ചേലോറ എൽ പി സ്കൂൾ
(13339 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂളിനെക്കുറിച്ച് | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരങ്ങൾ |
ചേലോറ എൽ പി സ്കൂൾ | |
---|---|
![]() | |
വിലാസം | |
ചേലോറ പോസ്റ്റ് മൗ വ്വ ഞ്ചേരി പി.ഒ. , 670613 | |
സ്ഥാപിതം | 1912 |
വിവരങ്ങൾ | |
ഇമെയിൽ | cheloralps@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 13339 (സമേതം) |
യുഡൈസ് കോഡ് | 32020100504 |
വിക്കിഡാറ്റ | Q64457472 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | കണ്ണൂർ |
ഉപജില്ല | കണ്ണൂർ നോർത്ത് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കണ്ണൂർ |
നിയമസഭാമണ്ഡലം | കണ്ണൂർ |
താലൂക്ക് | കണ്ണൂർ |
ബ്ലോക്ക് പഞ്ചായത്ത് | കണ്ണൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | കണ്ണൂർ കോർപ്പറേഷൻ |
വാർഡ് | 17 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 5 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 22 |
പെൺകുട്ടികൾ | 13 |
ആകെ വിദ്യാർത്ഥികൾ | 34 |
അദ്ധ്യാപകർ | 5 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ഷൈനി. പി. കെ. |
പി.ടി.എ. പ്രസിഡണ്ട് | സുധീഷ് കുമാർ. വി. |
എം.പി.ടി.എ. പ്രസിഡണ്ട് | ദിവ്യ. എം ഡി |
അവസാനം തിരുത്തിയത് | |
01-01-2022 | Priyanka Ponmudiyan |
പ്രോജക്ടുകൾ | |
---|---|
തിരികെ വിദ്യാലയത്തിലേക്ക് | (?)
|
എന്റെ നാട് | (?)
|
നാടോടി വിജ്ഞാനകോശം | (?)
|
സ്കൂൾ പത്രം | (?)
|
അക്ഷരവൃക്ഷം | (?)
|
പ്രമുഖരുടെ ഓർമ്മക്കുറിപ്പുകൾ | (?)
|
എന്റെ വിദ്യാലയം | (?)
|
Say No To Drugs Campaign | (?)
|
ഹൈടെക് വിദ്യാലയം | (?)
|
ചരിത്രം
മതുക്കോത്ത് കാപ്പാട് റോഡിൽ ചേലോറ ഗവ . എച് എസ് എസിനു പിറകിലായി ചേലോറ വയലിന്റെ കിഴക്കേ കരയിൽ 1912 ലാണ് ചേലോറ എൽ പി സ്കൂൾ നിലവിൽ വന്നത്.
ഭൗതികസൗകര്യങ്ങൾ
ഓടിട്ട ഒരു കെട്ടിടത്തിലാണ് ചേലോറ എൽ പി എസ് ഇന്ന് പ്രവർത്തിക്കുന്നത്.
പാഠ്യേതര പ്രവർത്തനങ്ങൾ
സ്പോക്കൺ ഇംഗ്ലീഷ് ,പച്ചക്കറിത്തോട്ടം
മാനേജ്മെന്റ്
മാനേജർ : എൻ വി അമരേന്ദ്രൻ
മുൻസാരഥികൾ
ഗോവിന്ദൻ മാസ്റ്റർ , കുഞ്ഞമ്പു മാസ്റ്റർ , കുഞ്ഞിക്കണ്ണൻ മാസ്റ്റർ , എൻ കെ രോഹിണി ടീച്ചർ ,കെ പുരുഷോത്തമൻ മാസ്റ്റർ.
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ഡോക്ടർ നാണു വൈദ്യർ ,കേണൽ പുരുഷോത്തമൻ
വഴികാട്ടി
മതുക്കോത്ത് --- ചേലോറ എച്.എസ്.എസ് --- ഫുട്പാത്ത്
Loading map...
വർഗ്ഗങ്ങൾ:
- കണ്ണൂർ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കണ്ണൂർ വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 13339
- 1912ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ 1 മുതൽ 5 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ