നിർമ്മലഗിരി എൽ പി എസ് വെള്ളരിക്കുണ്ട്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
നിർമ്മലഗിരി എൽ പി എസ് വെള്ളരിക്കുണ്ട് | |
---|---|
വിലാസം | |
വെള്ളരിക്കുണ്ട് വെള്ളരിക്കുണ്ട് പി.ഒ. , 671534 , കാസർഗോഡ് ജില്ല | |
സ്ഥാപിതം | 03 - 06 - 1968 |
വിവരങ്ങൾ | |
ഇമെയിൽ | 12425nlpsvkd@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 12425 (സമേതം) |
യുഡൈസ് കോഡ് | 32010600108 |
വിക്കിഡാറ്റ | Q64398546 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കാസർഗോഡ് |
വിദ്യാഭ്യാസ ജില്ല | കാഞ്ഞങ്ങാട് |
ഉപജില്ല | ചിറ്റാരിക്കൽ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കാസർഗോഡ് |
നിയമസഭാമണ്ഡലം | കാഞ്ഞങ്ങാട് |
താലൂക്ക് | വെള്ളരിക്കുണ്ട് |
ബ്ലോക്ക് പഞ്ചായത്ത് | പരപ്പ |
തദ്ദേശസ്വയംഭരണസ്ഥാപനം | ബളാൽ പഞ്ചായത്ത് |
വാർഡ് | 14 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം MALAYALAM, ഇംഗ്ലീഷ് ENGLISH |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 158 |
പെൺകുട്ടികൾ | 152 |
ആകെ വിദ്യാർത്ഥികൾ | 310 |
അദ്ധ്യാപകർ | 12 |
വൊക്കേഷണൽ ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 152 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | സിസ്റ്റർ ടെസിൻ |
പി.ടി.എ. പ്രസിഡണ്ട് | ജോൺസൺ സി വി |
എം.പി.ടി.എ. പ്രസിഡണ്ട് | സിൻസി രാജേഷ് |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചിറ്റാരിക്കാൽ ഉപജില്ലയിലെ ബളാൽ പഞ്ചായത്തിലെ വെള്ളരിക്കുണ്ട് താലൂക്കിൽ വാർഡ് 14 ൽ വെള്ളരിക്കുണ്ട് പള്ളിയോട് അടുത്ത് സ്കൂൾ സ്ഥിതി ചെയ്യുന്നു
ചരിത്രം
വെള്ളരിക്കുണ്ടിന്റെഈ ശില്പി എന്നറിയപ്പെടുന്ന ബഹു. ചാലിലച്ചന്റെ ശ്രമഫലമായി 1968-ൽ ബഹു.ജോസഫാമ്മയുടെ നേതൃത്വത്തിൽ എഫ്.സി കോണ്വെെന്റ്എ സ്ഥാപിതമായി. കോണ്വെേന്റിഒനോട് ചേര്ന്ന്വ ആ വര്ഷംാ തന്നെ 25 കുട്ടികളുമായി ഒരു നഴ്സറി സ്കൂൾ ആരംഭിച്ചു. ബഹു. ചാലിലച്ചൻ എഫ്.സി കോണ്വെിന്റ്് സുപ്പീരിയർ ബഹു.ജോസഫാമ്മയുടെ പേരിൽ എൽ. പി. സ്കൂളിനും അപേക്ഷ നല്കിച. 1968 മെയ് 30ന് എൽ.പി. സ്കൂളിനു മാത്രം അനുവാദം ലഭിച്ചു.(G.O Ms.No.196/68,Gen.Edn.dt.30.04.1968) അപ്പോഴേക്കും ചാലിലച്ചൻ സ്ഥലം മാറിപ്പോകുകയും റവ.ഫാ.ജോസഫ് വലിയകണ്ടം വികാരിയായി ചാര്ജ്ജെ ടുക്കുകയും ചെയ്തു. 03.06.1968ന് ഒന്നാം ക്ലാസ്സിൽ 63 കുട്ടികളുമായി [1]എഫ്.സി. കോണ്വെ്ന്റി1നോട് ചേര്ന്നുയള്ള പള്ളി വക സ്ഥലത്ത് സ്കൂൾ ആരംഭിച്ചു.
പാഠ്യേതര പ്രവർത്തനങ്ങൾ
- നിർമ്മലഗിരി എൽ പി എസ് വെള്ളരിക്കുണ്ട് / കബ് ആന്ഡ്മ ബുള്ബു ൾ
- സയൻസ് ക്ലബ്ബ്
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
- നേർക്കാഴ്ച
മുൻ സാരഥികൾ
സിസ്റ്റർ.ഗൊരേത്തി F.C.C (03.06.1968 – 11.05.1978) സിസ്റ്റർ.കാന്റിതഡ F.C.C (11.05.1978 – 30.04.1980) സിസ്റ്റർ.ജനറസ് F.C.C (01.05.1980 – 31.03.1993) സിസ്റ്റർ.ജോണ്മേതരി F.C.C (01.04.1993 – 31.03.1994) ശ്രീ. കെ.വി.തോമസ് (01.04.1994 – 31.03.1997) ശ്രീ. ടി.ജെ.ജോസഫ്(01.04.1997 – 30.04.1998) ശ്രീ. സി.യു.ജോര്ജ്9(01.05.1998 – 31.03.1999) ശ്രീമതി. സെലിൻ ജോസഫ്(01.04.1999 – 31.03.1999)
നമ്പർ | പേര് | വർഷം |
---|---|---|
സ്കൂളിലെ മുൻ അദ്ധ്യാപകർ
- സിസ്റ്റർ. ഫെലിക്സ് F.C.C 07.06.1976- 31.03.1979
സിസ്റ്റർ. ക്രിസില്ഡവ F.C.C 16.06.1983 – 31.03.1987 സിസ്റ്റർ.ജനറസ് F.C.C 01.05.1980 – 31.03.1993 സിസ്റ്റർ.ജോണ്മേരരി F.C.C 01.04.1993 – 31.03.1994 സിസ്റ്റർ.അലോഷ്യസ് F.C.C 01.06.1971 – 06.06.1976, 01.06.1998 – 30.06.1998 ശ്രീ.കെ.വി. തോമസ് (H.M) 01.04.1994 – 31.03.1997 ശ്രീമതി.അന്നക്കുട്ടി.എം.ജെ 01.02.1978 – 30.06.2002 ശ്രീമതി.മോനികാമ്മ.പി.സി. 01.10.1975 – 30.04.2003 ശ്രീമതി.അന്നക്കുട്ടി.ടി.വി. 01.06.1999 – 31.03.2011 ശ്രീമതി.സെലിൻ.ജോസഫ് 14.08.1974 – 25.05.1987, 01.04.1999 – 31.03.2011 ശ്രീമതി.എല്സനമ്മ വര്ക്കി 01.06.1982 – 31.08.2012 ശ്രീമതി.ഫിലോമിന ജോൺ 11.11.1991 – 31.03 2016
== ശ്രീമതി. സെലിൻ ജോസഫ്(01.04.1999 – 31.03.1999) ദേശീയ അധ്യാപക അവാര്ഡ്െ ജേതാവ് 2010-2011 സി.സിസിലി.ടി.വി സംസ്ഥാന അധ്യാപക അവാര്ഡ്ി ജേതാവ്(2004) മെഡൽ ഓഫ് മെറിറ്റ് അവാര്ഡ്. (സ്കൌട്ട് സ്റ്റേറ്റ് ലെവൽ 1998 ) നേട്ടങ്ങൾ ==
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ചിഞ്ചു ജോസ്, ചോലക്കര,കനകപ്പള്ളി
2009 – ജൂനിയർ കോമണ്വെംല്ത്ത് ഗെയിംസ് ഡല്ഹി് 4x400 മീറ്റർ റിലേ(ഗോള്ഡ്0) ഏഷ്യൻ ജൂനിയർ അത് ലറ്റിക്സ് ചാമ്പ്യൻഷിപ്പ് ജക്കാര്ത്തി 4x400മീറ്റർ റിലേ(വെങ്കലം) 2014 വേള്ഡ്ം പോലീസ് & ഫയർ ഗെയിംസ് ഐയര്ലകന്റ്ോ 800മീറ്റർ(ഗോള്ഡ്ര),400 മീറ്റർ(സില്വ്ർ) 4x400 മീറ്റർ റിലേ(ഗോള്ഡ്ത),400x100 റിലേ (ഗോള്ഡ്ം) മേരി തോമസ് കുമ്പളന്താനം, കൂളിപ്പാറ,വെള്ളരികുണ്ട് 1987 നാഷണൽ ഗെയിംസ് 400x100 റിലേ (ഗോള്ഡ്്), 1983-84 നാഷണൽ സ്കൂൾ മീറ്റ് 100മീ.,200മീ., 400മീ. , ഹര്ഡി്ല്സ്റ, 400x100 റിലേ ഇനങ്ങളിൽ ഗോള്ഡ് നേടി ഓവറോൾ ചാമ്പ്യൻ. ജാന്സിവ കാക്കനാട്ട് 1983-84 ലെ നാഷണൽ സ്കൂൾ മീറ്റ്- ഗോള്ഡ്്(ഹൈജംപ്)
ടിന്റുവ വര്ഗ്ഗീടസ്,കുന്നുംപുറത്ത് നാഷണൽ സ്കൂൾ മീറ്റ്- ഗോള്‌്ലേചാമ്പ്യൻ (ഹൈജംപ്) നിധിൻ ജോസഫ് കുമ്പളന്താനം, കൂളിപ്പാറ നാഷണൽ ഗെയിംസ്(2010) ഹോക്കിയിൽ വെങ്കലം ജെറ്റോ.കെ.വി. കാടംകുഴിയിൽ, വെള്ളരിക്കുണ്ട്. നാഷണൽ ഗെയിംസ് (2004 ) ഫുട്ബോള്സുഷബ്രതോകപ്പ് വിന്നർ
വഴികാട്ടി
വെള്ളരിക്കുണ്ട് ബസ്റ്റാന്റിൽ നിന്നും 3 കി മീ
- ↑ DEFR
- സ്കൂൾവിക്കി പുരസ്കാരം 2022 - മൽസരിക്കുന്ന വിദ്യാലയങ്ങൾ
- കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കാസർഗോഡ് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കാസർഗോഡ് റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 12425
- 1968ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കാസർഗോഡ് റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ