ഓ ണി യൻവെസ്റ്റ് യു പി എസ്
കണ്ണൂർ ജില്ലയിലെ തലശ്ശേരി വിദ്യാഭ്യാസ ജില്ലയിൽ തലശ്ശേരി.തലശ്ശേരി സൗത്ത് ഉപജില്ലയിലെ മൂഴിക്കര സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ്

| ഓ ണി യൻവെസ്റ്റ് യു പി എസ് | |
|---|---|
| വിലാസം | |
കോടിയേരി മൂഴിക്കര പി.ഒ. , 670103 , കണ്ണൂർ ജില്ല | |
| സ്ഥാപിതം | 1919 |
| വിവരങ്ങൾ | |
| ഇമെയിൽ | oniyanwest@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 14251 (സമേതം) |
| യുഡൈസ് കോഡ് | 32020300801 |
| വിക്കിഡാറ്റ | Q64457735 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കണ്ണൂർ |
| വിദ്യാഭ്യാസ ജില്ല | തലശ്ശേരി |
| ഉപജില്ല | തലശ്ശേരി സൗത്ത് |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | വടകര |
| നിയമസഭാമണ്ഡലം | തലശ്ശേരി |
| താലൂക്ക് | തലശ്ശേരി |
| ബ്ലോക്ക് പഞ്ചായത്ത് | തലശ്ശേരി |
| തദ്ദേശസ്വയംഭരണസ്ഥാപനം | മുനിസിപ്പാലിറ്റി |
| വാർഡ് | 24 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
| സ്കൂൾ തലം | 1 മുതൽ 7 വരെ |
| മാദ്ധ്യമം | മലയാളം |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 18 |
| പെൺകുട്ടികൾ | 7 |
| ആകെ വിദ്യാർത്ഥികൾ | 25 |
| അദ്ധ്യാപകർ | 3 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | ശ്രീജ. പി (ടീച്ചർ ഇൻ ചാർജ് ) |
| പി.ടി.എ. പ്രസിഡണ്ട് | രമ്യ. സി |
| എം.പി.ടി.എ. പ്രസിഡണ്ട് | ജിഷ. എം |
| അവസാനം തിരുത്തിയത് | |
| 27-08-2024 | 14251HM |
| പ്രോജക്ടുകൾ | |||||||||||
|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം)
| |||||||||||
|
ചരിത്രം
1918ഇൽ ഈ സ്കൂൾ സ്ഥാപിതമായതായി അറിയുന്നുശ്രീ ഒനിയൻ കുഞ്ഞിരാമൻ എന്ന വ്യക്തിയാണ് തുടങ്ങിയതെന്ന് അറിയുന്നു.വ്യക്തിഗത മാനേജ്‌മന്റ് ആയി തുടങ്ങിയ ഈ സ്കൂൾ ഇന് ഇന്ന് മാനേജർ ഇല്ലാത്ത അവസ്ഥയാണ്.മാനേജ്‌മന്റ് പ്രശനം കോടതിയിൽ ആയതിനാൽ സ്കൂൾ അനാഥമായ നിലയിലാണ്.
ഭൗതികസൗകര്യങ്ങൾ
ഈ സ്കൂളിന് ആകെ3 കെട്ടിടങ്ങളാണ് നിലവിൽ ഉള്ളത് .ഒരു ഹാൾ മറ്റു രണ്ടു ചെറിയ ഹാൾ .കെട്ടിടങ്ങൾ അറ്റകുറ്റ പണികൾ ആവശ്യമുള്ളവയാണ് .ഓഫീസിൽ റൂം സ്റ്റാഫ് റൂം ഇവ ഒന്ന് തന്നെയാണ് .എൽ പി വിഭാഗം യു പി വിഭാഗം ഇവ വെവ്വേറെ പ്രവർത്തിക്കുന്നു.ഭൗതീക സാഹചര്യങ്ങൾ മെച്ചപെട്ടു. ഹരിത വിദ്യാലയമാക്കി മാറ്റാൻ കഴിഞ്ഞിട്ടുണ്ട്.മൂ൯സിപ്പാലിറ്റിപദ്ധതിഅനൂസരിച്ച്ഒന്നാംക്ളാസ് ഒന്നാംതരമാക്കിയിട്ടുണ്ട്
പാഠ്യേതര പ്രവർത്തനങ്ങൾ
പാഠ്യ പ്രവർത്തനങ്ങൾക്ക് പുറമെ പച്ചക്കറി കൃഷി പ്രോത്സാഹിപ്പിക്കുന്നു .നിറയെ സസ്യങ്ങൾ വളർത്തി ഒരു പച്ചപ്പ് നിലനിർത്താൻ കുട്ടികൾ ഇപ്പോഴും പരിശീലിപ്പികാപെടുന്നുണ്ട്.മാലന്യ നി൪മാ൪ജ്ജനപ്രവ൪ത്തനം നടക്കുന്നുണ്ട്.ക്ളബ് പ്രവ൪ത്തനങ്ങൾ നടക്കൂന്നുണ്ട്
മാനേജ്‌മെന്റ്
സ്കൂളിന് ഇന്ന് മാനേജർ ഇല്ല.മാനേജ്‌മന്റ് പ്രശനം കോടതിയിലാണ്.
മുൻസാരഥികൾ
- ലക്ഷ്മി ടീച്ചർ
- ലീല ടീച്ചർ
- ചന്ദ്രൻ മാസ്റ്റ൪
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- മുൻ മന്ത്രി ശ്രീ,കോടിയേരി ബാലകൃഷ്ണൻ
- അഡ്വക്കേറ്റ് ജനറൽ ശ്രീ ദാമോദരൻ
വഴികാട്ടി
തലശ്ശേരി ടൌണിൽ നിന്ന് 7 കലോമീറ്ററോളം കിഴക്കാണ് സ്കൂൾ.തലശ്ശേരി പാനൂർ റോഡിൽ കാൻസർ സെന്റർ കഴിഞ്ഞു ഏതാണ്ട് ഒരു കിലോമീറ്റർ പോയാൽ സ്കൂളിൽ എത്താം.റോഡ് സൈഡിൽ തന്നെ സ്ഥിതി ചെയ്യുന്നു. ഇതേ കോമ്പൗണ്ടിൽ ഒരു ഹൈസ്കൂളും ഉണ്ട്.