ജി എൽ പി എസ് മൊയിലോത്തറ
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കോഴിക്കോട് ജില്ലയിലെ വടകര വിദ്യാഭ്യാസ ജില്ലയിൽ കുുന്നുമ്മൽ ഉപജില്ലയിലെ മൊയിലോത്തറ എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ജി എൽ പി എസ് മൊയിലോത്തറ.
| ജി എൽ പി എസ് മൊയിലോത്തറ | |
|---|---|
| വിലാസം | |
മൊയിലോത്തറ മൊയിലോത്തറ പി.ഒ. , 673513 , കോഴിക്കോട് ജില്ല | |
| സ്ഥാപിതം | 1954 |
| വിവരങ്ങൾ | |
| ഫോൺ | 0496 2564694 |
| ഇമെയിൽ | glpsmoilothara@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 16422 (സമേതം) |
| യുഡൈസ് കോഡ് | 32040700208 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കോഴിക്കോട് |
| വിദ്യാഭ്യാസ ജില്ല | വടകര |
| ഉപജില്ല | കുന്നുമ്മൽ |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | വടകര |
| നിയമസഭാമണ്ഡലം | കുറ്റ്യാടി |
| താലൂക്ക് | വടകര |
| ബ്ലോക്ക് പഞ്ചായത്ത് | കുന്നുമ്മൽ |
| തദ്ദേശസ്വയംഭരണസ്ഥാപനം | മരുതോങ്കര |
| വാർഡ് | 4 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| സ്കൂൾ തലം | 1 മുതൽ 4 വരെ |
| മാദ്ധ്യമം | മലയാളം |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 49 |
| പെൺകുട്ടികൾ | 37 |
| ആകെ വിദ്യാർത്ഥികൾ | 86 |
| അദ്ധ്യാപകർ | 4 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | കെ. പി മോഹനൻ |
| പി.ടി.എ. പ്രസിഡണ്ട് | പവിത്രൻ സി .പി |
| എം.പി.ടി.എ. പ്രസിഡണ്ട് | സവിത ടി. കെ |
| അവസാനം തിരുത്തിയത് | |
| 04-08-2025 | Maheshanpaleri |
| പ്രോജക്ടുകൾ | |||||||||||
|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം)
| |||||||||||
|
ചരിത്രം
1954 ൽ ഏകാധ്യാപക വിദ്യാലയമായി നിലവിൽ വന്ന മൊയിലോത്തറ ഗവൺമെന്റ് എൽ പി സ്കൂൾ ശ്രീ കാരങ്കോട്ട് കണ്ണൻ അവർകളുടെ വിദ്യാലയത്തിൽ പ്രവർത്തിച്ചു തുടങ്ങി. കൂടുതൽഅറിയാൻ.
ഭൗതികസൗകര്യങ്ങൾ
2008- 2009 അധ്യയവർഷം രണ്ട് മുറികളിലായി തുടങ്ങിയ വിദ്യാലയം ഇന്ന് ഭൗതികസാഹചര്യത്തി ന്റെ കാര്യത്തിൽ സബ് ജില്ലയി ൽ തന്നെ മെച്ചപ്പെട്ട ഭൗതികസാഹചര്യമുള്ള വിദ്യാലയങ്ങളുടെ പട്ടികയിൽ ഇടം പിടിച്ചു. കൂടുതൽ അറിയാൻ.
പാഠ്യേതര പ്രവർത്തനങ്ങൾ
പാഠപുസ്തകങ്ങളോടപ്പം തന്നെ കുട്ടികൾക്ക് പഠനം വളരെ ലളിതവും ആസ്വാദ്യകരവുമാക്കുന്നതിനുവേണ്ടി നടത്തിയ ക്ലബ് പ്രവർത്തനങ്ങൾ
ഗണിതക്ലബ്
വീടുകളിലും സ്കൂളുകളിലും കുട്ടികൾക്ക് ഗണിതം വളരെ രസകരവും അനായാസം മനസ്സിലാക്കുന്നതിനും വേണ്ടി രക്ഷിതാക്കൾക്ക് വേണ്ടി നടത്തിയ പരീശീലന പരിപാടി. കൂടുതൽ അറിയാൻ.
സയൻസ് ക്ലബ്
ഒഴുകുന്ന ജലത്തിന് ശക്തിയുണ്ട് എന്ന് തെളിയിക്കുന്ന പരീക്ഷണം. കൂടുതൽ അറിയാൻ
മുൻ സാരഥികൾ
| 1 | വി. കെ ശ്രീധരൻ മാസ്റ്റർ |
|---|---|
| 2 | പ്രേമൻ മാസ്റ്റർ |
| 3 | ലീല ടീച്ചർ |
| 4 | എൻ. കെ. പ്രേമചന്ദ്രൻ മാസ്റ്റർ |
| 5 | കെ.ടി രാജൻ മാസ്റ്റർ |
സ്കൂളിലെ മുൻ അദ്ധ്യാപകർ :
| 1 | കർമ്മൻ മാസ്റ്റർ |
| 2 | ദാമോദരൻ മാസ്റ്റർ |
| 3 | സുന്ദരി ഭായ് |
| 4 | മധുസൂദനൻ നമ്പൂതിരി |
| 5 | പാർത്ഥൻ മാസ്റ്റർ |
| 6 | രാഘവൻ മാസ്റ്റർ |
| 7 | മിനി ടീച്ചർ |
| 8 | ജയപ്രഭ .പി |
ഇപ്പോഴത്തെ അധ്യാപകർ
| 1 | കെ.പി. മോഹനൻ (HM) |
|---|---|
| 2 | രവീന്ദ്രൻ. എൻ |
| 3 | പ്രമീജ .ടി |
| 4 | ലിബിന ടി.പി |
നേട്ടങ്ങൾ
അക്കാദമിക നേട്ടങ്ങൾ
ചിട്ടയായ പഠനരീതിയും ഭൗതിക സാഹചര്യങ്ങളിലുണ്ടായ മുന്നേറ്റവും അക്കാദമിക മേഖലയിൽ മികച്ച നേട്ടങ്ങൾ കൈവരിക്കാൻ ഈവിദ്യാലയത്തെ സഹായിച്ചിട്ടുണ്ട്. പഞ്ചായത്ത് സബ് ജില്ലാതല ക്വിസ് മത്സരങ്ങളിൽ ഉന്നതവിജയം കൈവരിക്കാൻ നമ്മുടെ കുട്ടികൾക്ക് കഴിഞ്ഞിട്ടുണ്ട്. കൂടുതൽ വായനക്ക്
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
മൊയിലോത്തറ ഗവ: എൽ. പി സ്കൂളിലെ പൂർവ്വവിദ്യാർത്ഥികളിൽ പ്രശസ്തരായ രണ്ടാളുകളാണ് എൻ . കെ രാജൻമാസ്റ്ററും ,രാജൻ പണിക്കറും . രാജൻ മാസ്റ്റർ ചിത്രകലയിലും ശില്പവിദ്യയിലും പ്രാവിണ്യം നേടിയ ആളും, രാജൻ പണിക്കർ തെയ്യം കലാകാരനുമാണ്. കൂടുതൽ വായനക്ക്
വഴികാട്ടി
- ..കുുറ്റ്യാടിയിൽ. നിന്നും ജീപ്പ് / ഓട്ടോ മാർഗം എത്താം. (ഏഴ് കിലോമീറ്റർ)
- തൊട്ടിൽപ്പാലം ബസ്റ്റാന്റിൽ നിന്നും മൂന്നു കിലോമീറ്റർ - ഓട്ടോ ജീപ്പ് മാർഗ്ഗം എത്താം