഹ് കെ സി അശോകൻ കെ കെ
- ഇപ്പോഴത്തെ അധ്യാപകർ: അബ്ദുള്ള കെ കെ, , ,ഹസീന പി ,മൈമൂനത് കെ പി
കൂടാതെ പ്രീപ്രൈമറിയെ നയിക്കുന്നത് ഷിജിന ടീച്ചർ ആണ്
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
പ്രൊഫ:ആലക്കാട്ട് അബ്ദുറഹിമാൻ, ഡോ: കെ.മൂസ, ഡോ: വിനു പ്രസാദ്
വഴികാട്ടി
- കുറ്റ്യാടി ടൗണിൽ നിന്നും മരുതോങ്കര വഴി പോകുന്ന വാഹനത്തിൽ കയറിയാൽ മണ്ണൂർ സ്ക്കൂളിന് സമീപം ഇറങ്ങാവുന്നതാണ്.
- മറ്റൊരു വഴി ;കുറ്റ്യാടി ടൗണിൽ നിന്നും പൂവുള്ള കണ്ടി - മണ്ണൂർ റോഡ് വഴി മണ്ണൂരിലേക്ക് പോകുന്ന വാഹത്തിലും സ്കൂളിലേക്ക് എത്താം. (രണ്ടര കി.മീ.)
- വടകര വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- വടകര വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 16423
- 1953ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ