സഹായം Reading Problems? Click here

ജി യു പി എസ് ആന്തട്ട

Schoolwiki സംരംഭത്തിൽ നിന്ന്
(16337 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരങ്ങൾ
ജി യു പി എസ് ആന്തട്ട
16337-01.jpeg
വിലാസം
മേലൂർ

മേലൂർ പി.ഒ.
,
673308
സ്ഥാപിതം1945
വിവരങ്ങൾ
ഫോൺ0496 2621691
ഇമെയിൽgupsanthatta@gmail.com
കോഡുകൾ
സ്കൂൾ കോഡ്16337 (സമേതം)
യുഡൈസ് കോഡ്32040900306
വിക്കിഡാറ്റQ64551649
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല വടകര
ഉപജില്ല കൊയിലാണ്ടി
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോഴിക്കോട്
നിയമസഭാമണ്ഡലംകൊയിലാണ്ടി
താലൂക്ക്കൊയിലാണ്ടി
ബ്ലോക്ക് പഞ്ചായത്ത്പന്തലായിനി
തദ്ദേശസ്വയംഭരണസ്ഥാപനംചെങ്ങോട്ടുകാവ് പഞ്ചായത്ത്
വാർഡ്12
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
അദ്ധ്യാപകർ19
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻദിനേശ് കുമാർ
പി.ടി.എ. പ്രസിഡണ്ട്Haridas MP
എം.പി.ടി.എ. പ്രസിഡണ്ട്Beena
അവസാനം തിരുത്തിയത്
06-03-2022Tknarayanan


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
(?)
എന്റെ നാട്
(?)
നാടോടി വിജ്ഞാനകോശം
(?)
സ്കൂൾ പത്രം
(?)
അക്ഷരവൃക്ഷം
(?)
പ്രമുഖരുടെ ഓർമ്മക്കുറിപ്പുകൾ
(?)
എന്റെ വിദ്യാലയം
(?)
Say No To Drugs Campaign
(?)


ചരിത്രം

ചെങ്ങോട്ടുകാവ് പഞ്ചായത്തിലെ ഏറ്റവും പഴക്കമുള്ള യു പി സ്ക്കൂളാണ് ആന്തട്ട യു പി സ്ക്കൂൾ . 1920ൽ നാട്ടെഴുത്ത് പള്ളികൂടമായി തുടങ്ങിയ ഈ സ്ക്കുൾ 1926ൽ യു പി സ്ക്കുളായി. കുറുമ്പ്രനാട് താലൂക്ക് ബോർഡിന്റെ കീഴിലായിരുന്നു ഈ സ്ക്കുൾ. സമീപ ദേശങ്ങളിലൊന്നും സ്ക്കുൾ ഇല്ലാത്തതിനാൽ അരിക്കുളം ,കീഴരിയൂർ എന്നിവിടങ്ങളിൽ നിന്നും വിദ്യാർത്ഥികൾ പഠിച്ചിരുന്നു .കൂടുതൽ  അറിയാൻ

ഭൗതികസൗകര്യങ്ങൾ

1997-98 കാലഘട്ടത്തിൽ ജനകീയാസുത്രണ പദ്ധതിയിൽ ഉൾപെടുത്തിയാണ് രണ്ടു നില കെട്ടിടം 12 ക്ലാസ് മുറികളോടെ നിർമിച്ചത്, ഇന്ന് സ്ക്കുളിൽ വിശാലമായ കംപ്യൂട്ടർ ലാബും, സയൻസ് ലാബും, ലൈബ്രറിയും ഉണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

ക്രമ നമ്പർ പേര് വർഷം
1 ജാനമ്മ കുഞ്ഞുണ്ണി
2 മാലതി ടീച്ചർ
3 സോമൻ പിള്ള
4 T.U ബാലകൃഷ്ണൻ
5 രാധകൃഷ്ണൻ k

നേട്ടങ്ങൾ

മുൻ പ്രധാന അധ്യാപിക ജാനമ്മ ടീച്ചർ പുരോഗമന കലാ സാഹിത്യ സംഘടനയിലെ ഭാരവാഹിയായിരുന്നു,സാഹിത്യ പ്രവർത്തകയായ ജാനമ്മ ടീച്ചറിന്റെ കഠിന പ്രയനം കൊണ്ടാണ് സ്ക്കുളിന് ഇരു നില കെട്ടിടം പണികഴിപ്പിക്കാൻ സാധിച്ചത്.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. മേലൂർ വാസുദേവൻ (സാഹിത്യം)
  2. അരങ്ങാടത്ത് വിജയൻ (നാടകം)

വഴികാട്ടി

  • കൊയിലാണ്ടി ബസ് സ്റ്റാന്റിൽ നിന്നും കോഴിക്കോട് ഭാഗത്തേക്ക് എൻ എച്ചിലൂടെ 2 കിലോ മീറ്റർ ദൂരം ഉണ്ട്.



Loading map...


അവലംബം

"https://schoolwiki.in/index.php?title=ജി_യു_പി_എസ്_ആന്തട്ട&oldid=1714114" എന്ന താളിൽനിന്ന് ശേഖരിച്ചത്