ജി എൽ പി എസ് മൊയിലോത്തറ/അംഗീകാരങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്

സംസ്ഥാനതല മികവ്

2015-16 വർഷം സംസ്ഥാന ഗവൺമെന്റും സർവശിക്ഷാഅഭിയാനും ചേർന്നു നടത്തിയ മികവുത്സവത്തിൽ പഠന മികവിൽസംസ്ഥാന തലത്തിൽ മൂന്നാം സ്ഥാനം നേടാൻ നമ്മുടെ വിദ്യാലയത്തിന് കഴിഞ്ഞിട്ടുണ്ട്.

എൽ. എസ്. എസ്. നേട്ടങ്ങൾ

തുടർച്ചയായ വർഷങ്ങളിലെ എൽ .എസ് . എസ് വിജയികളും നമ്മുടെ നേട്ടങ്ങളുടെ പട്ടികയിൽ പൊൻതൂവൽ ചാർത്തുന്നു. വിജയശതമാനത്തിൽ മിക്കവർഷങ്ങളിലും സബ് ജില്ലയിൽ ഒന്നാം സ്ഥാനം നേടാൻ ഈ വിദ്യാലയത്തിന് കഴിഞ്ഞിട്ടുണ്ട്.

എൽ . എസ് .എസ് ജേതാക്കൾ
വർഷം എണ്ണം നേടിയവിദ്യാർത്ഥികൾ
2005-06 4 അനിരുദ്ധ് ഗിരൺ

സിദ്ധാർത്ഥ് .എൻ. എസ്

അപർണ .പി . ആനന്ദ്

കാവ്യ. കെ .പി.

2006-07 1 അഭിനാഥ് .എസ്.
2007-08 1 കീർത്തന .കെ .പി
2008-09 2 അഭിരാം കൃഷ്ണ

വിശാൽ .എസ്. വിജയൻ

2009-10 1 ശ്രീക്കുട്ടി ടി. പി
2012-13 2 ആർഷ പ്രേം

മായ. എം.എം

2013-14 1 അനഘ. പി. വി
2014-15 3 ശ്രീലക്ഷ്മി.

അഭിസൂര്യ. വി.എസ്.

അനുദേവ് .പി. എസ്

2016-17 6 സൂര്യകൃഷ്ണ

തേജസിനിൽ

അക്ഷരപ്രേം

തന്മയറിജേഷ്

അലീന വിനോദ്

വിഷ്ണു പ്രിയ

2017-18 6 ദക്ഷിത് പവിത്രൻ

ഹരൺകൃഷ്ണ

അവന്തിക.ആർ. ബാബു

ആഷിക. കെ. പി

പ്രത്യുഷ. പി.എസ്

സായൻസൂര്യ

2018-19 12 അദ്രിജ .ഡി.എൻ

നിയ. കെ

ദേവദിത്ത്. ഡി. എസ്

നിവേദ്യ .എസ്. വി

ഐശ്വര്യ ലക്ഷ്മി

ദിയ. പി. വി

അനുനന്ദ്. കെ. വി

അൻവിദ . എസ്

ശിവന്യ മനോജ്

വേദ സിനിൽ

നിരഞ്ജന സുനിൽ

കാർത്തിക് ദേവ്

2019-20 12 ചിത്തരഞ്ജൻ. കെ.വി

ജിഷ്ണു ജിത്ത് എൻ .പി

അമേഘ് കെ .എസ്

ജോഹൻ .എസ് ലാൽ

ആർജ്ജവ് രാജ്

ആദിദേവ് .കെ . പി

പ്രാർത്ഥന പ്രിയേഷ്

അനാമിക രവി

യദുപ്രിയ എൻ . പി

ശിവാനി

പ്രിയജിത്ത് . എൻ. പി

ഗോപിക ഷിജു

LSS 2019-20
LSS 2017-18
LSS 2018-19