സഹായം Reading Problems? Click here


ചെങ്ങോട്ടുകാവ് ഈസ്റ്റ് യു പി എസ്

Schoolwiki സംരംഭത്തിൽ നിന്ന്
(16348 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിചരിത്രംഅംഗീകാരങ്ങൾ
ചെങ്ങോട്ടുകാവ് ഈസ്റ്റ് യു പി എസ്
16348-1.jpg
വിലാസം
എടക്കുളം പി.ഒ, കൊയിലാണ്ടി

ചെങ്ങോട്ട്കാവ്
,
673306
സ്ഥാപിതം1912
വിവരങ്ങൾ
ഫോൺ0496262011
ഇമെയിൽceups12@gmail.com
കോഡുകൾ
സ്കൂൾ കോഡ്16348 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ലവടകര
ഉപ ജില്ലകൊയിലാണ്ടി
സ്ക്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി വിഭാഗം

യു.പി. വിഭാഗം
മാദ്ധ്യമംമലയാളം‌
സ്ഥിതിവിവരകണക്ക്
ആൺകുട്ടികളുടെ എണ്ണം97
പെൺകുട്ടികളുടെ എണ്ണം82
വിദ്യാർത്ഥികളുടെ എണ്ണം179
അദ്ധ്യാപകരുടെ എണ്ണം13
സ്ക്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻതങ്കമണി.കെ
പി.ടി.ഏ. പ്രസിഡണ്ട്രാകേഷ്.പി കുമാർ
അവസാനം തിരുത്തിയത്
05-01-2021Tknarayanan


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക് സഹായം
എന്റെ നാട് സഹായം
നാടോടി വിജ്ഞാനകോശം സഹായം
സ്കൂൾ പത്രം സഹായം
അക്ഷരവൃക്ഷം സഹായം

................................

ചരിത്രം

ചെങ്ങോട്ടുകാവ് ഗേൾസ് എലിമെന്ററി സ്കൂൾ എന്ന പേരോടെ 1919ലെ നവരാത്രി ദിനത്തിലാണ് നങ്ങേലേരി കോരൻ വൈദ്യർ ചെങ്ങോട്ടുകാവ് ഈസ്റ്റ് യു.പി സ്കൂൾ സ്ഥാപിക്കുന്നത്. കേരൻ വൈദ്യരും ആദ്യകാലത്ത് അധ്യാപകനായിരുന്നു. നെല്ലോടൻകണ്ടി കല്ല്യാണി അമ്മയും മേലേങ്കണ്ടി കുഞ്ഞിപ്പെണ്ണുമാണ് ആദ്യ വിദ്യാർത്ഥിനികൾ. ആദ്യത്തെ ഹെഡ്മാസ്റ്റർ ചേമഞ്ചേരി പഞ്ചായത്ത് പ്രസിഡന്റായിരുന്ന കീഴലത്ത് കുഞ്ഞിരാമൻ നായർ ആയിരുന്നു. 1930 ലാണ് അഞ്ചാംതരം അനുവദിച്ചത്. വളരെക്കാലം കോരൻ വൈദ്യരുടേയും പിന്നീട് കിട്ടൻ വൈദ്യരുടേയും പേരിൽ ഈ സ്കൂൾ അറിയപ്പെട്ടു.പാഠ്യ പാഠ്യേതര വിഷയങ്ങളിൽ മികവ് പുലർത്തി വരുന്ന ഒരു വിദ്യാലയം ആണ് ഇത്. ഈ വിദ്യാലയത്തിൽ നിന്നും പഠിച്ചിറങ്ങിയ വിദ്യാർത്ഥികൾ വിവിധ രംഗങ്ങളിൽ മികവ് പുലർത്തി വരുന്നു എന്നത് ഇതിന് ഉത്തമോദാഹരണമാണ്.

 യാതൊരു മാനദഢവും പാലിക്കാതെ തൊട്ടടുത്ത് ആരംഭിച്ച ഇംഗ്ലീഷ് മീഡിയം സ്കൂളുകളുടെ പ്രവർത്തനവും അടുത്തുള്ള സ്കൂളുകൾ മൻകിട മുതലാളിമാർ സ്വന്തമാക്കി സമീപ പ്രദേശങ്ങളിലെ കുട്ടികളെ വാഹനങ്ങളിൽ കൊണ്ടുപോകുന്നത് കാരണവും വർഷംതോറും ഈ വിദ്യാലയത്തിൽ കുട്ടികൾ കുറഞ്ഞുകൊണ്ടിരിക്കുകയാണ്.
  മേലൂർ എൽ.പി.സ്കൂൾ, വിദ്യാതരംഗിണി എൽ.പി.സ്കൂൾ, എളാട്ടേരി എൽ.പി.സ്കൂൾ ഇവയാണ് ഞങ്ങളുടെ ഫീഡിംഗ് സ്കൂൾ.
  ഇപ്പോൾ 1 മുതൽ 7 വരെ ക്ലാസുകൾ ഓരോ ഡിവിഷനായി ചുരുങ്ങി.എൽ.പി.വിഭാഗത്തിൽ 27 കുട്ടികളും യു.പി.വിഭാഗത്തിൽ 57 കുട്ടികളും പഠിക്കുന്നു. ദിനാചരണങ്ങളും സ്കൂൾ മേളകളും സാമൂഹിക പങ്കാളിത്തത്തോടെ തന്നെയാണ് നടക്കുന്നത്. പ്രവൃത്തി പരിചയത്തിനും കായികത്തിനും ഈ സ്കൂളിൽ അധ്യാപകർ ഉള്ളത് വലിയൊരനുഗ്രഹമാണ്. സബ്ബ്ജിജില്ലാ സംസ്കൃതോത്സവത്തിൽ വർഷങ്ങളായി ഈ സ്കൂൾ ട്രോഫി നേടാറുണ്ട്. കുട്ടികൾ ജില്ലാതല കലാ മത്സരങ്ങളിൽ മികവു പുലർത്താറുണ്ട്. ശാസ്ത്ര,സാമൂഹ്യശാസ്ത്ര, ഗണിത ശാസ്ത്ര, പ്രവൃത്തി പരിചയമേളകളിൽ വിദ്യാർത്ഥികൾ മികവ് പുലർത്താറുണ്ട്. ഉപജില്ലാ, ജില്ലാ വിജയികളാകാറുണ്ട്.
  നിലവിൽ എൽ.പി.വിഭാഗത്തിൽ 4 അഗ്യാപകരും യു.പി.വിഭാഗത്തിൽ അധ്യാപകരും ജോലി ചെയ്യുന്നു. ഏത് കാലാവസ്ഥയിലും സ്കൂളിലെത്താൻ അനുയോജ്യമായ റോഡ് സൗകര്യം ഉണ്ട്. ഉച്ചഭക്ഷണം തയ്യാറാക്കാൻ മികച്ച അടുക്കള ഉണ്ട്.അഡാപ്റ്റഡ് ടോയിലറ്റ് ഇല്ല. കുടിവെള്ള സൗകര്യം ഉണ്ട്. കളി സ്ഥലം ഇല്ല. ചുറ്റുമതിൽ ഭാഗികമായി മാത്രമേ ഉള്ളൂ.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ 1.M.T. കുമാരൻ മാസ്റ്റർ 2.മാടായി ഗോപാലൻ മാസ്റ്റർ 3.P.M.ചോയിക്കുട്ടി മാസ്റ്റർ 4.പത്മാവതി ടീച്ചർ 5.തങ്കപ്പൻ ആചാരി മാസ്റ്റർ 6.K.ശ്രീധരക്കുറുപ്പ് മാസ്റ്റർ 7.K.കുഞ്ഞിക്കണാരൻ മാസ്റ്റർ

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

 1. ഗുരു ചേമഞ്ചേരി കുഞ്ഞിരാമൻ നായർ
 2. A.P. സുകുമാരൻ കിടാവ്
 3. Dr. ബാലനാരായണൻ
 4. Dr.സനൽ
 5. Dr. ജിതിൻ
 6. Dr.ഹരിത ഹർഷവർദ്ധൻ
 7. Dr. അഞ്ജലി TR

8.Dr.അഭിലാഷ് T.C 9.Dr.P.K. ഷാജി (PhD) , 10.Dr.രജിൽ CK , 11.Dr.സിസോൺ P , 12.Dr.ഹേമലത C.P (PhD) , 13.Dr.സരിത സരീഷ്‌ T.P (PhD) , 14.Dr.ആതിര രാമചന്ദ്രൻ , 15.Dr.അശ്വതി എസ് ഗംഗാധരൻ , 16.നീതു T.P , 17.Dr.ശ്രീഷ്ന , 18.Dr.അമൃത ,

വഴികാട്ടി

Loading map...