എടനാട് യു പി സ്ക്കൂൾ

Schoolwiki സംരംഭത്തിൽ നിന്ന്
(13573 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എടനാട് യു പി സ്ക്കൂൾ
വിലാസം
എടാട്ട്


എടാട്ട്(പി.ഒ),പയ്യന്നൂർ
,
670327
സ്ഥാപിതം1951
വിവരങ്ങൾ
ഫോൺ04972805003
ഇമെയിൽedanadupschool@gmail.com
കോഡുകൾ
സ്കൂൾ കോഡ്13573 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തളിപ്പറമ്പ്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


ചരിത്രം

star

ചരിത്രസ്മരണകൾ അയവിറക്കുന്ന കുഞ്ഞിമംഗലം ഗ്രാമത്തിൽ എടനാട് ദേശത്ത് വളരെ പ്രശസ്തമായ നിലയിൽ പ്രവർത്തിച്ചുവരുന്ന സ്കൂളാണ് എടനാട് യു.പി സ്കൂൾ .1951ലാണ് ഇതിൻെറ പ്രവർത്തനം ആരംഭിക്കുന്നത് . അതുവരെ ഈ പ്രദേശത്ത് എടനാട് വെസ്റ്റ് എൽ.പി സ്കൂളും എടനാട് ഈസ്റ്റ് എൽ.പി സ്കൂളും.മാത്രമാണ് ഉണ്ടായിരുന്നത്. പത്മനാഭൻ മാസ്റ്ററെ മാനേജരാക്കിക്കൊണ്ട് ആരംഭിക്കുന്നതിന് നൽകിയ അപേക്ഷയിൽ കോയമ്പത്തൂരിൽ എഡൃുക്കേഷണൽ ഡിവിഷണൽ ഒാഫീസറുടെ Dis No 721/51dt 17.05.51 ഉത്തരവ് പ്രകാരം അനുകൂല നടപടിയുണ്ടാകുുകയും വി പത്മനാഭൻ മാസ്റ്ററെ മാനേജരാക്കിക്കൊണ്ട് ഒരു ഹയർ എലിമെന്ററി സ്കൂൾ അനുവദിക്കുകയും ചെയ്തു .വി.വി ചിണ്ടൻ കുട്ടി നായനാർ സ്ഥാപക ഹെ‍‍ഡ്മാസ്റ്ററും വി.പത്മനാഭൻ മാസ്റ്റർസ്ഥാപകമാനേജരിമായി 1951ജൂൺ മാസത്തിൽ ആറാം തരത്തോടുകൂടിയാണ് സ്കൂൾ ആരംഭിച്ചത്.സ്കൂളിൻെറ ആദ്യ‍ പ്രവർത്തനം എടാട്ട് കോളേജ് ഗെയിറ്റനടുത്തുളളചിറ്റാരി എന്ന പറമ്പിലെ വാടക കെട്ടിടത്തിലായിരുന്നുവെന്നും പിന്നീടുളള വർഷങ്ങളിലാണ് സ്കൂളിന് ഒരു കെട്ടിടമുണ്ടായത്. പൊതുപരീക്ഷയിൽഉന്നതവിജയം കരസ്ഥമാക്കുവാൻ പത്മനാഭൻ മാസ്റ്ററും ചിണ്ടൻ കുട്ടിനായനാരും അടങ്ങുന്ന അദ്ധ്യാപകരും സ്കൂൾ സമയത്തിനു പുറമേ പരിശീലനം നൽകി ഉന്നത വിജയം കരസ്ഥമാക്കി എലിമെൻററി സ്കൂളുകൾ പ്രൈമറി സ്ക്കൂളുകളായി 1മുതൽ 4വരെ ലോവർപ്രൈമറിയും 5മുതൽ 7വരെ അപ്പർപ്രൈമറിയും.അതനുസരിച്ച് എടനാട് ഹയർ എലിമെൻററി സ്കൂൾ എടനാട് അപ്പർ പ്രൈമറി സ്ഖൂളുകൾ എന്ന് നാമകരണം ചെയ്യ‍പ്പെട്ടു.

ഭൗതികസൗകര്യങ്ങൾ

1. വിശാലമായ ക്ലാസ്സ്മുറികൾ*

2.വൃത്തിയുള്ള പാചകപ്പുര* 3.ജലലഭ്യത* 4.വൃത്തിയുള്ള ടോയലെറ്റുകൾ 5വിശാലമായ കമ്പ്യൂട്ടർലാബ്‌ 6.വിശാലമായ കളിസ്ഥലം 7.സുരക്ഷിതമായചിറ്റുമതിൽ 8.മെച്ചപെട്ട ലൈബ്രറി* 9.വൈദ്യുതീകരിച്ച ക്ലാസ്റൂമുകൾ

പാഠ്യേതര പ്രവർത്തനങ്ങൾ

 പ്രവേശനോത്സവം, ക്ലബ്ബ് പ്രവർത്തനങ്ങൾ,ഓണാഘോഷം,,പച്ചക്കറിത്തോട്ടം,, പോഷക സമൃദ്ധമായ ഉച്ചഭക്ഷണം, കലാകായിക പരിശീലനം, കയ്യെഴുത്ത്ശില്പശാല, അഭിനയകളരി, നിശ്ചലദൃശ്യങ്ങൾ

,

മാനേജ്‌മെന്റ





മുൻസാരഥികൾ

edanad up school സാരഥീക
edat
payyanur
kannur

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

Map
"https://schoolwiki.in/index.php?title=എടനാട്_യു_പി_സ്ക്കൂൾ&oldid=2531096" എന്ന താളിൽനിന്ന് ശേഖരിച്ചത്