തിലാന്നൂർ എൽ പി സ്കൂൾ

Schoolwiki സംരംഭത്തിൽ നിന്ന്
(13333 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


തിലാന്നൂർ എൽ പി സ്കൂൾ
വിലാസം
തിലാന്നൂർ

ആറ്റടപ്പ പി.ഒ.
,
670006
,
കണ്ണൂർ ജില്ല
സ്ഥാപിതം1 - 1 - 1892
വിവരങ്ങൾ
ഫോൺ9946426805
ഇമെയിൽthilannurlps@gmail.com
കോഡുകൾ
സ്കൂൾ കോഡ്13333 (സമേതം)
യുഡൈസ് കോഡ്32020100501
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല കണ്ണൂർ
ഉപജില്ല കണ്ണൂർ നോർത്ത്
ഭരണസംവിധാനം
ലോകസഭാമണ്ഡലംകണ്ണൂർ
നിയമസഭാമണ്ഡലംധർമ്മടം
താലൂക്ക്കണ്ണൂർ
ബ്ലോക്ക് പഞ്ചായത്ത്കണ്ണൂർ
തദ്ദേശസ്വയംഭരണസ്ഥാപനംകണ്ണൂർ കോർപ്പറേഷൻ
വാർഡ്20
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ21
പെൺകുട്ടികൾ15
ആകെ വിദ്യാർത്ഥികൾ36
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികJISHNA K (HM IN CHARGE)
പി.ടി.എ. പ്രസിഡണ്ട്ROJISHA DHANESH
അവസാനം തിരുത്തിയത്
26-08-2025Jishna sandeep


പ്രോജക്ടുകൾ



ചരിത്രം

1892 ൽ ശ്രീ .കേളൻ ഗുരു സ്ഥാപിച്ചതാണ് തിലാന്നൂർ എൽ പി സ്കൂൾ.


ഭൗതികസൗകര്യങ്ങൾ

മേൽക്കൂര ഓടിട്ടതും തറ സിമെന്റുമായ ഒരു കെട്ടിടത്തിലാണ് പ്രവർത്തിക്കുന്നത്.പുതുതായി സ്റ്റേജ് നിർമ്മിച്ചിട്ടുണ്ട്. സ്മാർട്ട് ക്ലാസ് റൂം , സ്കൂൾ ലൈബ്രറി, ക്ലാസ് ലൈബ്രറി, കളിസ്ഥലം, ചെറിയൊരു പാർക്ക് ,ആവശ്യമായ ടോയിലറ്റ് ,...........

പാഠ്യേതരപ്രവർത്തനങ്ങൾ

ക്വിസ്, കബ്ബ്, ബുൾ ബുൾ, സ്പോക്കൺ ഇംഗ്ലീഷ്, മലയാളത്തിളക്കം, ഹലോഇംഗ്ലീഷ്, കലാകായികപ്രവ്യത്തിപരിചയപ്രവർത്തനങ്ങൾ, യോഗ , മാസ്ഡ്രിൽ

മാനേജ്‌മെന്റ്

മാനേജർ : വി ശ്രീലക്ഷ്മി


മുൻസാരഥികൾ

മുൻ പ്രധാന അധ്യാപകർ : ശ്രി.കേളൻ ഗുരു ,ശ്രീ ചന്തു മാസ്റ്റെർ, ശ്രീ വാസുദേവൻ മാസ്റ്റർ , ശ്രീമതി പി വി ദേവകി അമ്മ ,ശ്രീ രാഘവൻ മാസ്റ്റർ ശ്രീമതി സി രാജമ്മ ,ശ്രീമതി.ശശികല ടീച്ചർ


പ്രശസ്തരായ പൂർവവിദ്യാർത്ഥികള്

ഡോക്ടർ സുരേശൻ വാടിയിൽ , അനിൽ മാസ്റ്റർ (കോളേജ് ഓഫ് കോമേഴ്‌സ് )


വഴികാട്ടി

താഴെചൊവ്വ - ചക്കരക്കൽ റോഡിൽ തിലാന്നൂർ സത്രം റോഡ്.

Map
"https://schoolwiki.in/index.php?title=തിലാന്നൂർ_എൽ_പി_സ്കൂൾ&oldid=2842975" എന്ന താളിൽനിന്ന് ശേഖരിച്ചത്