ജി എൽ പി എസ് കാഞ്ഞിലേരി

Schoolwiki സംരംഭത്തിൽ നിന്ന്
(14702 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ജി എൽ പി എസ് കാഞ്ഞിലേരി
വിലാസം
കാഞ്ഞിലേരി

കാഞ്ഞിലേരി
,
പി ഒ കാഞ്ഞിലേരി, പി.ഒ.
,
670702
,
കണ്ണൂർ ജില്ല
സ്ഥാപിതം1904
വിവരങ്ങൾ
ഫോൺ0490 2369480
ഇമെയിൽglpskanhileri@gmail.com
കോഡുകൾ
സ്കൂൾ കോഡ്14702 (സമേതം)
യുഡൈസ് കോഡ്32020800701
വിക്കിഡാറ്റQ64457898
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തലശ്ശേരി
ഉപജില്ല മട്ടന്നൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംകണ്ണൂർ
നിയമസഭാമണ്ഡലംമട്ടന്നൂർ
താലൂക്ക്തലശ്ശേരി
ബ്ലോക്ക് പഞ്ചായത്ത്പേരാവൂർ
തദ്ദേശസ്വയംഭരണസ്ഥാപനംമാലൂർ ഗ്രാമ പഞ്ചായത്ത്‌
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഗവണ്മെന്റ്
സ്കൂൾ വിഭാഗംഎൽ. പി
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ44
പെൺകുട്ടികൾ50
ആകെ വിദ്യാർത്ഥികൾ94
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻരവീന്ദ്രൻ .പി
പി.ടി.എ. പ്രസിഡണ്ട്സിനീജു കെ
എം.പി.ടി.എ. പ്രസിഡണ്ട്റിജിന കെ. കെ
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

ഈ വിദ്യാലയം 1904 ലാണ് ആരംഭിച്ചത്. മംഗലാട്ട് തറവാട്ടിലെ സഹോദരൻമാരായ ശ്രീ.ഗോവിന്ദക്കുറുപ്പും ശ്രീ.കുഞ്ഞിരാമക്കുറുപ്പുമാണ് ഇതിന് നേതൃത്വം നൽകിയത്. കാഞ്ഞിലേരി കാറോത്ത് ശ്രീകൃഷ്ണ ക്ഷേത്രത്തിന്റെ മുന്നിലുള്ള സ്ഥലത്തായിരുന്നു രണ്ട് വർഷം പ്രവർത്തിച്ചത്.അതിനുശേഷം ഇന്ന് കാണുന്ന സ്ഥലത്ത് പ്രവർത്തനം തുടങ്ങി.മാലൂർ പ‍‍ഞ്ചായത്തിലെ ആദ്യ വിദ്യാലയമായിരുന്നു. മലബാർ ഡിസ്ട്രിക്റ്റ് ബോ‍ർഡ് നിലവിൽ വന്നതോടെ ബോ‍ർഡ് വിദ്യാലയം ഏറ്റെടുത്തു. സംസ്ഥന രൂപീകരണത്തോടെ സർക്കാർ വിദ്യാലയമായി.സ്ഥാപകനായിരുന്ന ശ്രീ കുഞ്ഞിരാമക്കുറുപ്പ് തന്നെയായിരുന്നു ആദ്യ പ്രഥമാധ്യാപകൻ. സഹപ്രവർത്തകരായി ശ്രീ.തെങ്ങുകണ്ടിയിൽ കൃഷ്ണൻ മാസ്റ്റർ, കീളേരിക്കണ്ടിയിൽ നാരായണൻ മാസ്റ്റർ, എം.കെ.ഗോവിന്ദക്കുറുപ്പ് എന്നിവരുമുണ്ടായിരുന്നു. കണ്ടങ്കുന്നിലെ കൃഷ്ണൻ മാസ്റ്റർ, ചങ്ങലൂരിലെ ഗോപാലൻ മാസ്റ്റർ, കേളപ്പക്കുറുപ്പ് മാസ്റ്റർ എ.സി.മാസ്റ്റർ എന്നീ ആധ്യാപകരും സേവനമനുഷ്ടിച്ചിരുന്നു.25.9.2004 ൽ ശതാബ്ദി ആഘോഷം നടത്തി. ==

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്‌മെന്റ്

മുൻസാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

Map
"https://schoolwiki.in/index.php?title=ജി_എൽ_പി_എസ്_കാഞ്ഞിലേരി&oldid=2527757" എന്ന താളിൽനിന്ന് ശേഖരിച്ചത്