രാജാസ് എച്ച്.എസ്.എസ്. നീലേശ്വർ
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
നീലേശ്വരം നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണനീലേശ്വരം രാജാസ് ഹൈസ്ക്കൂൾ' എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. ഇംഗ്ലിഷ് തമ്പുരാൻ 1918-ൽ സ്ഥാപിച്ച ഈ വിദ്യാലയംകാസറഗോഡ്ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.[1]
| രാജാസ് എച്ച്.എസ്.എസ്. നീലേശ്വർ | |
|---|---|
| വിലാസം | |
നീലേശ്വരം 671314 , കാസറഗോഡ് ജില്ല | |
| സ്ഥാപിതം | 01 - 06 - 1918 |
| വിവരങ്ങൾ | |
| ഫോൺ | 04672280480 |
| ഇമെയിൽ | 12025nileswarrhshm@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 12025 (സമേതം) |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കാസറഗോഡ് |
| വിദ്യാഭ്യാസ ജില്ല | കാഞ്ഞങ്ങാട് |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
| മാദ്ധ്യമം | മലയാളം |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | കലാശ്രീധർ |
| അവസാനം തിരുത്തിയത് | |
| 27-07-2024 | Ranjithsiji |
| ക്ലബ്ബുകൾ | |||||||||||||||||||||||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?)
| |||||||||||||||||||||||||||||||||
|
| പ്രോജക്ടുകൾ | |||||||||||
|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം)
| |||||||||||
|
ചരിത്രം
1918 ശ്രീ ടി സി രാമവർമ്മ വലിയ രാജ (ഇംഗ്ലിഷ് തമ്പുരാൻ) ഗവൺമെൻ്റിൽ നിന്നും സ്‌കൂൾ തുടങ്ങുന്നതിനുള്ള അനുവാദം വാങ്ങിയതോടെ രാജാസ് സ്‌കൂളിന് തുടക്കമായി. ആദ്യത്തെ സ്‌കൂൾ ഓലഷെഡായി- രുന്നു.
1925- ൽ ഹൈസ്കൂളായി ഉയർത്തി മാവില രാമൻനമ്പ്യാരായിരുന്നു. ആദ്യത്തെ ഹെഡ്‌മാസ്‌റ്റർ.
1928- ൽ ആദ്യത്തെ S.S.L.C ബാച്ച് പുറത്തിറങ്ങി. വി. പി കുഞ്ഞപ്പൻ നായർ സുബ്രഹ് മണ്യ അയ്യർ കെ രാമകൃഷ്‌ണറാവു. എന്നിവർ അദ്യകാലത്ത് ഹെഡ് മാസ്‌റ്റ ർ മാരായി സേവനമനുഷ്‌ടിച്ചു രാജാസിൻ്റെ വളർച്ചയ്ക്ക് അവരുടെ സേവനം പ്രധാന പങ്കുവഹിച്ചു.
1927ൽ ഗാന്ധിജി മംഗലാപുരത്തെക്ക് തീവണ്ടിയിൽകൂടി കടന്നുപോകുമ്പോാൾ അന്നത്തെ ഹെഡ്‌മാസ് മുായിരുന്ന കെ രാമകൃഷണ റാവുവിൽ നിന്നു സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെട്ട ഖദർഫണ്ടിലേക്ക് നിധി സ്വീകരിച്ചു അപ്പേൾ ഗാന്ധിജി സ്വന്തം കൈപ്പടയിലെഴുതി യ സന്ദേശം ഇന്നും സക്കൂളിൽ സൂക്ഷിച്ചിരിക്കുന്നു.
ഭൗതികസൗകര്യങ്ങൾ
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനു വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- എൻ.സി.സി.
- ബാന്റ് ട്രൂപ്പ്.Rajah's High School Nileshwar
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- പരിസ്തിതി ക്ലബ്ബ്
മാനേജ്മെന്റ്
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
| 1932-61 | കെ രാമകൃഷ്മ റാവു |
| 1961-65 | സി കെ നമ്പ്യാർ |
| 1965-71 | കെ കെ മാരാർ |
| 1971-75 | ടി സി കെ രാജ |
| 1975-80 | പി സി ശേഖർ |
| 1980-86 | കെ ആർ റാവു |
| 1986-90 | എം സി കെ രാജ |
| 1990-91 | ജോർജ്ജ് |
| 1991-92 | എൻ എസ് നമ്പൂതിരി |
| 1992-94 | എ ജെ ജോർജ്ജ് |
| 1994-95 | പി എസ് എമ്പ്രാതിരി |
| 1995-97 | റോസമ്മ മാത്യു |
| 1997-99 | ബാലാമണി |
| 1999-2002 | കെ എസ് റാവു |
| 2002-04 | കെ സി എം രാജ |
| 2004-06 | സി എം ബാലകൃഷ്ണൻ |
| 2006-07 | പി വി വനജ |
| 2007-08 | ജി രതികുമാരി |
| 2008-13 | പി ഇ എസ് നമ്പൂതിരി |
| 2013-15 | കെ കെ പട്ടേരി |
| 2015-15 | പി കെ സുരേഷ് |
| 2015-16 | പി യു ഹൈമാവതി |
| 2016 | കലാ ശ്രീധർ |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
മഹാകവി കുട്ടമത്ത് കുഞ്ഞികൃഷ്ണ കുറുപ്പ്
ചിത്രശാല
വഴികാട്ടി
- നീലേശ്വരം റെയിൽവേ സ്റ്റേഷനിൽ നിന്നും നടന്ന് എത്താം
- നീലേശ്വരം ബസ് സ്റ്റാന്റിൽ നിന്നും 5മിനിറ്റ് നടന്നാൽ സ്കൂളിൽ എത്താം