ഗവൺമെന്റ് എൽ പി എസ് കുനിയിൽ
(14204 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കണ്ണൂർ ജില്ലയിലെ തലശ്ശേരി വിദ്യാഭ്യാസ ജില്ലയിൽ തലശ്ശേരി സൗത്ത് ഉപജില്ലയിലെ പെരുമുണ്ടേരി എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് കുനിയിൽ ഗവ:എൽ. പി.സ്കൂൾ. ന്യൂമാഹി ഗ്രാമ പഞ്ചായത്തിലെ ഏക സർക്കാർ പ്രൈമറി വിദ്യാലയം കൂടിയാണ്.
ഗവൺമെന്റ് എൽ പി എസ് കുനിയിൽ | |
---|---|
വിലാസം | |
പെരുമുണ്ടേരി ന്യൂ മാഹി പി.ഒ. , 673311 , കണ്ണൂർ ജില്ല | |
സ്ഥാപിതം | 19 - 3 - 1900 |
വിവരങ്ങൾ | |
ഫോൺ | 0490 2336726 |
ഇമെയിൽ | glpskuniyil@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 14204 (സമേതം) |
യുഡൈസ് കോഡ് | 32020300427 |
വിക്കിഡാറ്റ | Q12345678 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | തലശ്ശേരി |
ഉപജില്ല | തലശ്ശേരി സൗത്ത് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വടകര |
നിയമസഭാമണ്ഡലം | തലശ്ശേരി |
താലൂക്ക് | തലശ്ശേരി |
ബ്ലോക്ക് പഞ്ചായത്ത് | തലശ്ശേരി |
തദ്ദേശസ്വയംഭരണസ്ഥാപനം | ന്യൂ മാഹിപഞ്ചായത്ത് |
വാർഡ് | 5 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 18 |
പെൺകുട്ടികൾ | 11 |
ആകെ വിദ്യാർത്ഥികൾ | 29 |
അദ്ധ്യാപകർ | 5 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ഭരതൻ |
പി.ടി.എ. പ്രസിഡണ്ട് | റോഷിത് |
എം.പി.ടി.എ. പ്രസിഡണ്ട് | നൗഷീറ |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
വളരെ വലിയ ചരിത‍്രമുളള വിദ്യാലയമാണ്.... .
ഭൗതികസൗകര്യങ്ങൾ
നാല് മുറികളോട് കൂടിയ പ്രധാന കെടിടവും തൊട്ടടുത്ത് മറ്റൊരു കെട്ടിടവും. ടൈൽസ് വിരിച്ച വൃത്തിയുള്ള ക്ലാസ് റൂമൂകളാണ്.ആകർഷകമായ ക്ലാസ് റൂമുകളിലാണ് പ്രീ-പ്രൈമറി പ്രവർത്തിക്കുന്നത്. മുഴുവൻ ക്ലാസ് റൂമുകളിലും ഫാൻ സൗകര്യമുണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
ക്ലബ്ബുകൾ
ഇക്കോ ക്ലബ്, ശാസ്ത്ര ക്ലബ്,മാത്സ് ക്ലബ്, ഐടി ക്ലബ് തുടങ്ങിയവ സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.
മാനേജ്‌മെന്റ്
പൊതുവിദ്യാഭ്യാസ വകുപ്പ്,കേരളം
മുൻസാരഥികൾ
രത്നാകര൯ മാസ്ററ൪ ചന്ദ്രൻ മാസ്റ്റർ രാജീവൻ മാസ്റ്റർ അനിത ടീച്ചർ വനജ ടീച്ചർ ശാലിനിദേവി ടീച്ചർ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വർഗ്ഗങ്ങൾ:
- തലശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തലശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 14204
- 1900ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ