റഹ്‌മാനിയ ഇ . എം അൺഎയ്ഡഡ് എൽ . പി . എസ്, ഇരിക്കൂർ

Schoolwiki സംരംഭത്തിൽ നിന്ന്
(13473 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
റഹ്‌മാനിയ ഇ . എം അൺഎയ്ഡഡ് എൽ . പി . എസ്, ഇരിക്കൂർ
വിലാസം
SIDHEEQUE NAGAR

RAHMANIYA EM UNAIDED LP SCHOOL, SIDHEEQUE NAGAR, IRIKKUR (PO), 670593
,
670593
സ്ഥാപിതം2000
വിവരങ്ങൾ
ഫോൺ04602259310
ഇമെയിൽrahmaniyaemlps@gmail.com
കോഡുകൾ
സ്കൂൾ കോഡ്13473 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തളിപ്പറമ്പ്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻSRUTHI TK
അവസാനം തിരുത്തിയത്
05-12-2023Schoolwikihelpdesk


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

റഹ്മാനിയ ഇഗ്ലീഷ് മീഡിയം സ്കൂൾ ചരിത്രവും വർത്തമാനവും

ഇരിക്കുറിന്റെ വർത്തമാനകാല വിദ്യാഭ്യാസ മേഖലയിൽ ഒരു പൊൻതാരകം പോലെ വെളിച്ചം പകർന്നുകൊണ്ടിരിക്കുന്ന വിദ്യാഭ്യാസ സ്ഥാപനമാണ് റഹ്മാനിയ ഇഗ്ലീഷ് മീഡിയം എൽ പി സ്കൂൾ.മാനുഷ്യ്ക മൂല്യങ്ങൾ നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്ന വിഭഗീയതയുടെ വിളനിലയമായി മാറിക്കൊണ്ടിരിക്കുന്ന ഇന്നിന്റെ സാഹചര്യങ്ങൾ മനുഷ്യനെ നെറ്റ്റുവർക്കുലളുടെയും, സോഷ്യൽമീഡിയകളുടെയും അടിമകളക്കിയിരിക്കുന്നു.ധാർമികഥയുടെ മൂല്യങ്ങൾ കാറ്റിൽ പറത്തികൊണ്ട് കച്ചവടവൽക്കരിക്കപ്പെടുന്ന വിദ്യാഭ്യാസ മേഖലകൾ നാളെയുടെ സമൂഹത്തിനു തണലും തളിരുമായി വളരേണ്ട കുന്നുങ്ങളെ വാണിജ്യ മേഖലയിലെ കരുക്കളാക്കി മാറ്റികൊണ്ടിരിക്കുന്നു. ഈ സാഹചര്യത്തിലാണ് 20 വർഷങ്ങൾക്കു മുൻപ് റഹ്മാനിയ ഇഗ്ലീഷ് മീഡിയം സ്കൂൾ പിറവിയെടുക്കുന്നത്.

യഥാർത്ഥത്തിൽ ഇങ്ങനെയൊരു സ്കൂൾ സ്ഥാപിക്കുന്നതിന്റെ ചിന്തകൾ 3 പതിറ്റാണ്ട് കളുടെ പഴക്കമുണ്ട് എന്നതാണ്.ഈ സ്ഥാപനവുമായി ഒത്തുകൂടിയത് പി അബ്ദുൽകാദർ ഹാജി, cvn മേമി ഹാജി,ac അബ്ദുള്ള ക്കുട്ടി ഹാജി തുടങ്ങിയ മഹത് വ്യക്തിത്തങ്ങളാണ്. ഇവരുടെ പ്രയത്നത്താൽ ഇപ്പോഴത്തെ സ്ഥലം വാങ്ങുകയും ചെയ്തു. ഈ സ്ഥാപനത്തിന്റെ തുടക്കം കുറിച്ച വ്യക്തിതങ്ങളിൽ ഇന്ന് ജീവിച്ചിരിക്കുന്നത് ഇപ്പോഴത്തെ irdmc പ്രസിഡണ്ടായ അബ്ദുസലാം ഹാജി മാത്രമാണ്. മറ്റുള്ളവർ മണ്മറഞ്ഞു വെങ്കിലും അവരുടെ ശ്രമണങ്ങൾ പരിപൂർണ്ണമായി വിജയിച്ചിട്ടുണ്ട് എന്നുള്ളത് യഥാർഥ്യമാണ്.അവർക്കു ദൈവം അർഹമായ പ്രതിഫലം നൽകുമാറാവട്ടെ.

അങ്ങനെ 2001ൽ ബദ്രിയ്യ മദ്രസയിൽ LKG ക്ലാസ്സ്‌ ആയിട്ട് മാത്രമായിരുന്നു സ്ഥാപനത്തിന്റെ തുടക്കം. തുടക്കത്തിൽ ഒരു ആദ്യപികയും കുറച്ചു കുട്ടികളുമായിട്ടായിരുന്നു തുടക്കം. പിന്നീട് പടിപടിയായി വിദ്യാർഥികളും അവർക്കാനുസ്സരിച്ചു അദ്ധ്യാപകരെയും നിയമിച്ചു കൊണ്ട് സ്ഥാപനം വളർന്നുതുടങ്ങി.രണ്ട് വർഷം കഴിന്നു 2003 ൽ  സിദ്ധീഖ് നഗർ അൽഹുദ മദ്രസയിലേക്ക് മാറ്റുകയും ചെയ്തു.2004 ൽ LP സ്കൂൾ ആയി ഉയത്തുകയും കേരള ഗവണ്മെന്റിൽനിന്നും unaided അംഗീകാരം ലഭിക്കുകയുമുണ്ടായി.അങ്ങനെ ഇരിക്കുറിന്റെ ഹൃദയ ഭാഗമായ സിദ്ധീഖ് നഗറിൽ തന്നെ ഇഗ്ലീഷ് മീഡിയം LP സ്കൂൾ ആരംഭിക്കപ്പെട്ടപ്പോൾ ദീർഘവീക്ഷണമുള്ള അർപ്പണ മഹാഭാവമുള്ള മഹത് വ്യക്തിതങ്ങളുടെ സ്വപ്‌നങ്ങൾ സാക്ഷതക്കരിക്കപ്പെടുകയുണ്ടായി. ഇന്ന് 19 വർഷം കഴിന്നു 20 ആം വർഷത്തിലേക്കു കടക്കുമ്പോൾ മുഖ്യാദിഷ്ടിദവും ക്രിയാത്മകവുമായ വിദ്യാഭ്യസം വിദ്യാർഥികളിലെത്തിക്കാൻ ഞങ്ങൾ സദജാഗ്രതരാണ് എന്ന് വിളിച്ചുണർത്തിക്കൊണ്ട്  തികച്ചും ഇസ്ലാമികന്തരീക്ഷത്തിൽ സമുദായികവും സാമൂഹ്യവുമായ ഉന്നമനം മാത്രം ലക്ഷ്യമാക്കി വളരെ തുച്ഛമായ ഫീസ് മാത്രം വാങ്ങിക്കൊണ്ട് LKG മുതൽ 4 ആം ക്ലാസ് വരെയുള്ള കുട്ടികൾക്ക് ഇവിടെ പ്രവേശനം നൽകി വരുന്നു.

ന്യുനപക്ഷ മുസ്ലിം ഭൂരിപക്ഷ പ്രദേശത്ത് ഇത്തരമൊരു വിദ്യാഭ്യാസ കേന്ദ്ര സ്ഥാപിക്കപ്പെത്തത് സമുദായികമായ ഉന്നമനം ലക്ഷ്യമിട്ടുകൊണ്ടായിരിന്നു.പ്രദേശത്തെ കുണ്ണുങ്ങൾക്ക് മികച്ച രീതിയിലുള്ള മൂല്യധിഷ്ടിതാ വിദ്യാഭ്യാസം പകർന്നു കൊടുക്കുന്നതിൽ റഹ്മാനിയ ഇഗ്ലീഷ് മീഡിയം സ്കൂളിന്റെ പങ്ക് എടുത്തുപറയേണ്ടത് തന്നെയാണ്. കഴിഞ്ഞ 19 വർഷം കൊണ്ട് സമുദായത്തിലെ നല്ലൊരു വിഭാഗം കുട്ടികൾക്ക് മൂല്യധിഷ്ടിധ വിദ്യാഭ്യാസം നൽകാൻ കഴിന്നതിന്റെ സന്തോഷം ഉള്ളിലോദിക്കിക്കൊണ്ട് കാലത്തിന്റെ കൂടെ സഞ്ചരിക്കാൻ ഒരുമിച്ച് കൊണ്ട് തന്നെയാണ് റഹ്മാനിയ സ്കൂൾ മുമ്പോട്ട് പോയിക്കൊണ്ടിരിക്കുന്നത്..

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്‌മെന്റ്

മുൻസാരഥികൾ

ക്രമ

നമ്പർ

പേര് വർഷം
1 യൂസഫ് വി പി 2014-2017
2 അബ്ദുല് കരീം 2017-2018
3 അബു മാസ്റ്റർ 2018-2019
4 ശ്രുതി ടി കെ 2019-2022

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

  • ഇരിക്കൂർ ടൌണിൽ നിന്നും 1.5 കി.മി. അകലത്തായി ഇരിക്കൂർ-ബ്ലാത്തൂർ റോഡിൽ സിദ്ധീഖ് നഗറിൽ സ്ഥിതിചെയ്യുന്നു.
  • കണ്ണൂരിൽ നിന്നും 35 കി.മി. അകലം

{{#multimaps:11.991218777586768, 75.55814517620352|zoom=18 }}