സഹായം Reading Problems? Click here


കണ്ണൂക്കര എൽ പി എസ്

Schoolwiki സംരംഭത്തിൽ നിന്ന്
(16219 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
കണ്ണൂക്കര എൽ പി എസ്
16219 Kannookkara L.P.S.png
വിലാസം
കണ്ണൂക്കര-പി.ഒ,
-വടകര വഴി

കണ്ണൂക്കര
,
673 102
സ്ഥാപിതം1889
വിവരങ്ങൾ
ഫോൺ9745658189
ഇമെയിൽklps16219@gmail.com
കോഡുകൾ
സ്കൂൾ കോഡ്16219 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ലവടകര
ഉപ ജില്ലചോമ്പാല
സ്ക്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി വിഭാഗം
മാദ്ധ്യമംമലയാളം
സ്ഥിതിവിവരകണക്ക്
ആൺകുട്ടികളുടെ എണ്ണം16
പെൺകുട്ടികളുടെ എണ്ണം12
വിദ്യാർത്ഥികളുടെ എണ്ണം28
അദ്ധ്യാപകരുടെ എണ്ണം4
സ്ക്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻശ്രീമതി.സി.ബീനാകുമാരി
പി.ടി.ഏ. പ്രസിഡണ്ട്ശ്രീമതി ആലീസ് വിനോദ്
അവസാനം തിരുത്തിയത്
02-01-2019Dhanasreesn


പ്രോജക്ടുകൾ
എന്റെ നാട് സഹായം
നാടോടി വിജ്ഞാനകോശം സഹായം
സ്കൂൾ പത്രം സഹായം

................................

ചരിത്രം

ചരിത്രം == 1889-ൽ മണിയോത്ത് ശ്രീ.ചന്തുപ്പണിക്കർ സ്ഥാപിച്ചതാണ് ഈ വിദ്യാലയം.പീന്നീട് അദ്ദേഹത്തിന്റെ പുത്രനായ ശ്രീ ഗോപാലൻ നമ്പ്യാരായിരുന്നു മാനേജർ.അദ്ദേഹത്തിന്റെ കാലശേഷം ദ്വിതീയ പുത്രിയായ ശ്രീമതി.എം ഭാരതിയാണ് ഇപ്പോഴത്തെ മാനേജർ.ആദ്യകാലത്ഓലമേ‍ഞ്ഞ കെട്ടിടമായിരുന്നു.1 മുതൽ 5വരെ ക്ലാസുകളുണ്ടായിരുന്നു.പിന്നീട് ഇന്നത്തെ നാലു ക്ലാസുകളായി മാറി.കൂടാതെ പ്രീപ്രൈമറി ക്ലാസും പ്രവർത്തിച്ചു വരുന്നു.

ഭൗതികസൗകര്യങ്ങൾ

ഭൗതികസൗകര്യങ്ങൾ == ആദ്യകാലത്ത് ഓലമേ‍‍ഞ്ഞ കെട്ടിടമായിരുന്നു ഈ വിദ്യാലയം.പിന്നീട് അതിന്റെ മേൽക്കൂര മാറ്റി ഓടുമേയുകയും ക്ലാസ്സ് റൂം പാർട്ടീഷൻ,വൈദ്യുതീകരിക്കൽ,എല്ലാ ക്ലാസ്സ്മുറികളിൽ ട്യൂബ് ലംറ്റ്,ഫാൻ,ഗ്രീൻ & വെറ്റ് ബോർഡ് എന്നിവ സ്ഥാപിക്കാൻ കഴിഞ്ഞു.പ്രൊജക്ടറും രണ്ട് കംമ്പ്യൂട്ടർ ഉൾപ്പെടെയുള്ള സ്മാർട്ട് ക്ലാസ് റൂം,റഫറൻസ് പുസ്തകത്തോടുകൂടിയ ലൈബ്രറി,ശിശു സൗഹൃദ ക്ലാസ്മുറികൾ,മേപ്പ്,ഗ്ലോബ് തുടങ്ങിയ ആധുനിക പഠന സാമഗ്രികൾ, നല്ല വൃത്തിയും വെടിപ്പുമുള്ള ഉച്ചഭക്ഷണ പാചകമുറിയും ,കുട്ടികൾക്ക് കൈകഴുകാനുള്ള വാട്ടർ ടാപ്പ് സൗകര്യം,ബാത്തറൂം ടൈൽ പാകി യൂറോപ്യൻ ടോയ്- ലറ്റ് സൗകര്യം,ഇന്റർലോക്ക് ചെയ്ത മുറ്റം

പാഠ്യേതര പ്രവർത്തനങ്ങൾ

 • സയൻ‌സ് ക്ലബ്ബ്.
 • വിദ്യാരംഗം കലാ സാഹിത്യ വേദി വിദ്യാരംഗം കലാ സാഹിത്യ വേദി.
 • ഗണിത ക്ലബ്ബ് ഗണിത ക്ലബ്ബ്.
 • സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്
 • പരിസ്ഥിതി ക്ലബ്ബ്/പരിസ്ഥിതി ക്ലബ്ബ്.

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ

ശ്രീ നാണു മാസ്റ്റർ ശ്രീ ചാത്തു മാസ്റ്റർ ശ്രീ കു‍ഞ്ഞിക്കണ്ണൻ നമ്പ്യാർ മാസ്റ്റർ ശ്രീമതി നാരായണി ടീച്ചർ ശ്രീ ദാമോദരൻ നമ്പ്യാർ മാസ്റ്റർ ശ്രീ അനന്തൻ മാസ്റ്റർ ശ്രീമതി ചന്ദ്രി ടീച്ചർ ശ്രീ ടി മുഹമ്മദ് മാസ്റ്റർ ശ്രീമതി എൻ വിമല ടീച്ചർ ശ്രീമതി ​​എം ആർ സുശീല

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

 1. ഡോ ആരിഫ്.കെ
 2. ഡോ പ്രിയംവദ എം എം
 3. ഡോ ഫായിസ് പി
 4. അഡ്വ വിദ്യാസനോജ്
 5. എ‍ഞ്ചിനീയർ :ശ്രീ ബിനീഷ്
 6. ശ്രീ ഷിനോജ്
 7. ശ്രീ പ്രപിത്ത്
 8. ശ്രീ ഷിംജിത്ത്
 9. ശ്രീ അനൂപ്
 10. ഗാനരചയിതാവ് ശ്രീ നളിനാക്ഷൻ കണ്ണൂക്കര
 11. മുൻ ഒഞ്ചിയം പഞ്ചായത്ത് പ്രസിഡന്റും അധ്യാപകനുമായ ശ്രീ ടി സി കുഞ്ഞിരാമൻ മാസ്ററർ
 12. മുൻ ഒഞ്ചിയം പഞ്ചായത്ത് പ്രസിഡന്റെ് ശ്രീ വി ബാലകൃഷ്ണൻ

class="infobox collapsible collapsed" style="clear:left; width:50%; font-size:90%;" | style="background: #ccf; text-align: center; font-size:99%;" | |- |style="background-color:#A1C2CF; "==വഴികാട്ടി==

Loading map...


"https://schoolwiki.in/index.php?title=കണ്ണൂക്കര_എൽ_പി_എസ്&oldid=572337" എന്ന താളിൽനിന്ന് ശേഖരിച്ചത്